ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി മോഡൽ, രാവിലത്തെ കണി കൊള്ളാമെന്ന് സോഷ്യൽ മീഡിയയും


ഇന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. ഫോട്ടോഷൂട്ടുകളിൽ കൂടി എങ്ങനെ വ്യത്യസ്തരാകാം എന്നും വൈറൽ ആകാം എന്നും ആണ് ഇന്നത്തെ ഓരോ യുവതി യുവാക്കളും ചിന്തിച്ച് കൊണ്ടിരിക്കുന്നത്. അതിനു വേണ്ടി ഏത് അറ്റം വരെ പോകാനും പലരും തയാറാണ്. അത്തരത്തിൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന തീം ആണ് വെഡിങ് ഫോട്ടോഷൂട്ടുകൾ. പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളും ഒക്കെ വ്യത്യസ്തമായി ചിത്രീകരിക്കുന്ന തലമുറയുടെ കാലമാണ് ഇത്.

അത് കൊണ്ട് തന്നെ വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ വിവാഹ ദിവസം എങ്ങനെ വ്യത്യഷ്ടമാക്കണം എന്നും എങ്ങനെ അത് മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് എത്തിക്കണം എന്നും ഒക്കെയാണ് യുവ തലമുറയുടെ ഇന്നത്തെ ചിന്തകൾ. അതിന് വേണ്ടി ഫോട്ടോഗ്രാഫർ മാർ പറയുന്നത് എന്തും ചെയ്യാൻ ഇവർ തയാറുമാണ്.

പലരും ട്രഡിഷനിൽ രീതിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ മറ്റു ചിലർ ശ്രദ്ധ നേടാൻ വേണ്ടി ഏത് രീതിയിലുള്ള ഫോട്ടോഷൂട്ടിനും തയാറാണ്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ഒരു മോഡൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അൽപ്പം ഗ്ലാമർ കൂടി പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

എന്നാൽ ഈ മോഡൽ തന്റെ സ്വന്തം സോഷ്യൽ മീഡിയ പേജിൽ കൂടി അല്ല തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തുടർച്ചയായി അപ്‌ലോഡ് ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം പേജാണ് വിന്റർ ബട്ടർഫ്ലൈ 09. ഈ പേജിൽ ആണ് ഇപ്പോൾ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിരവധി ഫോട്ടോഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നിരവധി ആരാധകർ ആണ് താരത്തിന്റെ സോഷ്യൽ മീഡിയ പേജിന് ഉള്ളത്. പങ്കുവെക്കുന്നവയിൽ അധികവും ഗ്ലാമറസ് ഫോട്ടോകൾ ആയത് കൊണ്ട് തന്നെ താരത്തിനെതിരെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്നവ അല്ല എന്ന് തന്റെ പ്രവർത്തികളിൽ കൂടി താരം തെളിയിച്ചിട്ടും ഉണ്ട്.