വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ അനുഷ്ഠിച്ച് പോരുന്ന ഒരു രീതി


ചില കാര്യങ്ങളിൽ കാലം എത്ര കഴിഞ്ഞാലും സിനിമയിൽ ഒരു പൊതു രീതി ഉണ്ട്. സിനിമയിൽ കൂടി തന്നെ ചില നിയമങ്ങളും ഉണ്ടാകാറുണ്ട്. പല കാര്യങ്ങളും സിനിമയിൽ സ്ഥിരമായി കണ്ടു പ്രേക്ഷകർ പോലും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മലയാള സിനിമയിൽ വർഷങ്ങൾ ആയി കണ്ടു വരുന്ന ഒരു രീതിയെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപെട്ടിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നായികയെ സ്വന്തമാക്കാനുള്ള നായകന്റെ അവകാശം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി,മലയാളസിനിമ പരമ്പരാഗതമായി ആചരിച്ചു വന്നിരുന്ന ഒരു പ്രത്യേകയിനം അനുഷ്ഠാനകല എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഇനി തിരിച്ച് ആണിന്റേത് ഒരു മിന്നായം പോലെ കണ്ടാലും അവകാശം ഊട്ടിയുറപ്പിക്കപ്പെടും. പടം പകൽപ്പൂരം, ആദ്യത്തേയും അവസാനത്തേയും മനസ്സിലായി ബാക്കി പടങ്ങൾ ഏതൊക്കെ, നായിക ബി ലൈക് ഇവനെ തന്നെ കെട്ടിയേക്കാം ഇല്ലെങ്കി എൻറെ ന ഗ്ന ത രണ്ടു പേര് കാണില്ലേ?

വേറെ ഒരെണ്ണം ഉണ്ടല്ലോ കൂട്ടുകാരുടെ വീട്ടിൽ വന്നിട്ട് ഡോർ പോലും അടയ്ക്കാതെ കുളിച്ചിട്ട് വന്നിട്ട് അടിമുടി ലാലേട്ടനെ കാണിച്ചു കൊടുക്കുന്ന ഒരു സിനിമ, വന്ദനം ഒഴികെ മറ്റൊന്നും പെട്ടെന്ന് ഓർമയിൽ വരില്ല അത് കഴിഞ്ഞുള്ള മോഹൻ ലാലിന്റെയും മുകേഷിന്റെയും ഡയലോഗ് കാരണമാണ് അങ്ങനെ ഓർമ്മയിൽ മുദ്ര വെപ്പിച്ചത്, ഇന്നാണേൽ അനൂപ് മേനോൻ ഇതൊക്കെ ഒറ്റയ്ക്‌ ചെയ്തേനേ, ഇത് കണ്ടോണ്ടു ഇൻസ്പിരെഡ് ആയി നമ്മള് നായകൻ ആകാൻ നോക്കിയാൽ ബ്ലഡി ഗ്രാമവാസിസ് പിടിച്ചു ഞരമ്പൻ ആകും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.