ഞാൻ അങ്ങനെ നോക്കാറില്ല പക്ഷേ എല്ലാവരെയും ഞെട്ടിച്ചത് ആ അഭിനയമാണ്

മലയാള സിനിമ ആരാധകർ എല്ലാം വളരെ ആവേശപൂർവ്വമാണ് നടൻ ദിലീപ് അഭിനയിക്കുന്ന ചിത്രങ്ങളെ എല്ലാം സ്വീകരിക്കുന്നത്. ഇന്നും മലയാള സിനിമ ലോകത്ത് ഏറ്റവും അധികം കുടുംബ പ്രേക്ഷകർ അടക്കം ഇഷ്ടപ്പെടുന്ന നടൻ ദിലീപ് പ്രിയ ആരാധകർക്ക്‌ എക്കാലവും മലയാള സിനിമയിലെ മനോഹരമായ ചില റോളുകളിൽ കൂടി സർപ്രൈസ് കൂടി സമ്മാനിക്കാറുണ്ട്. വ്യത്യസ്തമായ ഏറെ റോളുകൾ മലയാള സിനിമകളിൽ തന്നെ അഭിമയിച്ചിട്ടുള്ള ദിലീപ് നായകനായി എത്തി ചരിത്രം സൃഷ്ടിച്ച ഒരു സൂപ്പർ ഹിറ്റ് സിനിമയാണ് റിംഗ് മാസ്റ്റർ. ഈ ഹിറ്റ് സിനിമയിൽ മനോഹരന്മായ ഒരു റോൾ അഭിനയിച്ച നടൻ ദിലീപ് എല്ലാ ആരാധകർക്കിടയിലും ഈ ഒരൊറ്റ സിനിമ റോളിനൊപ്പം വൻ സ്വീകാര്യത നേടിയിരുന്നു. സിനിമയിൽ നായകൻ ദിലീപിനും ഒപ്പം മനോഹരമായ ഒരു റോൾ അഭിനയിച്ച ഹണി റോസ് ഏറെ കയ്യടികൾ നേടിയിരുന്നു. എന്നാൽ ഈ വേഷം അഭിനയിക്കുന്നതിനും മുൻപ് നടന്ന ചില പ്രധാന സംഭവം വിശദമാക്കുകയാണ് സിനിമയുടെ സംവീധായകൻ റാഫി.

റിംഗ് മാസ്റ്റർ പ്രിൻസിന്റെ ജീവിതത്തിൽ ഡയാന എന്ന നായ കടന്നു വരുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ കൂടി ആണ് ഈ ഹിറ്റ് സിനിമയുടെ കഥ  ശേഷം മുൻപോട്ട് പോകുന്നത് ഈ സിനിമയിൽ നിർണായക റോളിൽ എത്തുന്നതായ നായയുടെ പേരും ഒപ്പം നായിക(ഹണി റോസ്) അവത്തരിപ്പിക്കുന്ന കഥാപാത്രം പേരും ഡയാന എന്നാണ്. കൂടാതെ വളരെ ഏറെ നർമ്മത്തിൽ ചാലിച്ച ഈ സിനിമ ഇന്നും ആരാധകരുടെ എല്ലാം ഇഷ്ട സിനിമയാണ്. അതേസമയം ഈ ഒരു സിനിമയിൽ സരസമ്മ അഥവാ ഡയാന എന്നൊരു റോൾ അഭിനയിക്കാനായി താൻ പലരുടെ അരികിൽ എത്തി എന്നും പറഞ്ഞ സംവീധായകൻ റാഫി എന്നാൽ ഇത്തരം ഒരു നെഗറ്റീവ് റോളിൽ പക്ഷേ അഭിനയിക്കാൻ ആരും തയ്യാറായിട്ടില്ല എന്നും സംവീധായകൻ റാഫി തുറന്ന് പറയുകയാണിപ്പോൾ. ഇത്തരത്തിൽ ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കാൻ ഇന്നും പല നടിമാരും തയ്യാറാവില്ല എന്നും തുറന്ന് പറഞ്ഞ സംവീധായകൻ റാഫി എന്നാൽ ഈ റോൾ മനോഹരമായിട്ടാണ് ഈ ഹിറ്റ് സിനിമയിൽ അഭിനയിച്ചത് എന്നും തുറന്ന് പറയുകയാണ് ഇപ്പോൾ.

റിങ് മാസ്റ്റർ സിനിമയിലെ ഷൂട്ടിംഗ് മുൻപ് കഥ താൻ പറഞ്ഞ ഉടനെ ഹണി റോസിന് വളരെ ഏറെ ഇഷ്ടമായി ഇന്നും പറഞ്ഞ റാഫി ഈ ഒരു കഥാപാത്രത്തിന്റെ ഭാഗം എല്ലാം ഹണി മനോഹരമായി തന്നെ കൈകാര്യം ചെയ്തുവെന്നും വിശദമാക്കി. ഈ സിനിമയിലെ റോൾ അൽപ്പം കൂടി നെഗറ്റീവ് ടച്ച് ഉള്ളതാണല്ലോ എന്നും ഞാൻ ചൂണ്ടികാട്ടി എങ്കിലും ഹണിക്ക്‌ അത് ഒരു പ്രശ്നമായിരുന്നില്ല എന്നും പറഞ്ഞ റാഫി മേക്കാർട്ടിൻ ഞങ്ങൾ എല്ലാം വിചാരിച്ചത്തിനും അപ്പുറമാണ് ഈ റോൾ ഹണി അഭിനയിച്ചത് എന്നും വാനോളം പുകഴ്ത്തി. കൂടാതെ കുറച്ച് അധികം നെഗറ്റീവ് ടച്ച് നമുക്ക് എല്ലാം കാണുവാൻ സാധിക്കുന്ന ഈ ഒരു റോൾ അഭിനയിക്കാൻ പക്ഷേ ഹണി റോസിന് യാതൊരു മടിയും തോന്നിയില്ല എന്നും പറഞ്ഞ സംവീധായകൻ റാഫി താൻ ഒരിക്കലും അങ്ങനെ കഥാപാത്രം നെഗറ്റീവ് ആണോ എന്നൊക്കെ നോക്കാറില്ല എന്നും പറഞ്ഞതായി വ്യക്തമാക്കി

നേരത്തെ ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.