പ്രണവ് അഭിമുഖങ്ങൾ നൽകാത്ത കാരണം ഇതോ! മോഹൻലാൽ പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകർ!

മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമ രംഗത്തേക്ക് മക്കളും എത്തുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. ബോളിവുഡ് തുടങ്ങി മോളിവുഡിൽ വരെ ഇത് ഇന്ന് സാധാരണമായി നടക്കുന്നുണ്ട്. അഭിഷേക് ബച്ചൻ സൽമാൻ ഖാൻ അമീർ ഖാൻ കരീന കപൂർ രൺബീർ കപൂർ ആലിയ ഭട്ട് സോനം കപൂർ തുടങ്ങി നിരവധി താരങ്ങളാണ് ബോളിവുഡ് സിനിമയിലേക്ക് മാതാപിതാക്കളുടെ പാതയിലൂടെ ബോളിവുഡിലേക്ക് എത്തിയത്. തെലുഗു കന്നഡ തമിഴ് സിനിമ മേഖലകളിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. പുനീത് രാജ് കുമാർ ശിവരാജ് കുമാർ മഹേഷ് ബാബു ജൂനിയർ എൻ ടി ആർ റാം ചരൺ ധനുഷ് സൂര്യ വിജയ് കാർത്തി തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ വരെ ഈ വഴിയിലൂടെ എത്തി പിന്നീട് തങ്ങളുടെ സ്ഥാനം സ്വയം നേടിയെടുത്തവരാണ്. മലയാള സിനിമയിലും ഇത്പോലെ എത്തിയവർ ഉണ്ട്. ദുൽഖർ സൽമാൻ കാളിദാസ് ജയറാം പ്രണവ് മോഹൻ ലാൽ കല്ല്യാണി പ്രിയദർശൻ ഫഹദ് ഫാസിൽ പൃഥ്വിരാജ് ഇന്ദ്രജിത് കുഞ്ചാക്കോ ബോബൻ തുടങ്ങി അങ്ങനെ വലിയൊരു നിരതന്നെയുണ്ട്.

അക്കൂട്ടത്തിൽ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. മലയാളത്തിന്റെ സ്വകാര്യ അഭിമാനമായ മോഹൻലാലിൻറെ മകനാണ് പ്രണവ്. സൂപ്പർ താരപരിവേഷമുള്ള മോഹൻലാലിൻറെ മകൻ എന്നും മലയാളികളെ അത്ഭുതപെടുത്തിയിട്ടുണ്ട്. സൂപ്പർ താരത്തിന്റെ സാധാരണക്കാരനായ മകൻ എന്നാണ് പലരും പ്രണവിനെ വിശേഷിപ്പിക്കുന്നത്. അത് വെറുതെ വിശേഷിപ്പിക്കുന്നത് അല്ല എന്ന് പലതവണ താരം തെളിയിച്ചതുമാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന താരത്തിന്റെ ജീവിതം വളരെ ലളിതവും സാധാരണവുമാണ്. സാധാരണക്കാർ സഞ്ചരിക്കുന്നത് പോലെ യാത്ര ചെയ്ത് നടക്കുന്നതാണ് പ്രണവിനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. താര ജാഥകൾ ഒന്നും ഇല്ലാതെയാണ് പ്രണവ് ജീവിക്കുന്നത് എന്നാണ് താരത്തെ അറിയുന്നവർ പറയുന്നത്. രണ്ടായിരത്തി രണ്ടിൽ പുറത്ത് ഇറങ്ങിയ ഒന്നാമൻ എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായാണ് പ്രണവ് അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. മേജർ രവി എഴുതി സംവിധാനം ചെയ്ത പുനർജ്ജനി എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് രണ്ടായിരത്തി രണ്ടിലെ മികച്ച ബാലതാരത്തിനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിന്ന താരം രണ്ടായിരത്തി ഒൻപതിൽ പുറത്ത് ഇറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിനോടൊപ്പം പാപനാസം ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി താരം പ്രവർത്തിച്ചിരുന്നു. അതിനു ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ രണ്ടായിരത്തി പതിനെട്ടിൽ പുറത്തുവന്ന ആദി എന്ന ചിത്രത്തിലൂടെ പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പ്രണവ് ചിത്രം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം ആണെങ്കിലും സ്റ്റേജ് ഷോകളിലോ അഭിമുഖങ്ങളിലോ താരം പ്രത്യക്ഷപെടാറില്ല. ഇത് മലയാളികളെ ഏറെ അത്ഭുതപെടുത്താറുണ്ട്. ഇപ്പോഴിതാ ഇതിനു പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തേത്ത് എത്തുകയാണ് മോഹൻലാൽ. തനിക്കും ആദ്യകാലങ്ങളില്‍ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നാല്‍ പ്രണവിന് കുറച്ച്കൂടി കൂടുതലാണ്. സാധാരണ ജീവിത നയിക്കാന്‍ ആയാള്‍ക്ക് പറ്റുന്നുണ്ട്. കുറച്ചു കൂടി അകത്തേയ്ക്ക് വലിഞ്ഞ ആളാണ്. ഇന്‍ട്രേവേര്‍ട്ട് എന്ന് ഞാന്‍ പറയുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അഭിമുഖത്തിന് വിളിച്ചാല്‍ ംന്തിനാണ് ഞാന്‍ വരുന്നതെന്ന് ചോദിക്കും. അതൊരുവലിയ ചോദ്യം ആണെന്നു താരരാജാവ് കൂട്ടിച്ചേര്‍ത്തു.മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമ രംഗത്തേക്ക് മക്കളും എത്തുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. ബോളിവുഡ് തുടങ്ങി മോളിവുഡിൽ വരെ ഇത് ഇന്ന് സാധാരണമായി നടക്കുന്നുണ്ട്. അഭിഷേക് ബച്ചൻ സൽമാൻ ഖാൻ അമീർ ഖാൻ കരീന കപൂർ രൺബീർ കപൂർ ആലിയ ഭട്ട് സോനം കപൂർ തുടങ്ങി നിരവധി താരങ്ങളാണ് ബോളിവുഡ് സിനിമയിലേക്ക് മാതാപിതാക്കളുടെ പാതയിലൂടെ ബോളിവുഡിലേക്ക് എത്തിയത്. തെലുഗു കന്നഡ തമിഴ് സിനിമ മേഖലകളിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. പുനീത് രാജ് കുമാർ ശിവരാജ് കുമാർ മഹേഷ് ബാബു ജൂനിയർ എൻ ടി ആർ റാം ചരൺ ധനുഷ് സൂര്യ വിജയ് കാർത്തി തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ വരെ ഈ വഴിയിലൂടെ എത്തി പിന്നീട് തങ്ങളുടെ സ്ഥാനം സ്വയം നേടിയെടുത്തവരാണ്. മലയാള സിനിമയിലും ഇത്പോലെ എത്തിയവർ ഉണ്ട്. ദുൽഖർ സൽമാൻ കാളിദാസ് ജയറാം പ്രണവ് മോഹൻ ലാൽ കല്ല്യാണി പ്രിയദർശൻ ഫഹദ് ഫാസിൽ പൃഥ്വിരാജ് ഇന്ദ്രജിത് കുഞ്ചാക്കോ ബോബൻ തുടങ്ങി അങ്ങനെ വലിയൊരു നിരതന്നെയുണ്ട്.

