ബിഗ് ബോസ്സിൽ പോയാൽ വിജയിച്ചിട്ടേ വരൂവെന്ന് ഉറപ്പുണ്ട്


ബിഗ്  ബോസിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് സൊസിലെ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സിനി ഫൈൽ ഗ്രൂപ്പിൽ സുനിത ദാസ് എന്ന ആരാദിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബിഗ്ബോസ്സില്‍ പോയരുന്നെങ്കില്‍ ജയിച്ചിട്ടേ വരുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ പറ്റുമെന്ന നല്ലവിശ്വാസമുണ്ട്. പിന്നെയീ പതിനേഴ്പേരെ തോല്‍പ്പിക്കാനാണോ ബുദ്ധിമുട്ട് എന്നും ധ്യാന്‍ തുറന്ന് പറഞൂ. ശരിക്കും സമയം പോകാന്‍ ഇങേരുടെ വീഡിയോ കണ്ടാമതി. സിനിമ എത്ര ബോംമ്പാണേലും ഫെസ്റ്റിവല്‍ സമയത്ത് യൂടൂബര്‍മാരുടെ സ്ഥിരം അഭിമുഖക്കാരനാണ് ധ്യാന്‍.

പലതും വൈറലാവുകയും,നല്ല വ്യൂസും,വരുമാനവുമാണ് ധ്യാന്‍ ശ്രീനിവാസന്‍ എന്ന നടന്‍ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. അദ്ദേഹത്തോട്‌ സിങ്കാകുന്നവരോട്‌ മാത്രമേ അദ്ദേഹം ഫുൾമൂഡിലാക്കൂ, ഒറ്റക്കിരുന്ന് കയ്യിലെടുക്കുന്ന പോലെ അല്ല അവിടെ ചെന്ന് ഗെയിം കളിക്കുമ്പോൾ. ഉള്ള ഇന്റർവ്യൂ ഉം കൊണ്ട് ഇരിക്കുവാണെൽ നിലവിലുള്ള ജനപ്രീതി എങ്കിലും നിലനിൽക്കും.

ബിഗ് ബോസ്സ് ഒക്കെ നിങ്ങൾ എത്ര സ്ട്രോങ്ങ് ആണ് എത്ര ഭീകരമായ അനുഭവങ്ങളിലൂടെ പോയി എന്നത് കൊണ്ടൊന്നും സർവൈവ് ചെയ്യാൻ പറ്റില്ല ഭാഗ്യലക്ഷ്മിയോക്കെ ഞാൻ വളരെ സ്ട്രോങ്ങ് ആണ് എന്നെ കരയിപ്പിക്കാൻ ഒരാൾക്കും സാധിക്കില്ല പറഞ്ഞു നടന്നു ഫിറോസ് ഖാന് വന്നു പിന്നെ അങ്ങോട്ട് കണ്ടകശനിയായിരുന്നു കരച്ചിൽ അടി പിടി ഹമ്മേ രക്ഷപെട്ടു എന്ന് പറഞ്ഞു ഔട്ട് ആയ ആൾ ആണ് ഭാഗ്യലക്ഷ്മി തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.