ജീവിതത്തെ ഇപ്പോഴും ഞാൻ പോസിറ്റീവായാണ് കാണുന്നത്. വിശേഷങ്ങളുമായി ജോബി


കലാകാരന്മാർ എന്നും മറ്റുളവർക്ക് പ്രചോദനമായിട്ടേ ഉള്ളു. കഷ്ടാപടുകളിൽ നിന്നും ജീവിച്ചു വന്നു വലിയെ കടമ്പകൾ താൻഡി ഇന് വലിയ വലിയ സ്ഥാനത്ത് ഇരിക്കുന്ന നിരവധി കലാകാരന്മാർ ആണ് ഇന്ന് ഇവിടെയുള്ളത്. അഭിനയ ലോകത്ത് ആണെങ്കിലും മറ്റു കലാ മേഖലകളിൽ ആണെങ്കിലും തന്റേതായ കഴിവ് തെളിച്ചു കയറിവന്ന ഒരുപാട് കലാകാരന്മാരിൽ ഒരാളാണ് ജോബി എന്ന താരം. മലയിലായി പ്രേക്ഷകർക്ക് ഒരിക്കലും ജോബിയെ വലുതായി പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. അത്രത്തോളം സുപരിചതമായ മുഖവും ശബ്ദവുമാണ് ജോബിക്.


കോമഡി ഷോകളിലൂടെയും സിനിമയിലൂടെയുമെല്ലാം ജോബി മലയാളിക്കു സുപരിചിതനാണ്. ഇപ്പോളിതാ താരം പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. തന്റെ ഉയരക്കുറവ് തനിക് വലിയ ഭാഗ്യങ്ങൾ ആണ് നേടിത്തന്നത് എന്നാണൂ താരം പറയുന്നത്. അത് തനിക്കൊരു ഭാഗ്യമാണെന്നും അതുകൊണ്ടാണ് ജീവിതത്തിൽ പല വിജയങ്ങളും തനിക്ക് നേടുവാൻ കഴിഞ്ഞത് എന്നും താരം വ്യക്തമാക്കി. ഇന്ന് ഒരുപാട് ഒന്നിലധികം സന്കഥാടനകളുടെ തലപ്പത്ത് ഇരിക്കുന്ന ജോബി ഒരുപാട് ഉത്തരവാദിത്തങ്ങൾ നിറഞ്ഞ ഒരു സ്ഥാനത്ത് ആണ്.


ജീവിതത്തെ വളരെ അധികം പോസിറ്റീവ് ആയിട്ട് കാണുന്ന മനുഷ്യനാണ് താൻ എന്നും അതുകൊണ്ടു തന്നെ ഒരിക്കലും തന്ന പിന്നോട്ട് മാറി നിൽക്കാതെ ഒരു മടിയും കൂടാത്ത മുന്നോട്ട് സംസാരിക്കാൻ താൻ പല തവണ ശ്രമിച്ചിട്ടുണ്ട് എന്നും അതുകൊണ്ടു തന്നെ മുൻനിരയിലെ പല സ്ഥാനങ്ങളും തനിക്ക് ലഭിച്ചു എന്നും അത് മാത്രമല്ല സിനിമയിലും നാടകത്തിലും ഒരുപാട് നല്ല വേഷങ്ങൾ തനിക്ക് ചെയ്യുവാൻ സാധിച്ചു എന്നും താരം വ്യക്തമാക്കി.


അങ്ങനെ ഒരുപാട് പേര് പിന്തിരിക്ക്കാൻ ശ്രമിച്ചു എങ്കിലും തന്നെ തേടിവന്ന മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ വേഷം താൻ ചെയ്യുകയും അതിൽ തനിക്ക് സംസ്ഥാന അവാർഡ് വരെ കരസ്ഥമാക്കുവാൻ കഴിഞ്ഞു എന്നും താരം അതിലൂടെ വ്യക്തമാക്കി. തൻറെ കഴിവ് തെളിയിക്കുവാൻ കിട്ടിയ ഒരു അവസരമായിരുന്നു അതെന്ന് താരം പറഞ്ഞു. സ്കൂൾ കാലം മുതൽ തന്നെ നാടകങ്ങളിലും മറ്റും സജീവമായ താരം ബാലചന്ദ്രമേനോൻ ന്റെ അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് ചുവട് വെക്കുന്നത്. ഇന്ന് കെ എസ ഫ് ഇ യുടെ ഉള്ളൂർ ബ്രാഞ്ച് മാനേജർ ആയ താരം ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ്.