വിവാഹത്തിന് മുൻപ് ലൈം, ഗീക ബന്ധത്തിൽ ഏർപ്പെടുന്നത് ഒരു തെറ്റല്ല


പ്രേഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ജംനാപ്യാരി എന്ന ചിത്രത്തിൽ കൂടിയാണ് തന്റെ നായികയായിട്ടുള അരങ്ങേറ്റം നടത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു. താരത്തിന്റെ തൃശ്ശൂർ സ്ലാങ്ങിലുള്ള സംസാരം തന്നെയാണ് താരത്തിന് ഏറെ ശ്രദ്ധ നേടി കൊടുത്തത്.

എന്നാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും സൈബർ അ, റ്റാക്കുകളും കിട്ടിയ നായിക കൂടിയാണ് ഗായത്രി സുരേഷ്. വിവാദപരമായ പല അഭിപ്രായങ്ങളും തുറന്നു പറഞ്ഞതാണ് താരത്തിനെതിരെ ഇത്രയേറെ ട്രോളുകൾ ലഭിക്കാൻ കാരണം ആയത്. അഭിമുഖങ്ങളിൽ ഒക്കെ ഒന്നിനെ കുറിച്ചുമുള്ള മുൻകൂട്ടിയുള്ള ചിന്ത ഇല്ലാതെ തന്റെ അഭിപ്രായം വ്യക്തമാക്കുന്നത് ഗായത്രിയുടെ രീതിയാണ്.

അത് കൊണ്ട് തന്നെ താരത്തിനെതിരെ സൈബർ ആക്രമണങ്ങളും ധാരാളമായി ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു അഭിമുഖത്തിൽ ഗായത്രി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മായാനദി എന്ന ചിത്രത്തിൽ ഉള്ള ഒരു ഫേമസ് ഡയലോഗ് ഉണ്ട് സെ, ക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന്. ഈ ഡയലോഗിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നാണ് അവതാരിക ഗായത്രിയോട് ചോദിക്കുന്നത്.

ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, വ്യത്യസ്ത നിലപാടുകൾ ഉള്ളവർ ഇത്തരത്തിൽ ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത് ആണ് നല്ലത്. കാരണം ഒരാൾ സെ, ക്സ് എന്നത് ഒരു രാത്രിയിലേക്ക് മാത്രവും മറ്റേ ആൾക്ക് ഒരുപാട് നാളത്തേക്കും ആണ് വേണ്ടത് എങ്കിൽ ഇത് എങ്ങനെ ശരിയാകും? അത് കൊണ്ട് ഒരേ നിലപാട് ഇല്ലാത്തവർ ആണെങ്കിൽ ഈ പണിക്ക് ഇറങ്ങാതിരിക്കുകയാണ് നല്ലതെന്നും ഗായതി പറയുന്നു.

മാത്രമല്ല വിവാഹത്തിന് മുൻപ് സെക്സിൽ ഏർപ്പെടുന്നത് ഒരു കുറ്റമായിട്ട് ഒന്നും തനിക്ക് തോന്നുന്നില്ല. പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും പരസ്‌പരമുള്ള സമ്മത പ്രകാരം സെ, ക്സിൽ ഏർപ്പെടാവുന്നതാണ്. എന്നാൽ അത്തരത്തിൽ ഉള്ള ഒരു ബന്ധത്തിന് തനിക്ക് താല്പര്യമില്ലെന്നും ആണ് ഗായത്രി പറയുന്നത്.