അവാർഡ് വേദിയെ ഹരം കൊള്ളിച്ച് രാശ്മിക മന്ദാന, ചിത്രങ്ങൾ കാണാം

തെന്നിന്ത്യയില്‍ വളരെ തിരക്കുള്ള താരമാണ് രശ്മിക മന്ദാന. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1996 ഏപ്രില്‍ അഞ്ചിനാണ് രശ്മികയുടെ ജനനം. തന്റെ 26-ാം ജന്മദിനമാണ് രശ്മിക ഇന്ന് ആഘോഷിക്കുന്നത്. കര്‍ണാടകയിലെ കൊടക് ജില്ലയിലാണ് രശ്മികയുടെ ജനനം. 2016 ല്‍ കിറിക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ്, പുഷ്പ എന്നിവയാണ് രശ്മികയുടെ പ്രധാന ചിത്രങ്ങള്‍.ഇപ്പോൾ അവാർഡ് വേദിയിൽ എത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് ആരാധകരുടെ മനസ്സ് കീഴടക്കുന്നത്.

ചുവന്ന നിറത്തിലുള്ള മോഡേൺ മിനി സ്കിർട്ടിൽ ഡീപ്പ് ഫ്രണ്ട് ഓപ്പൺ ടോപ്പ് ആണ് താരം ധരിച്ചിരിക്കുന്നത്, ടോപ്പിനൊപ്പം ഇൻ-ബിൽഡ്‌ ഇന്നർ വെയർ ആണ് താരം ധരിച്ചിരുന്നത്.ചുവന്ന ഗ്ലാമറ്‌സ് വേഷത്തിനൊപ്പം ഗോൾഡൻ നിറത്തിലുള്ള ഹൈ- ഹീൽഡ് ചപ്പലുകളും കാതിൽ സിമ്പിൾ ഡിസൈനിലുള്ള കമ്മലുകളും മാത്രമാണ് താരം ധരിച്ചിരുന്നത്..ചടങ്ങുകൾക്ക് ശേഷം ഫോട്ടോഗ്രാഫർ മോഹിത് വരു പകർത്തിയ താരത്തിന്റെ മനോഹര ചിത്രങ്ങൾക്ക് പിന്നാലെ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണിപ്പോൾ

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ, തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളെ പ്രണയിക്കുന്നതിനെ കുറിച്ച് രശ്മിക മന്ദാനയോട് ചോദിച്ചപ്പോള്‍, പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമേ അല്ല എന്നായിരുന്നു നടിയുടെ പ്രതികരണം. പ്രണയിക്കുന്നത് ആരെ തന്നെ ആയാലും അയാള്‍ നിങ്ങളില്‍ നിങ്ങളെ ഇഷ്ടപ്പെടുന്ന ആളായിരിക്കണം. ഒരു കാരണം കൊണ്ടും നീ മാറണം എന്ന് ആവശ്യപ്പെടുന്ന ആളാകരുത്. നമ്മളെങ്ങിനെയാണ് അങ്ങിനെ തന്നെ അംഗീകരിക്കാന്‍ കഴിയുന്നതിലാണ് കാര്യം. അതിന് പ്രായം തടസ്സമല്ല എന്നായിരുന്നു നടിയുടെ മറുപടി, രശ്മികയുടെ ക്യൂട്ട്‌നസ്റ്റ് ആണ് നടിയിലെ ആദ്യത്തെ ആകര്‍ഷണം. നാഷമല്‍ ക്രഷ് എന്നാണ് നടിയെ നിലവില്‍ വിശേഷിപ്പിയ്ക്കുന്നത്. സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യം അറിയിച്ച രശ്മിക കന്നട സിനിമയെ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. തെലുങ്കിനൊപ്പം കന്നടയിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്.