ആദ്യ സിനിമ നരസിംഹമാണെന്നാണ് പറയപ്പെടുന്നത്


മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വാസുദേവ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹരീഷ് പേരടിയുടെ ആദ്യത്തെ സിനിമ നരസിംഹം ആണെന്ന് ഗൂഗിൾ, വിക്കിപീഡിയ ഉൾപ്പെടെ പറയുന്നു പക്ഷേ ഇത് വരെയും അതിൽ പുള്ളിയെ കണ്ടിട്ടില്ല ഏത് സീനിൽ ആണെന്ന് അറിയുമോ ആർക്കെങ്കിലും എന്നുമാണ് പോസ്റ്റ്.

ഞാൻ നരസിംഹത്തിൽ അഭിനയിച്ചിട്ടില്ല. അത് തെറ്റായ വിവരമാണ്. എന്റെ ആദ്യ സിനിമ ആയിരത്തിൽ ഒരുവൻ. സിബിമലയിലിന്റെ എന്നാണ് എന്നാണ് ഈ പോസ്റ്റിനു ഹരീഷ് പേരാടി തന്നെ പറഞ്ഞിരിക്കുന്ന കമെന്റ്. പഴയ കായംകുളം കൊച്ചുണ്ണി സീരിയലിൽ കാക്ക ശങ്കരനായി പുള്ളി അല്ലെ, കാക്ക ശങ്കരൻ, പിന്നെ ഗുരുവായൂരപ്പനിലെ കിംവദൻ, ഇൻട്രോ സീനില് ഓടി വരുന്നവരുടെ കൂട്ടത്തിൽ വീഴുന്ന ആളാണെന്ന് തോന്നുന്നു.

എം സി ഓഡിയോസിന്റെ “കാത്തരുളൂ ശ്രീരാമാ” എന്ന പാട്ടിൽ ആണ് ഇദ്ദേഹത്തെ ആദ്യമായി ശ്രദ്ധിച്ചത്, റെഡ് ചില്ലിസ് അല്ലെ അപ്പൊ, അതിലാണ് ആദ്യമായി കണ്ടത് പുള്ളിയെ അന്ന് വീട്ടുകാർ പറഞ്ഞത് ഓർക്കുന്നുണ്ട് കാക്ക ശങ്കരനല്ലേ ഇതെന്ന്, പഴയ കാല ദൂരദർശൻ സീരിയലുകളിൽ സജീവമായിരുന്നു, സൂര്യ ടിവിയിലെ ഗുരുവായൂരപ്പൻ, കായംകുളം കൊച്ചുണ്ണി ഇതിലൊക്കെ കണ്ടിട്ടുണ്ട്.

രാമകൃഷ്ണൻ, ബിയർ ബോട്ടിൽ പൊട്ടിച്ച് പള്ളയ്ക്ക് കേറ്റി കൊന്ന പോൾ ആസാദിൻ്റെ വേഷമാണ് ഹരീഷ് പേരടി ചെയ്തത്, കായംകുളം കൊച്ചുണ്ണി സീരിയലിൽ കാക്ക ശങ്കരൻ എന്നൊരു കഥാപാത്രം അദ്ദേഹം ചെയ്തു ഹിറ്റ് ആക്കിയിട്ടുണ്ട്, ആദ്യം നാടകം പിന്നെ കായംകുളം കൊച്ചുണ്ണി പിന്നെ ഗുരുവാരപ്പൻ അടിമേ ചങ്ങാതി. രോമാഞ്ചം ആയിരുന്നു അന്ന് സിനിമ ഫസ്റ്റ് റെഡ് ചില്ലി സ് എനിക്ക് ഇഷ്ട്ടപെട്ട രണ്ട് കഥാപാത്രം പോളിടെക്‌നിക് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.