സ്വയം ഇത് പോലെ കോമാളി ആയിക്കൊണ്ടിരിക്കുന്ന മറ്റൊരു താരം ഉണ്ടോ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഹണി റോസ്. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വിനയൻ ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച താരം എന്നാൽ കുറച്ച് സിനിമകളിൽ അഭിനയിച്ചതിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അതിനു ശേഷം കുറച്ച് നാൾ താരം സിനിമയിൽ നിന്ന് വിട്ടു നിന്ന് എങ്കിലും പിന്നീട് ശക്തമായ തിരിച്ച് വരവ് ആണ് താരം നടത്തിയത്.

ശക്തമായ പ്രകടനങ്ങൾ ആണ് താരം തന്റെ തിരിച്ച് വരവിൽ നടത്തിയത്. മലയാള സിനിമയിലെ മുൻ നിര നായകന്മാർക്ക് ഒപ്പം എല്ലാം സിനിമ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചു. മലയാളത്തിൽ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളിലും താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഒരു ആരാധകൻ അമ്പലം നിർമ്മിച്ചിട്ടുണ്ട് എന്നും അടുത്തിടെ ഹണി പറഞ്ഞിരുന്നു.

ഇപ്പോൾ ഏറ്റവും കൂടുതൽ ഉൽഘാടനം നടത്തുന്ന നടി എന്ന പേരിൽ ആണ് ഹണി റോസ് അറിയപ്പെടുന്നത്. എവിടെ ഉൽഘാടനം ഉണ്ടോ അവിടെ ഹണി ഉണ്ട് എന്ന അവസ്ഥയിൽ ആണ് കാര്യങ്ങൾ. മാത്രമല്ല, ഇങ്ങനെ ഉൽഘാടനം നടത്തുന്നത് കൊണ്ട് വലിയ രീതിയിൽ ഉള്ള കളിയാക്കലുകളും താരം നേരിടുന്നുണ്ട്. ഇത് കൂടാതെ വലിയ രീതിയിൽ ഉള്ള ബോഡി ഷൈമിങ് അറ്റാക്കുകളും ഹണി റോസ് നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹണി പങ്കുവെച്ച ഒരു വീഡിയോക്ക് കിട്ടിയ കമെന്റുകൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

ചുവന്ന നിറത്തിലെ ഗൗൺ ധരിച്ച് അതി മനോഹാരിയായുള്ള വീഡിയോ ആണ് ഹണി പ്രേഷകരുമൊത്ത് പങ്കു വെച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സ്വയം ഇത് പോലെ കോമാളി ആകുന്ന വേറെ ഒരു ആർട്ടിസ്റ്റ് ഉണ്ടാകില്ല, ഈ പ്രോപ്പർട്ടി വെച്ച് ഫെയ്മസ് ആയ ഏക ആർട്ടിസ്റ്റ്.. ഇടക്കിടെ തിരിഞ്ഞു കാണിക്കുന്നത് എന്തിനാ.. കുറേ കണ്ടതാ. മതി മതി.

സിനിമ നടിമാരുടെ പല കോപ്രയങ്ങളും കണ്ടിട്ടുണ്ട്. ഇതുപോലെ അധംപതിച്ച കോപ്രായങ്ങൾ കാണിക്കുന്ന ഒരു സ്ത്രീയെ ആദ്യം ആയി ആണു കാണുന്നെ, എന്തിനാ പിൻ ഭാഗം കാണിക്കുന്നേ. ഇതിലും വലിയ നടിമാർ ആരും ഈ കോപ്രായങ്ങൾ കാണിച്ചിട്ടല്ല വളർന്നത്. അവരുടെ അഭിനയ മികവ് കൊണ്ടാണ്, സമൂഹത്തിൽ സ്ത്രീയും പുരുഷനും ഒരു പോലെയാണ് എന്ന് പക്ഷെ ഇതൊക്കെ കാണുമ്പോൾ ഇവരുടെ പിൻഭാഗം കാണിക്കുന്നത് എന്തിനാണ് എന്ന് മനസിലായില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.