മഞ്ജു മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയെന്ന് ഇത് വരെ തോന്നിയിട്ടില്ല


മഞ്ജു വാര്യരെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈണം കൈതപ്രം കോപ്പി അടിച്ചത് ആണെങ്കിലും ഇതിലെ വരികൾ അദ്ദേഹം തേൻ ചേർത്താണ് എഴുതിയത് എന്ന് തോനുന്നു. “തിരുവാതിരയിൽ. ശ്രീ പാർവതിയായ് “ആ ഭാഗങ്ങളൊക്ക കേൾക്കുമ്പോൾ അനുഭവിക്കുന്ന കുളിര്.

ഹൌ ഓൾഡ് ആർ യു വിലൂടെ മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തി എന്നൊക്കെ പലരും പറയാറുണ്ട്. എനിക്ക് അതൊരു തിരിച്ചു വരവ് ആണെന്ന് തോന്നിയിട്ടില്ല.. കാരണം കളിയാട്ടത്തിലേ താമരയ്ക്ക് മഞ്ജു നൽകിയ എഫ്ഫർട് ന്റെ 10 ഇൽ 1 പോലും അവർ ഹൗ ഓൾഡ് ആർ യു വിൽ കൊടുത്തതായി തോന്നിയിട്ടില്ല. ഇനി കളിയാട്ടത്തിലേക്ക് വന്നാൽ, ശരിക്കും പെരുമലയൻ താമരയേ സ്നേഹിച്ചിരുന്നോ?

ഇല്ല. സ്നേഹിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും അയാൾക് അവളോട് ചെയ്യാൻ സാധിക്കില്ലായിരുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. “ഭഗ്യാദ ലക്ഷ്മി ബാരമ്മ” എന്ന കീർത്തനം അദേഹം ഈ പാട്ടിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പല്ലവിയും പിന്നെ ആ പ്രധാന ഭാഗവും. അനുപല്ലവി ഒക്കെ അദ്ദേഹത്തിൻ്റ തന്നെ സംഗീതം ആണ്. ഇതിനെ കോപ്പി അടി എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ശെരി ആണെന്ന് തോന്നുന്നില്ല.

എല്ലാവര്ക്കും അറിയാവുന്ന കീർത്തനം ആണത്. ആ ഈണം ആ പാട്ടിനെ വേറെ തലത്തിൽ എത്തിച്ചു. കോപ്പിയടി എന്നൊക്കെ പറഞാൽ ഈ കാലഘട്ടത്തിൽ ചിലർ ചെയ്യുന്നത് പോലെ ആയി പോകും. “വണ്ണാത്തിപ്പുഴയുടെ തീരത്ത് “. ബിറ്റ് ഒക്കെ എന്ത് മനോഹരം, ഈണം എവിടുന്നാണ് അടിച്ചു മാറ്റിയത്. ഏതാണ് ആ പാട്ട്, അത് കോപ്പി എന്ന് പറയാൻ പറ്റുമോ. അങ്ങനെ നോക്കിയാൽ കീർത്തനങ്ങൾ ബേസ് ചെയ്തവ എല്ലാം കോപ്പി എന്ന് പറയണ്ടെ. ആകാശ താമര പോലെ അയാൾ കഥ എഴുതുകയാണ് ) ഒക്കെ.

ഇതിലെ എല്ലാ പാട്ടും അത്രമേൽ പ്രിയം തെറ്റിദ്ധാരണകൾ കൊണ്ടു അന്ധൻ ആവുകയായിരുന്നു താൻ ചതിക്കപ്പെട്ടു എന്ന ചിന്ത, അതിന് തിരിച്ചു വരവിനു ശേഷം അവർ പുട്ടിയൊക്കെ ഇട്ട് നല്ല ഒന്നാന്തരം വെറുപ്പിക്കൽ ആയിരുന്നു, വണ്ണാത്തി പുഴയുടെ തീരത്ത്. എത്രകെട്ടാലും മതിവരാത്ത വരികൾ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.