ഏവരുടെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. കര്‍മം കൊണ്ട് മലയാളിയാണെങ്കിലും ജന്മം കൊണ്ട് തമിഴ്നാട്ടുകാരിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജു വാര്യര്‍. തമിഴ്നാട്ടിലെ നാഗര്‍കോയിലില്‍ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു. സിനിമയില്‍ വന്നപ്പോഴും പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ പ്രായത്തിലും മഞ്ജു വാര്യര്‍.ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് ഈ നായികയുടെ സ്ഥാനം. കഥാപാത്രങ്ങളായുള്ള പകര്‍ന്നാട്ടം മാത്രമല്ല മഞ്ജു വാര്യരുടെ വ്യക്തിത്വവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പല കാര്യങ്ങളിലും മാതൃകയാണ് താരമെന്നാണ് ആരാധകര്‍ പറയുന്നത്. പ്രചോദനമേകിയ വ്യക്തിത്വത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മഞ്ജു വാര്യരുടെ പേര് പറയുന്നവരും ഏറെയാണ്.
40 കൾ ഒരിക്കലും സ്ത്രീകളുടെ ജീവിതം തീർന്നു എന്നല്ല അവരുടെ ജീവിതം ആരംഭിക്കുകയാണ്. അതിൻ്റെ ജീവിക്കുന്ന ഉദാഹരണമാണ് മഞ്ജു വാര്യർ. ഏതൊരു സ്ത്രീയും പതറിപ്പോകാവുന്ന ഏറ്റവും വലിയ പ്രതിസന്ധി സമയത്തെ ധൈര്യത്തോടെ പുഞ്ചിരിയോടെ നേരിട്ട് ,സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ഉയർന്നു വന്ന വ്യക്തിത്വമാണ് മഞ്ജുവിന്റേത്. പല കാര്യങ്ങളിലും മാതൃകയാണ് മഞ്ജു വാര്യര്‍. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പോഴും ധൈര്യത്തോടെ സ്വയം മുന്നേറിയ വ്യക്തി. അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൗനം പാലിച്ച് ചോദ്യങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു താരം. സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മഞ്ജുവിനെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അതിനുള്ള കാരണം ആ വ്യക്തിത്വം തന്നെയാണ്. കഥാപാത്രങ്ങള്‍ക്കായി വ്യത്യസ്ത മേക്കോവറുകള്‍ പരീക്ഷിക്കാനും തയ്യാറാണ് മഞ്ജു വാര്യര്‍. ഇത് മഞ്ജു വാര്യര്‍ തന്നെയാണോ എന്ന് ചോദിപ്പിക്കുന്ന തരത്തിലുള്ള ലുക്കുമായാണ് താരമെത്താറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മഞ്ജു വാര്യര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോൾ മജുവിന്റെ ഒരു വീഡിയോ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്, മഞ്ജുവും മധുവും സൈക്കിൾ ചവിട്ടുന്ന വീഡിയോയാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലുള്ളത്. ഇവർക്കൊപ്പം മധുവിന്റെ മകൾ ആവണിയും ഉണ്ട്,