അവാർഡ് വേദിയിലെത്തിയ ഹണി റോസിനെ നോക്കി ചുണ്ടു കടിച്ച് ബാലയ്യ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഹണി റോസ്. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വിനയൻ ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച താരം എന്നാൽ കുറച്ച് സിനിമകളിൽ അഭിനയിച്ചതിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അതിനു ശേഷം കുറച്ച് നാൾ താരം സിനിമയിൽ നിന്ന് വിട്ടു നിന്ന് എങ്കിലും പിന്നീട് ശക്തമായ തിരിച്ച് വരവ് ആണ് താരം നടത്തിയത്.

ശക്തമായ പ്രകടനങ്ങൾ ആണ് താരം തന്റെ തിരിച്ച് വരവിൽ നടത്തിയത്. മലയാള സിനിമയിലെ മുൻ നിര നായകന്മാർക്ക് ഒപ്പം എല്ലാം സിനിമ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചു. മലയാളത്തിൽ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളിലും താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഒരു ആരാധകൻ അമ്പലം നിർമ്മിച്ചിട്ടുണ്ട് എന്നും അടുത്തിടെ ഹണി പറഞ്ഞിരുന്നു.

ഇപ്പോഴിത ഹണി റോസിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പൊതു വേദിയിൽ എത്തിയ ഹണി റോസിനെ നോക്കി ചുണ്ടു കടിക്കുന്ന തെലുങ്കു നടൻ ബാലയ്യയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹണി റോസ് നായികയായി എത്തിയ തെലുങ്കു സിനിമയുടെ പ്രദർശനത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ ആണ് ഹണി റോസും ബാലയ്യയും എല്ലാം പങ്കെടുത്തത്.

വേദിയിലേക്ക് അവതാരിക ഹണി റോസിനെ ക്ഷണിച്ചപ്പോൾ ഹണി വേദിയിലേക്ക് നടന്നു പോകുന്ന സമയത്ത് ആണ് ബാലത്ത് അശ്‌ളീല രീതിയിൽ ഹണി റോസിന് നോക്കി ചുണ്ടുകടിക്കുന്നത്. വിഡിയോയിൽ ഇത്  എടുത്ത് കാണിക്കുകയും ചെയ്യുന്നുണ്ട്. ബാലയ്യയെ പോലെ ഒരു നടനിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രവർത്തി തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഈ വീഡിയോ കണ്ടതിനു ശേഷം പ്രേക്ഷകർ പറയുന്നത്.

അയാളൊരു നടനല്ലേ ഒരു പക്ഷേ അയാൾ അഭിനയിക്കുന്നതായിരിക്കുമൊ ഒരു റിഹേഴ്സൽ പോലെ, എല്ലാരുടേം ഉള്ളിലെ ആക്ഷൻ, അയാൾ ഓപ്പൺ ആയിട്ട് കാണിച്ചു, എല്ലാ നടീനടന്മാരിലും സ്ത്രീപുരുഷന്മാരിലും ഒക്കെ ഇതിൻ്റെ ഒരു ചെറിയ അംശ മെങ്കിലും കാണാതിരിക്കില്ലല്ലോ, അല്ലപിന്നെ കണികാൻപറ്റാത്തതും കാണിച്ചനടക്കുമ്പോൾ ആണൊരുത്തൻ ഇതുപോലെയൊക്കെ ആയിപ്പോകും അല്ലപിന്നെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.