നടൻ സിദ്ദിഖിന് എതിരെ വീണ്ടും ആരോപണങ്ങളുമായി രേവതി

സിദ്ദിഖിനെ കുറിച്ച് രേവതി സമ്പത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നദിയെ ആക്രമിച്ച കേസിൽ പദ്ധതി ഇടുമ്പോൾ അവിടെ സിദ്ദിക്കും ഉണ്ടായിരുന്നു എന്ന പത്ര വാർത്തയുടെ ഭാഗം പങ്കുവെച്ച് കൊണ്ടാണ് രേവതി തന്റെ പ്രതിക്ഷേധം അറിയിച്ചിരിക്കുന്നത്. സിദ്ദിഖ് ഒരു അൾട്ടിമേറ്റ് ഫ്രോഡ് ആണ്, ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം ഒക്കെ എത്രയോ കഴിഞ്ഞിരിക്കുന്നു.പല സിദ്ദിക്കുമാർ ഇന്നും ആ ഇടത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നതിൽ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസ്സിലാക്കാം എന്നുമാണ് പത്രവാർത്തയുടെ ചിത്രത്തിനൊപ്പം രേവതി കുറിച്ചിരിക്കുന്നത്. കേസ് അതിന്റെ നിർണ്ണായകമായ വഴിത്തിരിവിലേക്ക് പോകുമ്പോൾ ആണ് ഇപ്പോൾ നടൻ സിദ്ദിഖിന്റെ പേര് പുറത്ത് വരുന്നത്. നിരവധി പേരാണ് രേവതിയുടെ ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

രേവതി സത്യങ്ങൾ വിളിച്ചു പറയുക എന്നത് വെല്ലുവിളി തന്നെയാണ്. എന്നാലും ശ്രദ്ധിച്ച് കൊണ്ട് ഇരിക്കണം ഇവറ്റകൾക്കെതിരെ. ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ്,  നന്നായി രേവതി സമ്പത്. നൂറു പേർ പോസ്റ്റിൽ വന്ന് എതിർത്ത് കമന്റിട്ടാലും ഈ ഉള്ളത് ഉള്ള പോലെ പറയുന്ന രീതി തുടരുക. സിനിമയിലെ അഴുക്ക് പുറത്ത് പോകട്ടെ. ഇത് പോലുള്ള ഏട്ടന്മാരുടെ പിടിയിൽ നിന്നും, എല്ലാവർക്കും ഒരേ പോലെ, ധൈര്യമായി തൊഴിലെടുക്കാവുന്ന സ്പെയ്സായി മലയാളസിനിമാലോകം മാറട്ടെ, അഭിനയിക്കാൻ അറിയുന്ന നടനാണ്.. പകരം വെക്കാൻ ആളില്ല.. സിനിമ ഇന്റസ്ട്രിയിൽ മറ്റൊന്നിനും പ്രാധാന്യം ഇല്ല. പണം ഉള്ളവന്റെ ആസനം താങ്ങികൾ ഉള്ള കാലത്തോളം ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്, എല്ലാ അറിയാൻവേലാണ്ട് ചോദിക്കുകയാണ് ഇവർ സിനിമ ആണോ ചെയ്തത്?

നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ കേരളം കട്ടുമുടിക്കുന്ന പരനാറി കളെ മറ്റൊന്നും പറയുന്നില്ല!!!! പക്ഷേ???? ചീള് കേസുകൾ പൊക്കി പിടിക്കുന്നു ആർക്കുവേണ്ടി??/ എന്തിനുവേണ്ടി??പടക്കകേസ് എബിടെ ഉണ്ടേലും അബിടെയൊക്കെ സിദ്ധീക്കും ഉണ്ടല്ലോ, ഇവന്മാർ എല്ലാം ഒന്നാന്തരം പെണ്ണ് പിടിയന്മാരും കൂട്ടികൊടുപ്പുകാരും ആണ്.അഭിനയിക്കാനുള്ള കഴിവുള്ളതുകൊണ്ടല്ലേ സിദ്ദിഖ് ഒരുവിധം എല്ലാ സിനിമയിലും ഉള്ളത്.അയാൾക്ക് കിട്ടുന്ന കഥാപാത്രം അയാൾ ഭംഗിയാക്കുന്നു, അതുകൊണ്ട് വീണ്ടും വീണ്ടും അവസരം ലഭിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് രേവതിയുടെ പോസ്റ്റിനു ലഭിക്കുന്നത്.