പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പാർവതി. നിരവധി സിനിമകളിൽ ആണ് താരം ഇത്ര നാളുകൾ കൊണ്ട് അഭിനയിച്ചത്. നോട്ട് ബുക്ക് എന്ന സിനിമയിൽ കൂടി ആണ് പാർവതി സിനിമയിൽ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിൽ കൂടി തന്നെ പ്രേക്ഷക ശ്രദ്ധ നേടി എങ്കിലും ചിത്രത്തിന് ശേഷം കുറച്ച് നാളുകൾ താരം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ ഇടവേളയ്‌ക്കു ശേഷം ശക്തമായ തിരിച്ച് വരവ് തന്നെയാണ് താരം സിനിമയിൽ നടത്തിയത്.
നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയം കൊണ്ട് തന്നെ അഭിനയിച്ചത്. അഭിനയിച്ച കഥാപാത്രങ്ങൾ ഒക്കെയും ശ്രദ്ധ നേടുന്നവ ആയത് കൊണ്ട് തന്നെ പാർവതിയും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടി. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചു. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം അവതരിപ്പിച്ചതിൽ കൂടുതലും. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു.
സിനിമകളുടെ തിരക്കിലും സോഷ്യൽ മേടിയിൽ സജീവമാകാൻ താരം ശ്രമിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സൂര്യ കിരണങ്ങൾക്കിടയിലൂടെ നൃത്തം ചെയ്യുന്ന പാർവതിയെ ആണ് വിഡിയോയിൽ കാണുന്നത്. എന്നാൽ ഈ നൃത്തത്തിന് മോശം കമെന്റുകളുമായി എത്തിയവരും കുറവല്ല. നിരവധി വിമർശന കമെന്റുകളും വീഡിയോയ്ക്ക് താഴെ പ്രേക്ഷകരിൽ നിന്ന് വരുന്നുണ്ട്.
എന്നാൽ അവയ്ക്ക് ഒന്നും മറുപടി കൊടുക്കാൻ പാർവതിയും തയാറായിട്ടില്ല. ഇത് സൂര്യവെളിച്ചം. ചന്ദ്ര പ്രഭയിൽ എങ്ങനെ ഇരിക്കും, പ്രതീക്ഷിക്കാം, ജനം ശ്രദ്ധിയ്ക്കുന്നില്ല എന്നു തോന്നുമ്പോൾ, ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ഉടുതുണി ഉരിഞ്ഞു തലയിൽ കെട്ടി ഡാൻസും, കൂത്തും നടത്താൻ ഇവറ്റകൾ മടിയ്ക്കില്ല, ഞങ്ങളൊക്കെ സൂര്യൻ ഉള്ളപ്പോഴും ടോർച് കത്തിച്ച് വെച്ചുകൊണ്ടാണ് ഡാൻസ് കളിക്കാറ്.
ഇതിനൊക്കെ പഴയ കാലത്ത് ഒരു വാക്ക് ഉണ്ട് പക്ഷേ ഇപ്പോൾ അത് മോഡൽ എന്ന പദവി കൊടുത്ത് വാഴ്ത്തുന്നു ചില മലിനമായ മനസുള്ള മനുഷ്യർ, അവസരങ്ങൾ കുറഞ്ഞു എന്നു തോന്നുന്നു, സൂര്യന്റെ വെളിച്ചത്തിൽ ആയാലും, ചന്ദ്രന്റെ വെളിച്ചത്തിൽ ആയാലും ഡാൻസ് കൊള്ളില്ല, പാർവതിയുടെ കരിയറിൽ മാറ്റങ്ങൾ ഉണ്ടാക്കികൊടുത്ത പടം 2014 ലെ ബാംഗ്ലൂർ ഡേയ്‌സ് അല്ല 2016 ഇൽ മമ്മുക്ക നായകനായി ഇറങ്ങിയ കസബ ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.