തന്റെ പഴയകാല ചിത്രങ്ങൾ പങ്കുവെച്ച് ജസ്ല മാടശ്ശേരി


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ജസ്‌ല മാടശ്ശേരി. തന്റെ നിലപാടുകൾ ആർക്ക് മുൻപിലും വളരെ വ്യക്തമായി തുറന്നു പറയാൻ ധൈര്യമുള്ള പെൺകുട്ടികളിൽ ഒരാൾ കൂടിയാണ് ജസ്ല. ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും കൂടി ആയ ജസ്ല ബിഗ് ബോസ് മത്സരത്തിലും പങ്കെടുത്തിരുന്നു. ബിഗ് ബോസ് വീട്ടിലെ ശക്തയായ ഒരു മത്സരാർഥികളിൽ ഒരാൾ ആയിരുന്നു ജസ്‌ല. മികച്ച പ്രകടനം തന്നെയാണ് താരം മത്സരത്തിൽ കാഴ്ച വെച്ചത്.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് വന്ന ജസ്ലക്ക് പല തരത്തിൽ ഉള്ള വിമർശനങ്ങളും നേരിടേണ്ടടി വന്നിട്ടുണ്ട്. ബിഗ് ബോസിൽ വെച്ച് രജിത്ത് കുമാറുമായുള്ള വാക്ക് തർക്കങ്ങൾ തന്നെ ആണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഇത്രയേറെ വിമർശകരെ നേടി കൊടുത്തത്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്നും വിമർശിക്കുന്നവർ ഒരു ഭാഗത്ത് നിന്ന് വിമർശിക്കട്ടെ എന്നും ആണ് ജസ്‌ല പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ സജീവമായത് താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി വരുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോഴിതാ ഇത്തരത്തിൽ ജസ്‌ല പങ്കുവെച്ച തന്റെ ചിത്രങ്ങൾക്ക് താഴെ വന്ന കമെന്റുകൾ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഒരു പഴയകാല ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

വർണ്ണപ്പട്ടം എന്ന തലക്കെട്ടോടെ ആണ് 2017 ൽ ഉള്ള ഒരു ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതിനു വന്ന കമെന്റുകൾ ആണ് ശ്രദ്ധ നേടുന്നത്. നിരീശ്വര വാദം അവസാനം ചെന്നു എത്തുന്നതു എവിടെ ആണെന്ന് അറിയാമോ. അമ്മ, സഹോദരി ഭോ ഗത്തിൽ ആയിരിക്കും. കാരണം അങ്ങനെ ചിന്തിച്ചാൽ അവിടെ തെറ്റ് ഒന്നും കാണാൻ സാധിക്കില്ല ഒരു നിരീശ്വര വാദിക്ക്. മാത്രമല്ല കൂടുതൽ പ്രകൃതിയുടെ വഴിയേ ജീവിക്കുക ആണെന്നുള്ള തോന്നലും വരാം. അതിനാൽ 10 ൽ ഒരാൾ നിരീശ്വര വാദി ആയാൽ കുഴപ്പമില്ല.

എന്നാൽ ഭൂരിപക്ഷം നിരീശ്വര വാദി ആയാൽ യൂറോപ്യൻ രാജ്യം പോലെ പരസ്പരം ബന്ധങ്ങൾ പോലും അറിയാത്ത മൃഗ തുല്യമായ ജീവിതം നയിക്കേണ്ടി വരും, ഈശ്വര വിശ്വാസിക്ക് എല്ലാവരെയും ഭോഗിക്കാൻ കഴിയില്ല നിരീശ്വര വാദിക്കു ആരെയും ഭോഗിക്കാം അമ്മയെ വരെസ്ത്രീ ആണെങ്കിൽ അച്ഛനെയും എന്നാണ് ഒരു കമെന്റ് വന്നിരിക്കുന്നത്. അതിനു ജസ്‌ല നൽകിയിരിക്കുന്ന മറുപടി കാക്കാ ആദം നബീടെ പേരക്കുട്ടികൾ എങ്ങനാ ഉണ്ടായത്? ആദം നബി ഇനി ഇസ്ലാമുമായി ബന്ധമില്ലെന്ന് പറയുമോ എന്നാണ്.