മീനാക്ഷിയുടെ സന്തോഷം കണ്ടാൽ അറിയാം, അവളുടെ ഹാപ്പിനെസ്സ് അവളുടെ അച്ഛൻ ആണെന്ന്

വർഷങ്ങൾ കൊണ്ട് മലയാളികളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കരയിപ്പിച്ചും ഒക്കെ ഇരിക്കുന്ന താരമാണ് ദിലീപ്. സിനിമ ജീവിതത്തിലും വ്യക്തി ജീവിതത്തിലും വലിയ രീതിയിൽ ഉള്ള പ്രതിസന്ധികൾ വന്നെങ്കിലും അവയെ എല്ലാം ഒരു ചിരിയോടെ നേരിടാൻ താരത്തിനും കുടുംബത്തിനും കഴിഞ്ഞു. ഇപ്പോൾ ദിലീപിൻതയായി അധികം ചിത്രങ്ങൾ ഒന്നും ഇറങ്ങുന്നില്ല എന്നാണ് ആരാധകരെ നിരാശർ ആക്കിയിരിക്കുകയാണ്. കാരണം പണ്ടുള്ള മലയാള സിനിമകൾ കാണുമ്പോൾ ഉള്ള സന്തോഷവും സംതൃപ്തിയും ഒന്നും ഇപ്പോഴുള്ള ചിത്രങ്ങൾ കാണുമ്പോൾ ഇല്ല എന്ന് ആണ് ആരാധകർ പറയുന്നത്. അതിന്റെ ഒരു കാരണം ദിലീപ് എന്ന നടന്റെ ചിത്രങ്ങൾ അധികം ഇറങ്ങാത്തത് തന്നെ ആണെന്നാണ് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നത്.

സോഷ്യൽ മീഡിയയിൽ അധികം കുടുംബ ചിത്രങ്ങൾ ഒന്നും പങ്കുവെക്കാത്ത താരത്തിന്റെ ഓണാഘോഷ ചിത്രങ്ങൾ ആണ് രണ്ടു ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ആരാധക പേജുകളിൽ നിറയുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദിലീപ് പങ്കുവെച്ച തന്റെ ഏറ്റവും പുതിയ കുടുംബ ചിത്രം ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് ദിലീപിന്റെ ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. വല്ലപ്പോഴും ആണ് ഇത്തരത്തിൽ ഉള്ള കുടുംബ ചിത്രങ്ങൾ താരം പങ്കുവെക്കുന്നത്.

എനിക്കു ഒരുപാടിഷ്ടമുള്ള ദിലീപ്, കാവ്യാ, മീനു, കുഞ്ഞു മഹാ ലക്ഷ്മിക്കുട്ടി. I love u all, നല്ലൊരു കുടുംബചിത്രം… മീനാക്ഷിയുടെ സന്തോഷം കണ്ടാൽ അറിയാം, അവളുടെ happiness അവളുടെ അച്ഛൻ ആണെന്ന്, ദിലീപ് ഏട്ടാ, make over കളുടെ രാജകുമാരൻ തമിഴിൽ കമഹാസൻ കഴിഞ്ഞാൽ പിന്നെ അങ്ങേക്ക് സ്വന്തം ഇത്ര effort എടുത്ത് ആരും ചെയ്യില്ല ഇനി ചെയ്യാനും പോണില്ല ദിലീപേട്ടൻ ഇഷ്ട്ടം ഒരു കലാകാരൻ എന്ന നിലയിൽ എന്നെങ്കിലും ഒന്ന് നേരിൽ കാണണം എന്നുണ്ട് സാധിക്കുമോ ആവോ, കാത്തിരുന്ന് കാത്തിരുന്നു അവസാനം ഒരു ഒന്നൊന്നര പൂക്കാലം തന്നു, മലയാളികൾ ആഗ്രഹിച്ചത് നിങ്ങളെ ഒന്നിച്ച് കാണാൻ വേണ്ടി തന്നെയാ…… ഇഷ്ടം ഒരുപാട്, മഞ്ജുവിന്റെ ഭാഗത്ത്‌ എന്തോ തെറ്റ് ഉള്ളത് പോലെ തോന്നുന്നു. കാരണം മകൾ അമ്മയെ വേണ്ട അച്ഛനെ മതി എന്ന് പറഞ് രണ്ടാനമ്മയുടെ കൂടെ ഇത്രേം സന്തോഷത്തോടെ ഇരിക്കണമെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാകും തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിനു ലഭിക്കുന്നത്.