ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപെടുകയായിരുന്നു


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകൻ ആണ് രാം ഗോപാലവർമ്മ. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി വലിയ രീതിയിൽ ഉള്ള വിമര്ശനങ്ങൾ ആണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി രാം ഗോപാലവർമ്മ ചിത്രത്തിലെ നടിയുടെ കാലുകൾ മസ്സാജുചെയ്യുന്നതും കാൽ വിരലുകൾ വായിൽ വെക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ ചിത്രങ്ങൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയതോടെ നിരവധി വിമർശനങ്ങൾ ആണ് താരത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജോൺ മാർഗ്രെറ്റ് എന്ന ആരാധകൻ ആണ് ഈ ചിത്രങ്ങളെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ താരത്തിനെ വിമര്ശിച്ചിരിക്കുകയാണ് ആരാധകൻ.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിനിമയുടെ പ്രൊമോഷന് വേണ്ടി ഇത്രയും തരം താഴ്ന്ന പ്രവർത്തി ഒരു പ്രേമുഖ സംവിധാനയകൻ ചെയ്തു എന്നു കേട്ടപ്പോൾ അയാളോട് അറപ്പ് ആണ് തോന്നിയത് എന്നുമാണ് ഈ ചിത്രങ്ങൾ പങ്കുവെച്ച കൊണ്ട് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഇദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. ഈ കമൻ്റ് ബോക്സ് നിറയെ ഒരു തവണ പോലും പോ ൺ വീഡിയോസ് കാണാത്ത ജീവിതത്തിൽ ലൈം ഗി ക താൽപര്യം തോന്നാത്ത എല്ലാ സ്ത്രീകളെയും ഒരുപോലെ അമ്മമാരായും പെങ്ങന്മാരായും കാണുന്ന മാന്യന്മാർ.

നെറ്റിൽ ഒരു കണ്ടെന്റ് കണ്ടാൽ പോലും പെട്ടെന്ന് സ്ക്രോൾ ചെയ്തു മാറ്റുന്ന കണ്ടുപോയത്തിൽ ഖേദം പ്രകടിപ്പിക്കുന്ന നല്ല 916 ഓമനകുട്ടൻമാർ. അയ്യാൾ അയ്യാൾടെ സൗകര്യം പോലെ ചെയ്യട്ടെ. ആ പെൺകുട്ടിക്ക് കുഴപ്പമില്ല അയാൾക്കും കുഴപ്പമില്ല. പ്രൊമോഷൻ ആണ് ഉദ്ദേശം എങ്കിൽ ഈ ചർച്ച വന്നത് തന്നെ അതിൻ്റെ വിജയമാണ്. അതായിരിക്കും ഉദ്ദേശിചതും, ഇതിലിപ്പോ എന്ത് ഇരിക്കുന്നു. ഫൂട്ട് ഫെറ്റിഷ് ആയിട്ടുള്ള ആൾക്കാരെ ചേട്ടൻ ആദ്യമായിട്ട് കാണുന്നതാണോ.

 

ആദ്യ ആയിട്ടു കണ്ടതിന്റെ കുഴപ്പമാ പിന്നെ അവരുടെ കാലിൽ പിടിച്ചാൽ എന്താണ് പ്രശ്നം ക്യാമറയ്ക്കു മുന്നിൽ ഒരു ഇമേജും ക്യാമറയ്ക്കു പിന്നിൽ മറ്റൊരു ഇമേജും ഉള്ള ടിപ്പിക്കൽ സിനിമക്കാരൻ അല്ല റാം ഗോപാല വർമ്മ. അയാൾ എങ്ങനെ ജീവിക്കണം എന്ന് അയാൾ തീരുമാനിക്കും, സിനിമയുടെ വിജയത്തിന് വേണ്ടി ബെഡ്‌റൂം സീനുകൾ ഡീറ്റയിൽഡ് ആയിട്ട് കൊടുക്കുന്നത് കാണുമ്പോ ഈ അറപ്പ് തോന്നാറില്ല ആർക്കും. അതാണല്ലോ ഇതിലും വൾഗർ, അതെന്തേ അങ്ങനെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.