അക്കൂട്ടത്തിൽ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. മലയാളത്തിന്റെ സ്വകാര്യ അഭിമാനമായ മോഹൻലാലിൻറെ മകനാണ് പ്രണവ്. സൂപ്പർ താരപരിവേഷമുള്ള മോഹൻലാലിൻറെ മകൻ എന്നും മലയാളികളെ അത്ഭുതപെടുത്തിയിട്ടുണ്ട്. സൂപ്പർ താരത്തിന്റെ സാധാരണക്കാരനായ മകൻ എന്നാണ് പലരും പ്രണവിനെ വിശേഷിപ്പിക്കുന്നത്. അത് വെറുതെ വിശേഷിപ്പിക്കുന്നത് അല്ല എന്ന് പലതവണ താരം തെളിയിച്ചതുമാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന താരത്തിന്റെ ജീവിതം വളരെ ലളിതവും സാധാരണവുമാണ്. സാധാരണക്കാർ സഞ്ചരിക്കുന്നത് പോലെ യാത്ര ചെയ്ത് നടക്കുന്നതാണ് പ്രണവിനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. താര ജാഥകൾ ഒന്നും ഇല്ലാതെയാണ് പ്രണവ് ജീവിക്കുന്നത് എന്നാണ് താരത്തെ അറിയുന്നവർ പറയുന്നത്. രണ്ടായിരത്തി രണ്ടിൽ പുറത്ത് ഇറങ്ങിയ ഒന്നാമൻ എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായാണ് പ്രണവ് അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. മേജർ രവി എഴുതി സംവിധാനം ചെയ്ത പുനർജ്ജനി എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് രണ്ടായിരത്തി രണ്ടിലെ മികച്ച ബാലതാരത്തിനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിന്ന താരം രണ്ടായിരത്തി ഒൻപതിൽ പുറത്ത് ഇറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിനോടൊപ്പം പാപനാസം ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി താരം പ്രവർത്തിച്ചിരുന്നു. അതിനു ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ രണ്ടായിരത്തി പതിനെട്ടിൽ പുറത്തുവന്ന ആദി എന്ന ചിത്രത്തിലൂടെ പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പ്രണവ് ചിത്രം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം ആണെങ്കിലും സ്റ്റേജ് ഷോകളിലോ അഭിമുഖങ്ങളിലോ താരം പ്രത്യക്ഷപെടാറില്ല. ഇത് മലയാളികളെ ഏറെ അത്ഭുതപെടുത്താറുണ്ട്. ഇപ്പോഴിതാ ഇതിനു പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തേത്ത് എത്തുകയാണ് മോഹൻലാൽ. തനിക്കും ആദ്യകാലങ്ങളില്‍ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നാല്‍ പ്രണവിന് കുറച്ച്കൂടി കൂടുതലാണ്. സാധാരണ ജീവിത നയിക്കാന്‍ ആയാള്‍ക്ക് പറ്റുന്നുണ്ട്. കുറച്ചു കൂടി അകത്തേയ്ക്ക് വലിഞ്ഞ ആളാണ്. ഇന്‍ട്രേവേര്‍ട്ട് എന്ന് ഞാന്‍ പറയുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അഭിമുഖത്തിന് വിളിച്ചാല്‍ ംന്തിനാണ് ഞാന്‍ വരുന്നതെന്ന് ചോദിക്കും. അതൊരുവലിയ ചോദ്യം ആണെന്നു താരരാജാവ് കൂട്ടിച്ചേര്‍ത്തു.

Leave a Comment