റെഡ് ഗൗണിൽ അതി സുന്ദരിയായി സാന്റയെ വരവേൽക്കാൻ ഒരുങ്ങി ഹണി റോസ്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഹണി റോസ്. നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം കുറച്ച് ഇടവേള താരം സിനിമയിൽ എടുത്ത് എങ്കിലും പിന്നീട് ശക്തമായി തന്നെ സിനിമയിലേക്ക് തിരിച്ച് വരുകയായിരുന്നു താരം. മലയാള സിനിമയിലെ മുൻ നിര നായകന്മാർക്ക് ഒപ്പം എല്ലാം സിനിമ ചെയ്യാൻ അവസരം താരത്തിന് ലഭിച്ചു.

എന്നാൽ മലയാളത്തിൽ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളിലും താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ച്‌. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഹണി റോസ് പങ്കുവെച്ച തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണ് ഹണി പങ്കുവെച്ചിരിക്കുന്നത്.

റെഡ് ഗൗണിൽ അതി മനോഹാരിയായി ആണ് ചിത്രത്തിൽ താരം എത്തിയിരിക്കുന്നത്. ക്രിസ്തുമസ് ആശംസകൾ നേർന്ന് കൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയെങ്കിലും താരത്തിനെ വിമർശിച്ച് എത്തിയവരുടെ എണ്ണവും കുറവല്ല. നിരവധി വിമർശന കമെന്റുകൾ ആണ് ചിത്രത്തിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

ഇവൾ ഒന്ന് തിരിഞ്ഞു നിൽക്കുന്നത് കണ്ടിട്ട് ഈ വർഷം അവസാനിപ്പിക്കാൻ പറ്റുമോ ദൈവമേ, ഈ വർഷം ബാക്ക് കണ്ടു കണ്ടു മടുത്ത്. അടുത്ത വർഷം എങ്കിലും മുൻഭാഗം കാണിക്കുമൊ, എല്ലാവരും മസിൽ വരാനും. വയർ കുറയാൻ ഓക്കെ വർക്ഔട്ട് ചെയുമ്പോൾ. ബാക്കിൽ മാത്രം കോൺസെൻട്രേറ്റ് ചെയുന്ന ഹണി. പടം വരും പോകും. ഉദ്ഘാടനം മുഖ്യo, ദൈവ ഭയം ഉള്ള കുട്ടി. എല്ലാരും അവരവർക്ക് ഉള്ളത് കൊണ്ട് ആഘോഷിക്കണം എന്നാ മഹാബലിയും, കർത്താവും, നബിയും എല്ലാം ഉപദേശിച്ചിരിക്കുന്നത്.

എവിടെ ഹണിയെ കണ്ടാലും ഈ നിൽപ് തന്നെ ഇത് ഇനി എന്നാ ഒന്ന് നേരെ നിന്ന് കാണുക എന്റെ ഈശ്വരാ, നമ്മുടെ വീട്ടിലെ ആരെങ്കിലും വരുമ്പോൾ ആ അതിഥിയെ പുറം തിരിഞ്ഞു നിന്നാണോ സ്വീകരിക്കുന്നത്. നല്ല ശീലം നല്ല ശീലം, പണ്ടൊരു വിഷുവിന് കൃഷ്ണവിലാസം ഭഗീരധൻ പിള്ളയെ മാധവനും ടീമും ഇത് പോലെയാണ് വരവേറ്റത്..പിന്നെയല്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.