ഫാസിലിന് പ്രിത്വിരാജ് കൊടുത്ത മറുപടി കേട്ടാൽ തന്നെ അത് മനസ്സിൽ ആകും


കഴിഞ്ഞ ദിവസം പ്രിത്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ പ്രീ ലോഞ്ച് ഫങ്ക്ഷനിൽ വെച്ച് പ്രിത്വിരാജ്ഉം സംവിധായകൻ ഫാസിലും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ സംഭാഷണങ്ങളെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജയന്ത് അച്ചു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കാപ്പയുടെ പ്രീ ലോഞ്ചിൽ ഫാസിലും പ്രിത്വിരാജും നേർക്ക് നേർ. ഫാസിൽ സാർ പ്രിത്വിരാജിനെക്കുറിച്ച് സ്റ്റേജിൽ പറഞ്ഞ വാക്കുകൾ. ഫാസിൽ പ്രിത്വിരാജിനിനെയും അസിനെയും കൂടി ഒരു ഒടീഷന് വിളിച്ചു. ചില പ്രത്യേക കാരണങ്ങളാൽ അസിനെ സെലക്കറ്റ് ചെയ്യുകയും രാജുവിന്റെ അതിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു. ഇതിന് മറുപടിയായി പ്രിത്വിരാജ് പറഞ്ഞത്.

അന്ന് ഫാസിൽ സാറിന്റെ സിനിമയിൽ നിന്നും എന്നെ ഒഴിവാക്കിയെങ്കിലും, അടുത്ത് സംവിധാനം ചെയ്ത സിനിമയിൽ ഞാൻ സാറിന് നല്ലൊരു വേഷം കൊടുത്തു. പ്രിത്വിരാജ് നന്മ മരമെങ്കിലും ഇദ്ദേഹത്തിന്റെ ഈ വലിയ മനസ്സ് നിങ്ങളാരും കാണാതെ പോകരുത് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. അയാൾ സർക്കാസം പറഞ്ഞത് വരെ കുത്തി പൊക്കി കൊണ്ടന്നു കിണിക്കാൻ കാണിക്കുന്ന ആത്മാർത്ഥത.

വേറെ നടന്മാർ തമാശക്ക് ബോഡി ഷെയിം ചെയ്താൽ വരെ കുസൃതി കുറുമ്പ് എന്നൊക്കെ പറഞ്ഞു പൊക്കി നടക്കും പ്രിത്വി സർക്കാസം പറഞ്ഞാലും ആഗ്രഹം പറഞ്ഞാലും മറ്റേതെങ്കിലും പറഞ്ഞാലും അത് വേറെ രീതിയിൽ കേട്ട് അതിന് വേറൊരു അർത്ഥം കൂടി കൂട്ടികെട്ടി ഓരോന്ന് പ്രചരിപ്പിക്കാൻ കാണിക്കുന്ന ഒത്തുരമയും സപ്പോർട്ടും, കൈയെത്തും ദൂരത്തു എന്ന സിനിമക്ക് വിളിച്ചു.

പക്ഷെ പ്രിത്വിരാജ് ന്റെ മുഖം ആ സിനിമക്ക് ഒരു ക്യൂട്ട് നെസ് ഇല്ല എന്ന് പറഞ്ഞു സ്വന്തം മോനെ ഇപ്പോഴത്തെ സൂപ്പർ ഹീറോ ഫഹദ് ഫാസിലിനെ നായകൻ ആക്കി പൊട്ടി. പിന്നെ അത് കഴിഞ്ഞു നടന്നത് ചരിത്രം. ഫാസിൽ തന്നെ ആണ് ഡയരക്ടർ രഞ്ജിത്ത് നോട്‌ പറഞ്ഞു നന്ദനത്തിൽ അഭിനയിപ്പിക്കുന്നത്, പറഞ്ഞതിൽ ഒര് തെറ്റും ഇല്ല. അന്ന് കാണിച്ചതിന് നല്ല കിടു ആയി മറുപടി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.