സൈഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകന്റെ പേരും നമ്മുടെ ദുൽഖർ സൽമാന്റെ പേരിനും ഒരു സാമ്യതയുണ്ട്. അറിയണോ?


ദുൽഖർ സൽമാൻ എന്ന താരത്തിന്റെ സ്ഥാനം ഇന്ന് വളരെ വലുതാണ്. പുറത്തിറങ്ങുന്ന ഓരോ സിനിയിലൂടെയും താരത്തിന്റെ അങ്ങോളമിങ്ങോളമുള്ള ആരാധകാ വൃന്ദത്തെയാണ് കാണിക്കുന്നത്. ഇന്ന് ഇന്ത്യയിൽ തന്നെ നിറയെ ആരാധകരുള്ള ഒരു മലയാളി സിനിമ താരം തന്നെയാണ് ദുൽഖർ എന്ന താരം. തന്റെ ഏറ്റവും അവസാനമായി തിയറ്ററുകളിൽ എത്തിയ കുറുപ്പ് എന്ന മലയാള സിനിമ പാൻ ഇന്ത്യൻ എന്ന ലേബലിൽ ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. ഇതിനോടകം തന്നെ താരം ഹിന്ദിയിലും തമിഴിലും തന്റെ അരങ്ങേറ്റവും കുറിച്ച് കഴിഞ്ഞു.


ദുൽഖർ സൽമാൻ എന്ന പേരിൽ തന്നെ വളരെ അധികം ആകർഷിണീയതയുണ്ട്. ഈ പേര് കേൾക്കുമ്പോൾ തന്നെ ആരായാലും ഒന്ന് ആലോചിച്ചു നോക്കും എന്തായിരിക്കും ഈ പേരിന്റെ അർഥം എന്ന്. ഭൂരിഭാഗം മലയാളികളും ഈ പേര് കേൾക്കുന്നത് തന്നെ ചിലപ്പോൾ ആദ്യമായിട്ടായിരിക്കും. എന്നാൽ മമ്മുക്ക ദുൽഖറിന് ഈ പേര് നൽകിയത് വെറുതെ ആയിരുന്ന്നില്ല. ഇപ്പോളിതാ ദുൽഖർ തന്നെയയാണ് ആ വാക്കിന്റെ അര്ത്ഥം ഇപ്പോൾ ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുന്നത്.


സിനിമയുടെ പ്രൊമോഷന് വേണ്ടി നടത്തിയ പ്രോഗ്രാമിന് ഇടയിൽ ഹോളിവുഡ് താരം സോനം കപൂർ ആയിരുന്നു താരത്തിനോട് പേരിൻറെ അർഥം ചോദിച്ചത്. താരം പറഞ്ഞ മരിക്കുപടി ഇതായിരുന്നു. ദുൽഖർ എന്നത് ഒരു അറബിക്ക് വാക്കാണ് എന്നും ആയ വാക്കിന്റെ അർഥം എന്ന് പറയുന്നത്
പോരാളി എന്നും ലോകം കീഴടക്കിയവൻ എന്നും ചക്രവർത്തി എന്നുമൊക്കയാണ്. കൂടാതെ അതെ സ്റ്റേജിലുണ്ടായിരുന്ന കരീന കപൂർ എന്ന താരം തന്റെ മകന്റെ പേരായ ടിമുർ എന്ന പേരും അതെ അർഥം തന്നെയായിന്നു എന്ന് എടുത്തിടുകയുണ്ടായി.


അങ്ങനെ ഇപ്പോൾ താരത്തിന്റെ വാക്കിന്റെ അര്ത്ഥം മനസിലായതിന്റെ സന്തോഷത്തിലാണ് ആരാധകർ. കരീന കപൂർ , സൈഫ് അലി ഖാൻ എന്നിവരാണ്ട് ഇ മകനാണ് ടിമുർ എന്ന താരം. ദുൽഖർ സൽമാൻ ഹിന്ദിയിൽ ഇതിനോടകം രണ്ടു സിനിമകളിൽ വേഷമിട്ടു. തെലുഗിലും തന്റെ അരങ്ങേറ്റം നടത്തിയ താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ഹേ സിനാമിക. മാർച്ച് മൂന്നിന് തിയറ്ററുകളിൽ എത്തിയ സിനിമ ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.