മുകേഷിന്റെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ, എന്നാൽ സംഭവിച്ചത്

മലയാളത്തിൽ ഏറെ ആരാധകർ ഉള്ള താരമാണ് മോഹൻലാൽ. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം മലയാള സിനിമയുടെ താരരാജാവ് കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മോഹൻലാൽ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധയും നേടാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മോഹൻലാൽ  പങ്കുവെച്ച ഒരു വീഡിയോയ്ക്ക് വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ഉണ്ടാകുന്നത്. മുകേഷിന്റെ ഒരു വീഡിയോ ആണ് മോഹൻലാൽ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചത്. മുകേഷ് സ്പീകിംഗ് എന്ന ഡോക്യുമെന്ററി പുറത്തിറക്കാൻ പോകുന്നതിനെ കുറിച്ചാണ് വിഡിയോയിൽ മുകേഷ് സംസാരിക്കുന്നത്. മോഹൻലാൽ ആണ് അതിനു തനിക്ക് പിന്തുണ നൽകിയത് എന്നും വിഡിയോയിൽ താരം പറയുന്നുണ്ട്. എന്നാൽ കടുത്ത വിമർശനങ്ങൾ ആണ് ഈ വിഡിയോയ്ക് ലഭിക്കുന്നത്.

മുകേഷിന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തി ജീവിതത്തെയും വരെ കൂട്ടി കുഴച്ചുള്ള കമെന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.  ഇവനെ പോലുള്ള ഭൂലോക മാലിന്യങ്ങളെയൊക്കെ സപ്പോർട്ട് ചെയ്ത് താങ്കളോടുള്ള ആരാധനയും ബഹുമാനവും ഇല്ലാതാകരുത് എന്ന് അപേക്ഷിക്കുന്നു എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്. ഇവനെ പോഏതെങ്കിലും പെണ്ണ് വലയിൽ വീണോ ..,കാമദേവന് നല്ല ചന്തോഷം ഉണ്ടല്ലോ മുഖത്ത്, വെറുതെ എം എൽ എ ആയിപോയി പഴപോലെആയിരുനെങ്ങിൽ നിങ്ങളെ തൂകിനടന്നന്നെ… മലയാളികൾ ഇതിപ്പോ മൊത്തം പരിപാടികൾ എല്ലാം പൊട്ടിയൊരാൾ.. പുതിയപരിപാടികൾ നടത്തുന്നവരെഉപദെസിക്കുന്നത് പോലെ ആവും. നമ്മൾ നന്നായാൽ ലോകം തന്നെ നന്നായി എന്നല്ലേ, ചെകുത്താൻ വേദം ഓതുന്നു എന്നായിരുന്നു ചേരുന്ന പേര്, രണ്ടുപേരും സുരേഷ് ഗോപിയെ കണ്ടുപഠിക്കണം പാവപ്പെട്ട കുട്ടികൾക്ക് ഒരു മൊബൈൽ ഫോൺ എങ്കിലും തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് വിഡിയോയ്ക് താഴെ ലഭിക്കുന്നത്.

എന്നാൽ മുകേഷിനെ പിന്തുണച്ച് കൊണ്ടും കമെന്റുകൾ ധാരാളം വരുന്നുണ്ട്. മോഹൻലാലിന്റെ കൂടെ ജഗതി,ജഗതീഷ് ഒക്കെ ആണ് അഭിനയിക്കുന്നതെങ്കിൽ കട്ടയ്ക്ക് കട്ട ആയിരിക്കും പക്ഷെ ഇങ്ങേർക്ക് ചെറിയ സൂചി കുത്താൻ ഇടം കൊടുത്താൽ ഇയാളവിടെ തൂമ്പ കേറ്റി വെക്കും.വന്ദനം പള്ളി സീനും(അവിടെ ഏട്ടൻ എസ്പ്രെഷൻ ഇട്ട് തിരിച്ചു പിടിച്ചു) കാക്കക്കുയിലിൽ നായികയുമായി തെറി വിളി സീനും(അവിടെയും മോഹൻലാൽ എസ്പ്രെഷനും,ആക്ച്ഛലി എന്താണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ല ഡയലോഗ് ഒക്കെ ഇട്ട് തിരിച്ചു പിടിച്ചു.) ഒക്കെ ഓർത്താൽ മതി.എങ്കിൽ കൂടി ചില ടൈമിൽ ഇങ്ങേർക്ക് ഒരു സ്‌പെയ്‌സ് കിട്ടിയാൽ മോഹൻലാലിനെ പോലെ ഒരു അസാധ്യ എന്റർടെയിനറിന് മുകളിൽ കയറാൻ പറ്റി.മോളിവുഡിന്റെ ആസ്ഥാന പൂവാലൻ അല്ലെ.ആ റോളിൽ ഇങ്ങേർ അല്ലാതെ വേറെ ആര് വന്നിട്ടും കാര്യമില്ല.അനുഭവങ്ങൾ,കഥകൾ ഒക്കെ പുസ്തകം ആക്ക് ഏട്ടാ.സപ്പോർട്ട് എന്നാണ് ഒരു ആരാധകൻ കമീറൻ ചെയ്തിരിക്കുന്നത്.