പ്രണവിനെ കല്യാണം കഴിക്കണമെന്നു എനിക്ക് യൂണിവേഴ്‌സ് തന്നെ സൂചനകൾ തന്നിട്ടുണ്ട്.


എന്നും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തരംഗമാകാറുള്ള ഒന്നാണ് അഭിമുഖങ്ങൾ. താരങ്ങളുടെ അഭിമുഖങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആരാധകരും ഉള്ളത്. അത്തരത്തിൽ കുറെ അധികം അഭിമുഖ വിഡിയോകൾ സോഷ്യൽ മീഡിയയിൽ എന്നും സ്ഥാനം പിടിക്കാറുണ്ട്. ചില വിഡിഇഒകളും താരങ്ങൾ പറഞ്ഞ വാക്കുകളും ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുമുണ്ട്. അത്തരത്തിൽ ഏറ്റവും കൂടുതൽ തരംഗമായ താരമാണ് ഗായത്രി സുരേഷ് എന്ന മലയാള താരം . ഇന്നിതാ താരത്തിന്റെ മറ്റൊരു അഭിമുഖ വിഡിയോയോയും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.


ഇന്ത്യ ഗിൽറ്റ്‌സിന് നൽകിയ അഭി മുഖത്തിൽ താരം പറഞ്ഞ വാക്കുകളിൽ ചിലതാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യുവാൻ താത്പര്യമുണ്ടെന്ന് താരം ഇടക്ക ഒരു അഭിമുഖത്തിൽ പറഞ്ഞത് ഏറെ ചർച്ചയായി മാറിയിരുന്നു. അതിന്റെ ബാക്കി പത്രം എന്നതുപോലെ ഇപ്പോളിതാ അതിനെ കുറിച്ച് വിശദീകരിക്കുകയാണ് താരം. ആദ്യം പറഞ്ഞത് ഞങ്ങള് തമ്മിൽ അത്രയും പരിചയം ഇല്ല എന്ന് തന്നെ ആയിരുന്നു. എന്നാൽ തനിക് യൂണിവേഴ്‌സ് തന്നെ ചില സിഗ്നൽസ് കാണിച്ചു താന്നിയുട്ടുണ്ട് എന്ന് താരം പറഞ്ഞു.


ഒരു ദിവസം താൻ കാറിൽ പൊക്കോണ്ടിരുന്നപ്പോൾ ഏറെ വിവാഹം കഴിക്കണം എന്ന് ചിന്തിച്ചിരുന്നു . അപ്പോൾ മൂപ്പിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ പേര് പ്രണവ് എന്നായിരുന്നു. താൻ വിശ്വസിക്കുന്നത് അത് യൂണിവേഴ്സിന്റെ ഒരു സിംബൽ തന്നെ ആയിരുന്നു എന്നാണ് എന്നും താരം കൂട്ടിച്ചേർത്തു. അതുപോലെ തന്നെ സുഹൃത്തുക്കളുമായി താജ് ഹോട്ടലിൽ പോയപ്പോൾ അവിടെ വെച്ച് പ്രണവിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു എന്നും താരം പറഞ്ഞു.


അങ്ങനെ അവിടെവെച്ചു താൻ പ്രണവിന് ഒരു ഷേക്ക് ഹാൻഡ് നൽകിയെന്നും താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധിക ആണെന്നും തന്നെ കണക്കുവാൻ വേണ്ടി മാത്രമാണ് താൻ വന്നതിനും പറഞ്ഞു എന്നും താരം പറഞ്ഞു. ഇതെല്ലം യൂണിവേഴ്‌സ് തരുന്ന സൂചനകൾ ആണെന്ന് താരം പറഞ്ഞു. കൂടെ പ്രണവ് വേറെ ഒരു ഭാര്യയെ കല്യാണം കഴിച്ചാൽ തന്റെ റിയാക്ഷനും താരം പറഞ്ഞു. അയ്യോ ഞാനിതെങ്ങനെ സഹിക്കും എന്ന് നെഞ്ചിൽ കൈവെച്ചായിരുന്നു താരം അതിനെതിരെ പ്രതികരിച്ചത്.