ഓഫ് സ്‌ക്രീനിൽ കാണുന്ന അതെ ആറ്റിട്യൂട് തന്നെയാണ് ഇവർ കഥാപാത്രങ്ങളായി സിനിമയിൽ വരുമ്പോഴും കാണിക്കുന്നത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് പാർവതി തിരുവോത്ത്. നോട്ട് ബുക്ക് എന്ന ചിത്രത്തിൽ കൂടി ആണ് താരം തന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിന് ശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് വിറ്റു നിന്ന താരം വർഷങ്ങൾക്ക് ശേഷം നായികയായി ആണ് തിരിച്ച് വരവ് നടത്തിയത്. അഭിനയത്തിലും രൂപത്തിലും വലിയ മേക്കോവർ നടത്തിക്കൊണ്ടാണ് പാർവതി തന്റെ തിരിച്ച് വരവ് നടത്തിയത്. വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു.

നിരവധി ആരാധകരെ ആണ് താരം കുറഞ്ഞ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത്. മലയാള സിനിമയിൽ ഒട്ടുമിക്ക യുവ താരങ്ങൾക്ക് ഒപ്പവും നായിക വേഷം ചെയ്യാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പ്രേമികളുടെ ഗ്രൂപ് ആയ സിനി ഫയലിൽ എസ് ആർ കെ അരവിന്ദ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഓഫ് സ്‌ക്രീനിൽ കാണുന്ന അതെ ആറ്റിട്യൂട് തന്നെയാണ് ഇവർ കഥാപാത്രങ്ങളായി സിനിമയിൽ വരുമ്പോഴും കാണാൻ സാധിക്കുന്നത്…അതുകൊണ്ട് തന്നെ ഒരു മികച്ച നടിനായി ഇതുവരെ തോന്നിയിട്ടില്ല.. സ്ഥിരം ക്ലഷേ ഫെമിനിസ്റ്റ് ടൈപ്പ് കഥാപാത്രങ്ങളിൽ നിന്നു മാറി വ്യത്യാസതമായ കഥാപാത്രങ്ങൾ സെലക്ട്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകളും ഈ പോസ്റ്റിനു വരുന്നുണ്ട്. ആദ്യമൊക്കെ നല്ല അഭിനയം ആയിരുന്നു. പിന്നെ ഫെമിനി ആയ ശേഷം ഏത്‌ ക്യാറക്ടർ ചെയ്താലും “എന്താടാ പുരുഷൻ തെണ്ടീ? ഞാൻ സിങ്കപ്പെണ്ണാടാ” ഈ ഒരു ഭാവമാണ് മുഖത്ത്, ബെസ്റ്റ് കാര്യം തന്നെ ഇനി പാർവതിയിൽ നിന്നും കൊണ്ട് യാതൊരു പ്രതീക്ഷയും ഇല്ല പാറു സിനിമയിയിൽ അന്യായ വെറുപ്പിക്കൽ ആയിരുന്നു, ഇവൾക്ക് ഒരു ഫൈറ്റ് സീൻ മര്യാദക്ക് ചെയ്യാനുള്ള കഴിവുണ്ടോ?

എന്ന് നിൻ്റെ മൊയ്ദീൻ നിൽ തുടങ്ങിയ അതെ മാനറിസം ഇന്നും തുടരുന്. ഡബ്ല്യൂ സി സി യും ഓൺലൈൻ പി ആർ ഉം ഉള്ളത് കൊണ്ട് മൈലേജ് കിട്ടുന്നു. ഇൻ്റർവ്യൂവിൽ വന്നു ഇരിക്കുമ്പോൾ ഉള്ള “ഞാൻ നിന്നെക്കാൾ കിടു ആട” എന്ന ഷോ ഓഫ് മാത്രം ഉണ്ട് വന്നിട്ടും പോയിട്ടും, ഇനി ഇപ്പൊ വല്യ മാറ്റം ഒന്നും പ്രതീക്ഷിക്കണ്ട ഏതേലും മൂലക്ക് ഇരിക്കാം ആരേലും വിളിക്കുമോന്നു നോക്കി ബാംഗ്ലൂർ ഡേയ്‌സ്,ചാർളി കൊള്ളായിരുന്നു പിന്നെ മരിയാനും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.