കേരളത്തിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ആരാധകരായുള്ളത് ഈ ബാലനാണ് . മനസ്സിലായോ ഈ താരത്തെ.


ബാല്യ കാല ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് എന്ന് പറയുന്നത്. ഏതൊരു താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചാലും അത് ഏറെ തരംഗം സൃഷ്ടിക്കുക മാത്രമല്ല മലയാള സിനിമ ആരാധകർ അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുക കൂടി ചെയ്യാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ഇന്നിറങ്ങിയ ഒരു കുട്ടി താരരത്തിന്റെ ചിത്രം ആരാധകരെ ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മലയാളത്തിന്റെ മഹാനടൻ മമ്മുക്കയുടെ ഒപ്പം നിൽക്കുന്ന താരത്തിന്റെ ചെറുപ്പകാല ചിത്രമായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്.


പട്ടണത്തിൽ ഭൂതം എന്ന മമ്മുക്ക ചിത്രത്തിലൂടെയാണ് താൻ വെള്ളിത്തിരയുടെ മുൻപിൽ എത്തുവാൻ തുടങ്ങിയത്. ഇന്ന് മമ്മയ്ക്കയുടെ തന്നെ ഭീഷ്മ എന്ന ചിത്രത്തിൽ ഒരു കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ഈ താരം. ഇത് മറ്റാരുമല്ല ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ഏറെ ആരാധകരെ സൃഷ്‌ടിച്ച റംസാൻ ആണ് താരം. ഡാൻസിലൂടെയാണ് താരം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് എങ്കിലും ഇതിനോടകം തന്നെ താരം കുറച്ചധികം സിനിമകളായിൽ വേഷമിട്ടു കഴിഞ്ഞു.


കിടു എന്ന സിനിമായാണ് താരത്തിന്റെ ഏറ്റവും പുതിയതായി ഇറങ്ങുവാൻ കാത്തിരിക്കുന്ന ചിത്രം. ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് നിറയെ ആരാധക പിന്തുണയാണ് ഉള്ളത്. താരത്തിന്റെ ഡാൻസ് വിഡിയോകൾക്കെല്ലാം വലിയ സ്വീകരിതാണ് സോഷ്യൽ മീഡിയയിൽ കിട്ടികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരിടക്ക് തന്നെ താരം പങ്കുവെച്ച അറബികുത്ത് എന്ന ഗാനത്തിന്റെ ഡാൻസ് വിഡിയോ സ്വീകരിച്ചത് ലക്ഷക്കണക്കിന് ആരാധകർ ആയിരുന്നു. ഇപ്പോളിതാ ഭീഷ്മ എന്ന സിനിമയിലും താരം ഒരുഅത്യുഗ്രന് ഡാൻസ് വിഡിയോ ആണ് അവതരിപ്പിച്ചിരിക്കുന്നത്.


രതിപുഷ്പം എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ അകെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. സിനിമകളിൽ മാത്രമല്ല ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ വിജയി കൂടെ ആയിരുന്നു റംസാൻ. ഡോക്ടർ ലവ് , ത്രീ കിങ്‌സ് , ,മായാപുരി ത്രീ ഡി ഡാൻസ് ഡാൻസ് എന്ന സിനിമകളിലും റംസാൻ നല്ല കഥാപത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഒരു സിനിമ താരത്തിന് ഇല്ലാത്ത അത്രയും ആരാധകർ ആണ് താരത്തിന് ഇപ്പോഴുള്ളത്.

Leave a Comment