മാഗസിൻ ഫോട്ടോഷൂട്ടിന് വേണ്ടി ഗ്ലാമറസ് ലുക്കിൽ ഹുമ ഖുറേഷി


സിനിമയിൽ വളരെ സജീവമായ താരം ആണ് ഹുമ ഖുറേഷി. അഭിനേത്രി മാത്രമല്ല, മോഡൽ ആയും നിർമ്മാതാവ് ആയും എല്ലാം താരം ഇതിനോടകം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. നിരവധി പ്രൊജെക്ടുകളിൽ താരം ഇതിനോടകം തന്നെ ഭാഗമായിട്ടുണ്ട്. വളരെ വേഗത്തിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു. ബോളിവുഡിൽ ആണ് താരം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും മത്സരം മുറുകുന്ന ബോളിവുഡിൽ തന്നെ തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു.

പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടാണ് താരത്തിന്റെ കരിയറിന്റെ തുടക്കം. അതിനിടയിൽ ആണ് താരത്തിന്റെ ഒരു പരസ്യ ചിത്രം അനുരാഗ് കശ്യപ് ശ്രദ്ധിക്കുന്നതും താരത്തിനെ സിനിമയിലേക്ക് ക്ഷണിക്കുന്നതും. താരത്തിന്റെ കരിയറിലെ തന്നെ ഒരു വഴിത്തിരിവ് ആയിരുന്നു ആ സംഭവം. കാരക്ടർ റോളിൽ ആണ് താരം സിനിമയിൽ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിന് തന്റെ പുരസ്ക്കാരം നേടാനും താരത്തിന് കഴിഞ്ഞു.

ഇപ്പോഴിത താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ഉള്ള ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ  നേടിയിരിക്കുകയാണ്. നിരവധി കമെന്റുകൾ ആണ് ഈ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്.

കുറച്ച് ഗ്ലാമറസ് ലുക്കിലുള്ള ഈ ചിത്രങ്ങളെ വിമർശിച്ച് കൊണ്ടും അഭിനന്ദിച്ച് കൊണ്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ആരാധകരിൽ നിന്ന് വരുന്നത്. പലരും ചിത്രങ്ങളെ അഭിനന്ദിച്ച് കൊണ്ടും മറ്റെറ്റുചിലർ ചിത്രത്തെ വിമർശിച്ച് കൊണ്ടും ഉള്ള കമെന്റുകൾ ആണ് പോസ്റ്റിനു നൽകുന്നത്. എന്തായാലും നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.