മൊബൈൽ ഫോൺ നമ്മൾ പറയുന്നത് കേൾക്കുന്നുണ്ടോ? ഒരാളുടെ അനുഭവം ഇതാ

പലതവണയും ചർച്ചയായിട്ടുള്ള ഒന്നാണ് സോഷ്യൽ മീഡിയ , ആൻഡ്രോയ് ഫോൺ എന്നിവ്വ സ്വകാര്യതയിലേക്ക് കൈകടത്തുന്നുവോ എന്ന പ്രേക്ഷകരുടെ പേടി. ഇത്തരം സംഭവങ്ങൾക്ക് ശക്തി നൽകുന്ന നിരവധി തെളിവുകളും മറ്റുള്ളവരുടെ അനുഭവങ്ങളും വരെ സോഷ്യൽ മീഡിയയിൽ പലതവണ പലരും പങ്കുവെച്ചു കഴിഞ്ഞു. ഇപ്പോളിതാ ആൻഡ്രോയ്‌ഡ്‌ കമ്മ്യൂണിറ്റി എന്ന ഫസിബൂക് കൂട്ടായ്മയിൽ ഒരാൾ പങ്കുവെച്ച കുറിച്ച് പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഒരാളുടെ അനുഭവം ആയിരുന്നു ആ ഗ്രൂപ്പിൽ പങ്കുവെക്കപ്പെട്ടത്. നിരവധി പേര് അതിന്റെ മറുപടിയുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

സംഭവം എന്തെന്നാൽ. ലോക പ്രീശസ്ത എഴുത്തുകാരിൽ ഒരാളായ പൗലോ കൊയിലോ എന്ന എഴുത്തുകാരൻ ഇന്ത്യയിൽ നിന്നുള്ള ഒരു ആരാധകൻ തന്റെ ഓട്ടോറിക്ഷയിൽ പാലൊ കൊയിലോയുടെ പേരും അദ്ദേഹത്തിന്റെഎ ഏറ്റവും പ്രശസ്ത കൃതികളിൽ ഒന്നായ ആല്കെമിസ്റ്റിന്റെ പേരും പതിപ്പിച്ചിരുന്നു. ഇത് പൗലോ കൊയിലോയുടെ ശ്രദ്ധയിൽ പെടുകയും അത് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തു. പക്ഷെ ചർച്ചയായത് ഇതല്ല.

നമ്മുടെ കയ്യിലിരിക്കുന്ന ഫോൺ നമ്മൾ പ്രേക്ഷകർ പറയുന്നത് കേൾക്കുകയും അതിനാനുസരിച്ച് നമ്മുക് പാരസ്യങ്ങൾ കാണിക്കുകയും ചെയ്യുന്നു എന്ന സംശയമാണ്. കാരണം. ഈ അനുഭവം പങ്കുവെച്ച സുഹൃത് താനെ മറ്റു സുഹൃത്തുക്കളോട് ഈ പൗലോ കൊയിലോ പങ്കുവെച്ച ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഉടനെ തിരികെ ഫേസ്ബുക്കിൽ കയറിയ അദ്ദേഹം കണ്ടത്. ഇതേ ചിത്രമാണ്. സംസാരിച്ച ഉടൻ തന്നെ സംസാരിച്ച വിഷയം ഫേസ്ബുക്കിൽ കണ്ട ഇദേഹഹ്മ് ഞെട്ടി. എന്തെന്നാൽ മൊബൈൽ ഫോൺ നമ്മൾപറയുന്നത് കേൾക്കുന്നുണ്ടോ എന്നായിരുന്നു ഇവരുടെ സംശയം.

എന്നാൽ ഇത് തികച്ചും സാധാ ഫേസ്ബുക് സജഷൻ കയറിവന്ന ചിത്രമാണ് എന്നും. മിക്ക ആൾക്കാർക്കും അതെ ദിവസം തന്നെ തങ്ങളുടെയും ഫേസ്ബുക് അക്കൗണ്ടിൽ സംഭവം കണ്ടു എന്നും അഭിപ്രായപ്പെട്ടു. പക്ഷെ എന്നിരുന്നാലും നമ്മൾ സംസാരിക്കുന്ന വിഷയങ്ങളും ഷോപ് ചെയ്യുന്ന ഇഷ്ടങ്ങളും അനുസരിച്ച് പരസ്യങ്ങൾ വരുന്നത് പലരും പങ്കുവെച്ചിട്ടുണ്ട്. മൊബൈൽ ഫോൺ നമ്മൾ പറയുന്നത് കേള്കുന്നുണ്ട് എന്നാണ് പലരും ഉറപ്പിച്ചു പറയുന്നത്. അതിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ് ഈ സംഭവവും.