സോഷ്യൽ മീഡിയയിൽ സാമന്തക്ക് നേരെർ ഞരമ്പൻ.സോഷ്യൽ മീഡിയയിൽ എന്നും താരങ്ങൾ നേരിടാറുള്ള ചില മോശം ആക്രമണങ്ങൾ ഒക്കെ തന്നെയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആകാറുണ്ട്. ചിലരൊക്കെ നല്ല മറുപടികൾ ഇത്തരം ഞരമ്പ് രോഗികൾക്ക് നൽകുന്നുണ്ട് എങ്കിലും മറ്റു ചിലർ ഇതിനെ മൈൻഡ് ചെയ്യാതെ തന്നെ വിടാറാണ് പതിവ് അത്തരത്തിൽ വീണ്ടും ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങേറിയിരിക്കുകയാണ്. ഇപ്പോൾ സംഭവം നേരിടേണ്ടി വന്നിരിക്കുന്നത് തെന്നിന്ത്യൻ സൂപ്പർ താരമായ സാമന്ത എന്ന താരത്തിനാണ്.


തമിഴിലും തെലുഗിലും വളരെ തിരക്കുള്ള താരമാണ് സാമന്ത എന്ന താരം. നായികയായി തന്നെ മിക്ക സൂപ്പർ താരങ്ങളുടയെയും കൂടെ വേദി പങ്കിട്ട സാമന്ത ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് . സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ഒരു താരം കൂടിയാണെന്നു സാമന്ത . കഴിഞ്ഞ ദിവസം താരം സോയിൽ മീഡിയയിൽ ഒരു ചോദ്യാത്തറ സെഷൻ നടത്തിയിരുന്നു. ഇതിന്റെ പിന്നാലെ വന്ന ചോദ്യങ്ങളിൽ ഒന്നിൽ ആയിരുന്നു താരത്തിന് നേരെ മോശം വാക്കുകൾ സംസാരിച്ച ഒരാൾക്ക് താരം മറുപടി നൽകിയത്.


എനിക്ക് നിങ്ങളെ റീപ്രൊഡ്യൂസ് ചെയ്യണം എന്നായിരുന്നു ഒരു ഞരമ്പൻ താരത്തിന് ഇൻസ്റ്റഗ്രാമിലോടെ ചോദിച്ചത്. സ്ത്രീ താരങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ നിറയെ നേരിടേണ്ടി വരുന്നുണ്ട് ആയതിനാൽ തന്നെ മിണ്ടാതെ ഇരിക്കുവാൻ സാമന്തയും ഒരുയ്ക്കമല്ലായിരുന്നു. തുടർന്ന് താരം തന്നെ ഇയാൾക്ക് മറുപടി എഴുതുകയുണ്ടായി. എന്തെന്നാൽ ആദ്യം റീപ്രൊഡ്യൂസ് ചെയ്യുക എന്ന വാക് എങ്ങനെയാണ് ഒരു സംഭാഷണത്തിൽ ഉപയോഗിക്കുക എന്ന് പടിക്കു എന്നായിരുന്നു താരം മറുപടി നൽകിയത്.


താരത്തിന്റെ മറുപടി കണ്ടു ആരാധകർ താരത്തിന് വേണ്ടി കയ്യടിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത്തരം ഞരമ്പന്മാർക്ക് ഇതുപോലെയുള്ള കട്ടാക്കുള്ള മറുപടി തന്നെ വേണം എന്നാണ് മിക്ക ആരാധകരുടെയും അഭിപ്രായം. ഇത്തരത്തിലെ അനുഭവങ്ങൾ ഒകെ തന്നെയും സോഷ്യൽ മീഡിയയിൽ വളറെ അധികം സജീവമാണ്. ചില സ്ത്രീ താരമാണ് ഇതിനെതിരെ ശക്തമായി തന്നെ മറുപടി പറഞ്ഞുകൊണ്ട് രംഗത് വരാറുണ്ട്. അതിന്റെ ഒപ്പം ഇതാ സാമന്തയുടെ വാർത്തയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് .