പുതിയ പോസ്റ്റുമായി ലക്ഷ്മി പ്രിയ, വിമർശനവുമായി ആളുകളും

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ലക്ഷ്മി പ്രിയ. തന്റെ നിലപാടുകൾ മുഖം നോക്കാതെ തന്നെ തുറന്ന് പറയുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ലക്ഷ്മി. അതിന്റെ പേരിൽ പലപ്പോഴും താരത്തിന് പല തരത്തിൽ ഉള്ള വിമര്ശനങ്ങളൂം നേരിടേണ്ടി വന്നിട്ടുണ്ട്. പല സാഹചര്യങ്ങളിലും താരത്തിന് പല തരത്തിലും ഉള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെ ഒക്കെ വളരെ ശക്തമായി തന്നെ നേരിടാനും താരത്തിന്റെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ ലക്ഷ്മി എന്ത് തരത്തിലെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാലും വിമർശനങ്ങൾ മാത്രം പറഞ്ഞുകൊണ്ട് എത്തുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോഴിതാ അത്തരത്തിൽ ലക്ഷ്‌മി പങ്കുവെച്ച ഒരു പോസ്റ്റിനു വളരെ വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ താൻ തന്റെ പഴയ പേര് മാറ്റി ലക്ഷ്മി പ്രിയ എന്ന് ഒഫീഷ്യലി ആക്കിയ വിവരം ആണ് താരം തന്റെ ഫേസ്ബുക്കിൽ കൂടി അറിയിച്ചത്.

ഇതിനു നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. ഇപ്പോൾ സിനിമ-സീരിയൽ ഒന്നുമില്ലാതെ അപ്പോൾ വർഗീയത കൊണ്ടുവന്നു ഇവിടെ മുസ്ലിം യിലേക്ക് വന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒന്നും പറയുന്നില്ല 80 ശതമാനം ഉള്ള ഹിന്ദുക്കൾ മുസ്ലിം പെൺകുട്ടിയെ മതം മാറ്റി കൊണ്ടുപോയി സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്ന കാണുമ്പോ സഹതാപം മാത്രം നീ ഹിന്ദ് ആയെങ്കിൽഭയങ്കര മുസ്ലീങ്ങൾക്ക് ഒന്നും ഇല്ല എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്, നീ ഹിന്ദു ആയാലും ഇസ്ലാമിന് നഷ്ടം ഒന്നും ഇല്ല..ഒരു പക്ഷെ നീ മുസ്ലിം ആയാലും ഹിന്ദുക്കൾക് നഷ്ടം ഇല്ല.. നിനക്ക് മതം ഇല്ലെങ്കിൽ ഈ ഇന്ത്യക്കാർക്ക് ആർക്കും നഷ്ടം ഇല്ല… നീ ഇപ്പോ ആര് ആയാലും നമുക്ക് എല്ലാവർക്കും എന്ത്‌… നീ ചാണകം ആയാലും മൂരി ആയാലും കമ്മി ആയാലും ആർക്കും ദോഷം ഇല്ല… നീ ഇപ്പോൾ ശരിക്കും ആരാ. നീ ഞാൻ അല്ല ഇപ്പോ നീ രണ്ട് ആണ് സബീന ലക്ഷ്മി ഇനി മൂന്നു ആരാ അങ്ങനെ നീളും നിങ്ങൾ ജീവിതം എന്നാണ് മറ്റൊരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

ചങ്ക് മത്തങ്ങയും അറിഞ്ഞുകൂടെങ്കിൽ ഒന്നും പറയരുത് നിനക്ക് സൗകര്യമുണ്ടെങ്കിൽ ഈ കമന്റ് നോക്കൂ പേരിലെന്തിരിക്കുന്നു ജാതിയും മതവും അതിൽ എന്തിരിക്കുന്നു എല്ലാ ജാതി മതവും ഒന്നാണെന്നും പറയുന്നു നിന്റെ കോപ്പിലെ പോസ്റ്റ്, മതo ഏത് ആയാലും വിഷയം ഇല്ല എങ്കിൽ…. പിന്നെ അത് മാറ്റുന്നതിൽ.. എന്താണ് ഒരു അർത്ഥം ഉള്ളത്…. ഞാനും മുസ്ലിം ആയി ജനിച്ചവൻ ആണ്.. എനിക്ക് ഈ മതത്തിൽ വലിയ പ്രധാന്യം ഒന്നും തോന്നിയിട്ടില്ല…. ഇത് എന്റെ അഭിപ്രായം ആണ് ആർക്കും അഭിപ്രായം പറയാം കാരണം നിങ്ങളുടേത് ഒരു പബ്ലിക് പോസ്റ്റ്‌ ആണ് ഏത് മതമായാലും നന്ദിയുള്ള.. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ ജീവിക്കുക എന്നുള്ളതാണ്, പേര് മാറ്റുന്നതിൽ കാര്യമില്ല…. ഇപ്പോൾ ലക്ഷ്‌മി ദേവിയുടെ പ്രിയപ്പെട്ടവൾ ആണല്ലോ… പേര് തിരഞ്ഞെടുത്തത് ആരായാലും മുഖത്തിന്റെ ഐശ്വര്യവും സ്വഭാവം കണ്ടു ഇട്ടതായിരിക്കും തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

Leave a Comment