മീര ജാസ്മീന്റെ പുതിയ ലുക്ക് കണ്ടോ ? അമ്പരന്ന് ആരാധകർ.

മലയാള സിനിമയില് ഒരുകാലത്ത് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്ക് പോലും അർഹ ആയിരുന്ന താരം ആയിരുന്നു മീര ജാസ്മിൻ എന്ന താരം. തന്റെ സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് ആരാധകരെ കീഴടക്കുവാൻ സാധിച്ച മീര ജാസ്മീൻ എന്ന താരത്തിന് അന്നും ഇന്നും അസൂയപ്പെടുത്തുന്ന ആരാധക പിന്തുണയാണ് ഉള്ളത്. നായക പ്രാധാന്യമുള്ള സിനിമകളെ വിജയിക്കുകയുള്ളു എന്ന പൊതുബോധത്തെ മറികടന്നു സിനിമ ചെയ്യുവാൻ ധൈര്യം കാണിച്ച സിനിമ താരം കൂടി ആയിരുന്നു മീര ജാസ്മീൻ എന്ന താരം.


ഇന്നും മലയാളി പ്രേക്ഷകർ ഓർത്തുവെക്കുന്ന നിരവധി കഥാപാത്രങ്ങൾ തന്റെ അഭിനയ ജീവിക്കാത്തതിന്റെ ഇടയിൽ മീര ജാസ്മീൻ തന്റെ ആരാധകർക്ക് സമ്മാനിച്ചൂ. ആദ്യം തന്നെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന് എന്ന തന്റെ അരങ്ങേറ്റ സിനിമയിൽ തന്നെ ഞെട്ടിച്ച പ്രകടനം കാഴ്ചവെച്ച മീര തന്റെ പിന്നീട് വന്ന സിനിമകളിൽ എല്ലാം തന്നെ അതെ മികച്ച പ്രകടനം പുറത്തെടുത്തു. ഇടക്കെപ്പോഴോ അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേള എടുത്ത താരത്തിന്റെ ഒരു തിരിച്ചു വരവിനു കാത്തിരിക്കുന്ന ആരാധകർക്ക് മുൻപിൽ ഇപ്പോൾ ഒരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് ആരാധകർ.


സത്യൻ അന്തിക്കാട് എന്ന ഐതീഹസ സംവിധായകൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ സിനിമയിലൂടെ തന്റെ അഭിനയ ജീവിതത്തിലേക്ക് തിരികെ വരുവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് മീര ജാസ്മീൻ . ജയറാം നായകനായ സിനിമയ്ക്ക് മകൾ എന്നാണ് പേരിട്ടിരിക്കുന്നത്. വീണ്ടും ഒരു നല്ല കുടുംബ ചിത്രം കാണാം എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ ഉള്ളത് .


നടൻ ജയറാമിന്റെയും കൂടെ മീര ജാസ്മീന്റെയും നല്ലൊരു തിരിച്ചു വരവ് തന്നെ ആയിരിക്കും സിനിമ എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നത് . കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപായി സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുകയാണ് ഏന് തന്നെ പറയുവാൻ സാധിക്കും. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. കുറച്ചു ഗ്ലാമറസ് ആയിട്ടുള്ള ഈ ചിത്രങ്ങൾ കണ്ടു ആരാധകരുടെ കണ്ണ് തള്ളിയിരിക്കുകയാണ് എന്ന് അക്ഷരാർത്ഥത്തിൽ പറയാം.

Leave a Comment