മതിലിനിടയിൽ നിന്നും പല തവണ ശ്രമിച്ചാണ് തലയൂരിയത് പക്ഷേ അത് സംഭവിച്ചത് തിരിച്ചടിയായി

മലയാള സിനിമ പ്രേമികൾക്ക് എല്ലാം വളരെ അധികം ഇഷ്ട താരമാണ് ഇന്ദ്രൻസ്. മോളിവുഡ് സിനിമകളിക്കാൻ വ്യത്യസ്തമാർന്ന അഭിനയത്താൽ വളരെ അധികം ആരാധകരെ സ്വന്തമാക്കി ഇന്നും കുതിപ്പ് തുടരുന്ന നടൻ ഇന്ദ്രൻസ് ആരാധകരെ വീണ്ടും ഒരിക്കൽ കൂടി ഞെട്ടിക്കുകയാണ്. മലയാള സിനിമ ലോകത്ത് ആർക്കും അനുകരിക്കാൻ കഴിയാത്ത അനവധി റോളുകൾ കൂടി അഭിനയിച്ചിട്ടുള്ള നടൻ ഇന്ദ്രൻസ് ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വളരെ ഏറെ ചർച്ചാവിഷയമായി മാറുന്നത്. താരം ഷെയർ ചെയ്ത ഒരു സിനിമയുടെ തന്നെ രസകരമായ അനുഭവം ചലച്ചിത്ര ആരാധകർ ഏറ്റെടുക്കുകയാണ് ഇപ്പോൾ. ഏറെ ആരാധകർ ഇഷ്ടപെടുന്ന ഒരു ഹിറ്റ് സിനിമയിൽ നടൻ ഇന്ദ്രൻസ് ഒരു കഥാപാത്രത്തിന്റെ കൂടി ഭാഗമായി പറഞ്ഞ ഒരു കവിതയാണ് ഇപ്പോഴും ഏറെ ഹിറ്റായി മാറാറുള്ളത്. എന്നാൽ ഈ ഒരു കവിതക്ക്‌ പിന്നിൽ ഇന്നും പലർക്കും തന്നെ അറിയാത്ത ഒരു കഥയുണ്ട് എന്നും പറയുകയാണ് നടൻ ഇന്ദ്രൻസ്.

ഒരു സിനിമയിൽ ഇന്നും ആരാധകർക്ക്‌ പലർക്കും മറക്കുവാൻ കഴിയാത്ത ഒരു കവിത പാടിയിട്ടുണ്ട് അത് ഒരിക്കൽ കൂടി പാടാമോ എന്നുള്ള അവതാരകന്റെ കൂടി ചോദ്യത്തിനാണ് ഇന്ദ്രൻസ് വളരെ ഏറെ രസകരമായ ഉത്തരം നൽകിയത്. താൻ അന്ന് ആ സിനിമയുടെ കൂടി ഭാഗമായി ആ ഒരു ഗാനം പാടി എങ്കിലും ആ ഒരു സീൻ ഇന്നും തനിക്ക് മറക്കാൻ കഴിയില്ല എന്നും ഇന്ദ്രൻസ് വിശദമാക്കി. ആ ഒരു സീനിൽ താൻ മതിലിന്റെ എല്ലാം ഇടയിൽ കൂടിയാണ് പെൺകുട്ടിയെ നോക്കി പാട്ട് പാടിയത് എങ്കിലും ആ ഒരു പാട്ടിന്റെ കൂടി ഭാഗമായ ആ സീൻ വളരെ അധികം റിസ്ക് സമ്മാനിച്ചുവെന്നും നടനായ ഇന്ദ്രൻസ് വ്യക്തമാക്കി അന്ന് താൻ തല എല്ലാം ആ മതിൽ ഗ്യാപ്പിൽ കൂടി കയറ്റി ആ സീൻ അഭിനയിച്ചുവെങ്കിലും പിന്നീട് നടന്നത് പക്ഷേ ആർക്കും വിശ്വസിക്കാൻ പോലും കഴിയാത്ത ഒരു സംഭവമാണ് എന്നും താരം വിശദമാക്കി ആ സീനിന് ശേഷം ഒരു അപകടം നടന്നേനെ എന്നും പറഞ്ഞ ഇന്ദ്രൻസ് താൻ അതിൽ നിന്നും രക്ഷപെട്ടത് ദൈവഭാഗ്യത്താലാണ് എന്നും വിശദമാക്കി.

കൂടാതെ ആ സീനിൽ തന്റെ തല ആ മതിൽ വിടവിൽ അകപ്പെട്ടു എന്നും പറഞ്ഞ നടൻ ഇന്ദ്രൻസ് പിന്നീട് വളരെ ഏറെ കഷ്ടപെട്ടാണ് അതിൽ നിന്നും എല്ലാം രക്ഷപെടുവാൻ കഴിഞ്ഞത് എന്നും തുറന്ന് പറഞ്ഞു. അതേസമയം ഹോം എന്ന ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായ സിനിമ ആരാധകർ എല്ലാം സൂപ്പർ ഹിറ്റാക്കി മാറ്റി കഴിഞ്ഞു.കഴിഞ്ഞ കുറച്ച് കാലയളവിൽ റിലീസ് ചെയ്തതിൽ തന്നെ ഏറ്റവും മികച്ച മലയാള സിനിമ എന്നുള്ള വിശേഷണം സ്വന്തമാക്കിയ ഹോം ചിത്രം ആരാധകർ എല്ലാം സജീവമായ ചർച്ച വിഷയമാക്കി കഴിഞ്ഞു. കൂടാതെ നടൻ ഇന്ദ്രൻസ് കരിയറിൽ തന്നെ കേന്ദ്ര കഥാപാത്രമായിട്ട് എത്തിയ സിനിമകളിൽ ഏറ്റവും വമ്പൻ വാണിജ്യ വിജയമായി മാറിയത് ഈ ഹോം സിനിമ തന്നെയാണ്. ഒലിവർ ട്വിസ്റ്റ്‌ എന്ന കഥാപാത്രമായി സിനിമയിൽ ജീവിക്കുകയായിരുന്നു അദ്ദേഹം എന്നും ആരാധകർ അടക്കം പറയുന്നുണ്ട്.

ആ ഒരു മതിൽ സീനിൽ താൻ പാട്ട് പാടി എങ്കിലും പിന്നീട് തന്റെ തല അടക്കം ആ മതിൽ നിന്നും എടുത്തത് വളരെ അധികം തവണ ശ്രമിച്ചാണ് എന്നും താരം തുറന്ന് പറഞ്ഞു. എന്നാൽ പിന്നീട് ആ മതിൽ പൊളിഞ്ഞു എന്നും പറഞ്ഞ ഇന്ദ്രൻസ് ആ മതിൽ അടക്കം സിനിമയുടെ അണിയറ പ്രവർത്തകൾ വീണ്ടും കെട്ടി കൊടുത്തു എന്നും താരം വ്യക്തമാക്കി

Leave a Comment