മീനാക്ഷിയെ തോളത്തിരുത്തിയും ഒക്കത്തേറ്റിയും ഡെയിൻ, സന്തോഷത്തിൽ മതിമറന്ന് മീനാക്ഷിയും

ഉടൻ പണം എന്ന റിയാലിറ്റി ഷോയിൽ കൂടി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മീനാക്ഷി രവീന്ദ്രൻ, ഉടൻ പണത്തിലെ മീനാക്ഷിയുടെയും ഡെയിനിന്റെയും കോമ്പോ മലയാളികൾക്ക് വളരെ ഇഷ്ടമാണ്, നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് മീനാക്ഷി രവീന്ദ്രൻ. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം, നർമ്മങ്ങൾ നിറഞ്ഞ കഥാപാത്രങ്ങൾ ആണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. ഫഹദ് ഫാസിൽ നായകനായ മാലിക് പോലത്തെ സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മീനാക്ഷി രവീന്ദ്രന്റെ പിറന്നാൾ ആയിരുന്നു, പിറന്നാൾ ദിനത്തിൽ മീനാക്ഷിക്ക് കിടിലൻ സർപ്രൈസ് കൊടുത്തിരിക്കുയാണ് ഡെയിൻ, തന്റെ പിറന്നാൾ ദിനത്തിൽ ഡെയിൻ നൽകിയകിടിലൻ സർപ്രൈസ് സമ്മാനം കണ്ട് മീനാക്ഷി അക്ഷരാർത്ഥത്തിൽ നിലവിളിച്ചു പോവുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ ബലൂണുകൾക്കുള്ളിൽ ഒളിപ്പിച്ച ഒരു ക്യൂട്ട് നായ്ക്കുട്ടിയെ ആണ് ഡെയ്ൻ മീനാക്ഷിക്കായി നൽകിയ സർപ്രൈസ്. ഇരുവരുടെയും ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് മീനാക്ഷി രവീന്ദ്രൻ. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം, നർമ്മങ്ങൾ നിറഞ്ഞ കഥാപാത്രങ്ങൾ ആണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. ഫഹദ് ഫാസിൽ നായകനായ മാലിക് പോലത്തെ സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടത്. ക്യാബിൻ ക്രൂ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. തട്ടും പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം 2018 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. മറിമായം പോലത്തെ ടെലിവിഷൻ സീരിയലുകളിലും മരം അഭിനയിച്ചിട്ടുണ്ട്.