നല്ല സംവിധായകരുടെ കയ്യിൽ കിട്ടിയാൽ ഇവർ തകർക്കും എന്ന് തെളിയിച്ച രണ്ട് സിനിമകൾ


സിനി ഫൈൽ ഗ്രൂപ്പിൽ ഇക്ക ഭക്തൻസ് എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ ആണ്, ഹൃദയം. പാപ്പൻ നല്ല സംവിധായകരുടെ കയ്യിൽ കിട്ടിയാൽ. തകർക്കും ഇപ്പോളും തെളിയിച്ച രണ്ട് സിനിമകൾ പ്രണവ് നടനെ ഉപയോഗിച്ച ഒരു സിനിമ വിനീത് സുരേഷ് ഗോപി എന്ന സൂപ്പർതാരത്തെ വർഷങ്ങൾക്ക് ശേഷം. ഒരു വിജയം നേടിക്കൊടുത്ത ജോഷി ഇനിയുള്ള സിനിമാ സെലക്ഷൻ ആണ് ശ്രദ്ധിക്കേണ്ടത്.

സുരേഷ് ഗോപി മൂസാ കാവൽ പോലുള്ള സിനിമക്ക് തല വച്ചു കൊടുക്കരുത് . വരനെ ആവശ്യമുണ്ട് നല്ല ഒരു സിനിമ. ഒറ്റക്കൊമ്പൻ ഉണ്ട് ഒരു ഹൈപ്പ് ഉള്ള സിനിമ. അനുഷ്ക ഷെട്ടി ഉള്ളതുകൊണ്ട് ആള് കേറുമായിരിക്കും ഇപ്പോഴും എനിക്കൊരു ധാരണയുണ്ട് സുരേഷ് ഗോപി സിനിമക്ക് ആള് കേറുമോ. ജോഷി സിനിമ ആയതുകൊണ്ടാണ് പാപ്പൻ കണ്ടതെന്ന് തോന്നുന്നു.. ഒറ്റക്കൊമ്പൻ വന്നാൽ അറിയാം . പിന്നെയും പ്രോജക്ടുകൾ ഉണ്ടെന്ന്. സുരേഷ് ഗോപിയുടേത് ആയി വരാൻ. പിന്നെ എസ് ജി251രാഹുൽ. ഇങ്ങേരുടെ രാഷ്ട്രീയം ഒഴിവാക്കിയാൽ ശത്രുക്കൾ കുറയും.

ഇനിയെങ്കിലും സിനിമ സെലക്ഷൻ ശ്രദ്ധിക്കുക. സുരേഷ് ഗോപിയുടെ മൂസ പരാജയം ആണെങ്കിലും സുരേഷ് ഗോപി എന്ന നടന് ഒന്നും സംഭവിച്ചിട്ടില്ല എന്ന് തോന്നുന്നു. നല്ല പ്രകടനമായിരുന്നു പ്രണവ് യാത്രയിലാണ്. അദ്ദേഹത്തിന് സിനിമ വേണോ വേണ്ടയോ എന്ന് അറിയാത്ത അവസ്ഥയാണ് സുരേഷ് ഗോപിയുടെ നല്ലൊരു സിനിമ വന്നാൽ പ്രേക്ഷകർ കാണുമോ? പ്രണവ് മോഹൻലാൽ. ബേസിൽ സിനിമ വരുന്നുണ്ടോ എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ ചോതിച്ചിരിക്കുന്നത്.

പാപ്പൻ എനിക്ക് അത്രക്ക് സംഭവം ആയിട്ട് തോന്നിയില്ല. സുരേഷ് ഗോപിയുടെയും ജോഷിയുടെയും നിഴൽ മാത്രമാണ് പാപ്പൻ സമ്മാനിച്ചത്, പാപ്പനിൽ SG യുടെ വലിയ പെർഫോമൻസ് ഒന്നും തോന്നിയില്ല മൂസാ കുറച്ചുകൂടെ സ്പേസ് ഉണ്ടായിരുന്നു എസ് ജി ക് പുള്ളിയെ ആക്ഷൻ തീപ്പൊരി ഡയലോഗ് റോളിൽ ഒക്കെ തളച്ചിടാൻ ആണ് ഇപ്പോളും എല്ലാവരും നോക്കുന്നത് അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.