നല്ല ഒരു ചുരിദാറോ സാരിയോ ഉടുത്ത് വന്നാൽ പോരായിരുന്നോ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് രാശ്മിക മന്ദാന. തെലുങ്ക് ചിത്രത്തിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ആദ്യ ചിത്രമായ ഗീത ഗോവിന്ദം ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടത് കൊണ്ട് തന്നെ രാഷ്‌മികയും ആരാധകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം വളരെ പെട്ടന്ന് ആണ് തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ തന്റേതായ ഒരു സ്ഥാനം നേടിയത്.

ഇന്ന് തെലുങ്കിൽ മാത്രമല്ല, മറ്റ് അന്യ ഭാഷ ചിത്രങ്ങളിലും സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം മികച്ച വേഷത്തിൽ ആണ് രാശ്മിക എത്തുന്നത്. സിനിമയിൽ വരുമ്പോൾ മാത്രമല്ല, പൊതു വേദികളിലും വ്യത്യസ്തമായും ഫാഷണബിൽ ആയും പ്രത്യക്ഷപ്പെടാൻ രാശ്മിക പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇങ്ങനെ പൊതു വേദികളിൽ എത്തുന്ന താരത്തിന്റെ ലുക്കും ചിത്രങ്ങളും വലിയ രീതിയിൽ തന്നെ ആരാധകരുടെ ഇടയിലും ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു പരുപാടിയിൽ താരം എത്തിയതിന്റെ വിഡിയോകളും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സീ സിനി അവാർഡ്‌സ് 2023 ന്റെ റെഡ് കാർപെറ്റിൽ ആണ് രാശ്മിക ഫാഷണബിൽ ലുക്കിൽ എത്തിയിരിക്കുന്നത്. വളരെ ഗ്ലാമറസ് ആയി വസ്ത്രം ധരിച്ച് എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ആ ഡ്രെസ്സിൽ താരം ഒട്ടും കംബാർട്ടബിൾ അല്ല എന്ന് താരത്തിന്റെ മുഖ ഭാവം കൊണ്ട് തന്നെ മനസ്സിലാക്കാൻ കഴിയും. നിരവധി കമെന്റുകളും ഈ വീഡിയോയ്ക്ക് ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഡിസ്‌ലൈക്ക് ബട്ടൺ എവിടെയാണ്, എനിക്ക് ഈ അമ്മായിയെ ഒട്ടും ഇഷ്ട്ടം അല്ല, വസ്ത്രമില്ല, അത് ശരിക്കും ആവശ്യമുള്ളിടത്ത്, പക്ഷേ ആവശ്യമില്ലാത്തിടത്ത് ലൂംഗ് വസ്ത്രമുണ്ട്, വരുമാനമുള്ള ആളുകൾ എങ്ങനെ വസ്ത്രം ധരിക്കണം എന്നൊക്കെ അവരുടെ ഇഷ്ടമല്ലേ.

ഞങ്ങൾ മറ്റ് സംസ്കാരങ്ങളെ പിന്തുടരുന്നു, പക്ഷേ അവർ നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുകയും നമ്മുടേത് പിന്തുടരുകയും ചെയ്യുന്നു. നാം നമ്മെത്തന്നെ നശിപ്പിക്കുകയാണ്, സ്ത്രീകൾക്ക് എന്ത് വേണമെങ്കിലും ധരിക്കാം എന്ന് എനിക്ക് പറയാൻ കഴിയും, എന്നാൽ ഒരു സെലിബ്രിറ്റി ആയതിനാൽ തന്നെ നിരവധി ആളുകൾ പിന്തുടരുന്നിടത്ത് അവൾ എന്താണ് സംസാരിക്കുന്നതെന്ന് അവൾ അറിയണം, പ്രമോഷനും പ്രശസ്തിയും ലഭിച്ചതിന് ശേഷം അവൾ ജീവിച്ച മറ്റ് വ്യവസായങ്ങളോട് എന്തിനാണ് അനാദരവ് കാണിക്കുന്നതെന്ന് എനിക്കറിയില്ല. തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.