ചൊറിയാൻ വന്നവന് കിടിലൻ മറുപടി നൽകി ലക്ഷ്മി പ്രിയ, വായടച്ച് വിമർശകരും

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ലക്ഷ്മി പ്രിയ. തന്റെ നിലപാടുകൾ മുഖം നോക്കാതെ തന്നെ തുറന്ന് പറയുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ലക്ഷ്മി. അതിന്റെ പേരിൽ പലപ്പോഴും താരത്തിന് പല തരത്തിൽ ഉള്ള വിമര്ശനങ്ങളൂം നേരിടേണ്ടി വന്നിട്ടുണ്ട്. പല സാഹചര്യങ്ങളിലും താരത്തിന് പല തരത്തിലും ഉള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെ ഒക്കെ വളരെ ശക്തമായി തന്നെ നേരിടാനും താരത്തിന്റെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ ലക്ഷ്മി എന്ത് തരത്തിലെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാലും വിമർശനങ്ങൾ മാത്രം പറഞ്ഞുകൊണ്ട് എത്തുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോഴിതാ അത്തരത്തിൽ ലക്ഷ്‌മി പങ്കുവെച്ച ഒരു പോസ്റ്റിനു വളരെ വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ താൻ തന്റെ പഴയ പേര് മാറ്റി ലക്ഷ്മി പ്രിയ എന്ന് ഒഫീഷ്യലി ആക്കിയ വിവരം ആണ് താരം തന്റെ ഫേസ്ബുക്കിൽ കൂടി അറിയിച്ചത്.

എന്നാൽ നിരവധി വിമർശനം ആണ് താരത്തിന്റെ പുതിയ പോസ്റ്റിനു ലഭിച്ചത്. അതിൽ ഒരു പോസ്റ്റ് ഇങ്ങനെ ആയിരുന്നു, ഇപ്പോൾ സിനിമ-സീരിയൽ ഒന്നുമില്ലാതെ അപ്പോൾ വർഗീയത കൊണ്ടുവന്നു ഇവിടെ മുസ്ലിം യിലേക്ക് വന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒന്നും പറയുന്നില്ല 80 ശതമാനം ഉള്ള ഹിന്ദുക്കൾ മുസ്ലിം പെൺകുട്ടിയെ മതം മാറ്റി കൊണ്ടുപോയി സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്ന കാണുമ്പോ സഹതാപം മാത്രം നീ ഹിന്ദ് ആയെങ്കിൽഭയങ്കര മുസ്ലീങ്ങൾക്ക് ഒഒന്നുമില്ല എന്നാണ് ഒരാൾ കമെന്റ് ചെയ്തത്. എന്നാൽ ഇയാൾക്ക് മറുപടിയുമായി ഒരുപാട് പേര് ആണ് എത്തിയത്. ലക്ഷ്മി പ്രിയയും ഇയാൾക്ക് മറുപടി അറിയിച്ച് എത്തിയിരുന്നു.  നിന്റെയൊക്കെ photo വെക്കേണ്ട കാലം എന്നേ കഴിഞ്ഞു.. സുന്നത്തു നടത്തിയാൽ മാത്രം മനുഷ്യനാവില്ലെടോ.. മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ്…ഓരോരോ ക്ഷുദ്ര ജീവികൾ എന്നാണ് താരം നൽകിയ മറുപടി.

നിരവധി പേരാണ് ലക്ഷ്മി പ്രിയയ്ക്ക് പിന്തുണ അറിയിച്ച് എത്തിയത്. സങ്കി ചാണകകൾ ഫുൾ ക്രിസ്ത്യൻ പേരിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി മുസ്ലിങ്ങളെ തെറി അഭിഷേകം നടത്തുക എന്നിട്ട് തമ്മിലടിപ്പിക്കുക പന്നികൾ, ന്തും മുറിക്കാത്തവനേ കുടുംബം കൊണ്ടുനടക്കാൻ കഴിയൂ..മുറിച്ചവനോടുള്ള നിന്റെ സ്നേഹം അവിടെ ചെന്നുകാണിക്കു അവർ നിനക്കും മുറിച്ചുതരും… പിന്നെ ഫേക്ക് ഐ ഡി ഇട്ടുവന്ന് നിന്റെ തന്തയുടെ അന്തസ്സ് നീ വീണ്ടും ഇവിടെ വിളമ്പരുത്..പിന്നെ നിന്റെ തള്ളയെപ്പോലെയല്ല എല്ലാപെണ്ണുങ്ങളും.. നല്ല പെണ്ണുങ്ങളും ഈ ലോകത്തുണ്ട്…ചന്തയിലെ പട്ടിക്കുണ്ടായാൽ ഇതും ഇതിലപ്പുറവും പറയും എന്താ ചെയ്യാ ഒക്കെ നിന്റെ വിധി.. പിന്നെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന പരിപാടിയാണ് സ്റ്റാർ മാജിക്. അത് നീയാകുന്ന മരപ്പട്ടി കണ്ടില്ലെങ്കിൽ അതിന് ഒരുലക്കയും സംഭവിക്കില്ല.. കേട്ടോടാ മല മൈ…… വേണ്ട… കാരണം .. നിന്റെ തന്തയല്ല എന്റെ തന്ത തുടങ്ങി ലക്ഷ്മി പ്രിയയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തിയത്.