ഗ്ലാമർ ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാൽ, കമെന്റുമായി സോഷ്യൽ മീഡിയ

സൈബർ അറ്റാക്കിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള മറ്റു ചൂഷണങ്ങൾക്ക് എതിരെയും എപ്പോഴും ശബ്ദമുയർത്തുന്ന സിനിമ – ടെലിവിഷൻ താരമാണ് സാധിക വേണുഗോപാൽ. തനിക്കെതിരെ ഉണ്ടാകുന്ന സൈബർ അറ്റാക്കുകൾക്കൊക്കെ ശക്തമായി പ്രതികരിക്കുന്ന താരം പല തവണ കൈയ്യടി നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക ഇടക്ക് തന്റെ ഫോട്ടോഷോട്ടുമായി എത്താറുണ്ട്, ഗ്ലാമർ വേഷങ്ങളിൽ ആണ് താരം അധികവും എത്താറുണ്ട്, കഴിഞ്ഞ ദിവസം താരം തന്റെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ടുമായി എത്തിയിരുന്നു, എന്നാൽ ചിത്രങ്ങൾക്ക് വൻ വിമർശനമാണ് ഉയർന്നു വരുന്നത്. ശെടാ ഈ ചേച്ചിയല്ലേ യൂട്യൂബിൽ ആരോ ഈ ചേച്ചിയുടെ മുന്നിൽ വച്ചു സ്വയംഭോഗം ചെയ്യുന്നത് കണ്ടു എന്ന് പറഞ്ഞത്

…. ഈ ചേച്ചി ഇതുപോലെ അയാളുടെ മുന്നിൽ ചെന്നു നിന്നിട്ടുണ്ടാവും….. മേനകയെ കണ്ടാൽ ഏതു വിശ്വാമിത്രനായാലും കൺട്രോൾ പോകും…. അപ്പൊ സ്വാഭാവികമായും അയാൾ ചെയ്തിട്ടുണ്ടാവുംങ്ങള് തന്നെ ഓരോന്നു ഇട്ടിട്ടു നിങ്ങള് തന്നെ അതിനെ കുറിച്ചു പറയുന്നുഇവൾ മലയാളികൾക്ക് അഭമാനം നിന്റെ വീട്ടുകാർക്ക് മാത്രം കാണിച്ചാൽ പോരെ ഇനി ബാഡ് കമന്റ് വന്നു പറഞ്ഞു മോങ്ങരുത്കാമം കരഞ്ഞ് തീർക്കാനുളളതല്ല. ആസ്വാദിക്കാനുള്ളതാണ്. ഇതു പോലുള്ള സീൻ കാണണമെങ്കിൽ പണ്ട് ചിത്ര ദൂമി യോ നാനയോ. മറ്റു വീക്കിലി കളോ വാങ്ങി നോക്കണം ഇപ്പോൾ അതിന്റെ ആവശ്യമില്ല. ഏതു തരം സെക്സ് വേണമെങ്കിലും മുബോലീൻ കണ്ട് ആസ്വാദിക്കാം. പോരെ തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് താരത്തിന്റെ ചിത്രത്തിന് വരുന്നത്

അടുത്തിടെ സാധിക തന്റെ വിവാഹ മോചനത്തിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു, താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു വ്യക്തി എപ്പോഴും പറഞ്ഞിരുന്നത് ഞാൻ ഡിവോഴ്സ് തരില്ല, ദിലീപിനെയും മഞ്ജുവിനെയും പോലെ ആകാൻ ശ്രാമിക്കുന്നു എന്നാണ്. ഞാൻ കരുതി ഇത് എന്താണെന്ന്. ഈ ഒരു സാധനം ഇടയ്ക്കിടെ പറയുമായിരുന്നു. എന്ത് ചെയ്താലും വിവാഹമോചനം തരില്ല എന്ന നിലപാടിലായിരുന്നു ആ വ്യക്തി. ഒരു ബന്ധവും തുടങ്ങുന്നത് അത് വേർപിരിയാൻ വേണ്ടിയിട്ടല്ല. ജീവിതകാലം മുഴുവനും കൂടെ നില്ക്കാൻ വേണ്ടിയാണ് ആ ബന്ധം തുടങ്ങുന്നത്. എത്രകാലം കൂടെ നിൽക്കാൻ കഴിയും എന്നാണ് നമ്മൾ ചിന്തിക്കുന്നത്. ഞാനും മാക്സിമം അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. ഓരോ പ്രശ്നങ്ങളും വരുമ്പോൾ, എനിക്ക് കൗൺസിലിംഗും കാര്യങ്ങളും ഉളളതുകൊണ്ട് കാര്യങ്ങൾ ആ വ്യക്തിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാണ്.