മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മാളവിക മോഹൻ. ദുൽഖർ സൽമാൻ ചിത്രം പട്ടം പോലെയിൽ കൂടി ആണ് മാളവിക പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ദ നേടിയ താരം പിന്നീട തമിഴ് സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു. മലയാള സിനിമയിലേതിനേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയും മികച്ച കഥാപാത്രങ്ങളും താരത്തിന് തമിഴിൽ ലഭിച്ചു എന്നതാണ് സത്യം.
വളരെ പെട്ടന്ന് ആയിരുന്നു തമിഴ് സിനിമയിൽ മാളവികയുടെ വളർച്ച. തമിഴിൽ തന്റേതായ സ്ഥാനം മാളവിക നേടിയെങ്കിലും മലയാളത്തിലും സജീവമാകാൻ താരം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ മാളവിക മോഹൻ മലയാളത്തിൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റി. ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററിൽ പ്രദർശനം നടത്തുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മാളവിക എത്തിയ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
സാരിയിൽ അതി സുന്ദരിയായാണ് താരം എത്തിയത്. തന്റെ ഗ്ലാമറസ് ചിത്രങ്ങൾ മാളവിക തന്നെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത് കൊണ്ട് തന്നെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയും പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിത ഇത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾക് ആരാധകരിൽ നിന്ന് വരുന്ന കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
പൊക്കിൾ കാണിക്കുന്നതാണോ ഗ്ലാമറസ്, ഒരു സാരിയുടുത്ത പിന്നെ ഗ്ലാമർ ആയി, അതിനവൾ സാരി ഉടുത്തിട്ടില്ലല്ലോ, പാവാടയും ബ്ലൗസും, പിന്നൊരു ഷാളും ഇട്ടതല്ലെയുള്ളു, എന്നിട്ട് സാരി എവിടെ? ഉണ്ടാകും അല്ലേ? എല്ലാം മായ, അവൾ നയൻതാര ആകാൻ നിൽകുവാ. നടക്കട്ടെ എവിടെ വരെ പോകുമെന്ന്, പിന്നീട് ആരും വിളിച്ചില്ല അതിനാണോ ഈ പേക്കൂത്ത്, ഡെന്നിസേട്ടൻ മീൻ പിടിക്കണ കോരു വലഎടുത്ത് പണിഞ്ഞേക്കണ്.
ഏത് സിനിമയെന്നു എടുത്തു പറയണം, തിയറ്റർ പോലും കാണാത്ത ഒരു പടത്തിൽ അഭിനയിച്ചു ഷെഡ്‌ഡിൽ കേറിയാലും ചാകുന്നത് വരെ സിനിമ നടിയെന്നും പറഞ്ഞെ നടക്കു, കോവളം ബീച്ചിൽ പോയപ്പോൾ അവിടെ മീൻ പിടിക്കാൻ ഇട്ടിരുന്ന വലയെടുത്ത് ഉടുപ്പിറ്റാണ് സാരി എന്നും പറഞ്ഞു വന്നിരിക്കുന്നു, ഇത് കണ്ടേലും വല്ല സംവിധായകനും ശ്രദ്ധിക്കട്ടെ തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് ചിത്രങ്ങൾക്ക് വരുന്നത്.