പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഹണി റോസ്. നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം കുറച്ച് ഇടവേള താരം സിനിമയിൽ എടുത്ത് എങ്കിലും പിന്നീട് ശക്തമായി തന്നെ സിനിമയിലേക്ക് തിരിച്ച് വരുകയായിരുന്നു താരം. മലയാള സിനിമയിലെ മുൻ നിര നായകന്മാർക്ക് ഒപ്പം എല്ലാം സിനിമ ചെയ്യാൻ അവസരം താരത്തിന് ലഭിച്ചു.
എന്നാൽ മലയാളത്തിൽ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളിലും താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ച്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബോച്ചെയുമായുള്ള താരത്തിന്റെ ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ തന്റെ പുതിയ കടയുടെ ഉത്ഘാടനത്തിന് എത്തിയ ഹണി റോസിന് ഡയമണ്ട് നെക്‌ലസ് ആണ് സമ്മാനമായി കൊടുത്തത്.
ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് പ്രേക്ഷകരിൽ നിന്ന് വരുന്നത്. ഇനി മരിച്ചാലും വേണ്ടില്ല ഹണി റോസ് തിരിഞ്ഞു നിന്നല്ലോ, അരഞ്ഞാണം കെട്ടി കൊടുക്കുന്ന ഭാഗ്യ ദർശനാഗ്രഹത്തിന്റെ ഉദ്ദേശം പിന്നണി മുറയുടെ വിസ്താരം വ്യക്തമാക്കപ്പെടാനാവില്ലേ.
ഹോ അത് എന്നാ വല്യ അരഞ്ഞാണമായിരിക്കും അഡ്മിന്നേ. പാഡ് വെച്ചുകെട്ടി ആരാധകരെ പറ്റിക്കുകയാണെന്നൊരു കരക്കമ്പി ഉണ്ട് കേട്ടോ. സത്യമാണോ അഡ്മിന്നേ. സത്യം അറിയാതെ ഭാവനകൾ ചിറകുവിരിച്ചു പറന്നു പറന്നു കുഴഞ്ഞു. സത്യം പറ. ശരിക്കും ഒള്ളതാണോ, ചിന്തിക്കണം നാം. പണമുണ്ടങ്കിൽ എന്തും കിട്ടും, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.