ദീപികയുടെ ഭർത്താവ് രൺവീർ ഇത് എങ്ങനെ സഹിക്കും എന്നാണ് ചിലർ പറയുന്നത്


കഴിഞ്ഞ ദിവസം ആണ് ദീപിക പദുക്കോണിന്റെ വസ്ത്രത്തിനെ കുറിച്ച് വിമർശനം വന്നത്. കാവി നിറത്തിൽ ഉള്ള ഗ്ലാമറസ് വസ്ത്രം ധരിച്ച് കൊണ്ട് ദീപിക ഒരു ഗാന രംഗത്തിൽ അഭിനയിച്ചതിന് ആണ് താരത്തിനെതിരെ വിമർശനം ഉയർന്നത്. നിരവധി പേരാണ് ദീപികയെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നത്. എന്നാൽ ദീപികയെ പിന്തുണച്ച് കൊണ്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇപ്പോൾ ഈ വിഷയം സിനി ഫൈൽ ഗ്രൂപ്പിലും ചർച്ച ആയിരിക്കുകയാണ്. ആർ വി ദീപു എന്ന ആരാധകൻ ആണ് ഈ വിഷയത്തിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

കമെന്റ് ബോക്സുകളിൽ എല്ലാവർക്കും ദീപികയുടെ ഭർത്താവ് രൺവീർ ഇതെങ്ങനെ സഹിക്കും എന്ന വേവലാതിയാണ്. അന്താടാ എസ് ആർ കെ യുടെ ഭാര്യ ഗൗരി ഖാനെക്കുറിച്ച് ആർക്കും ഒരു ചിന്തയും ഇല്ലാത്തത് എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. കൂടുതൽ പേരും ദീപികയെ പിന്തുണച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്.

കാവി ഉടുത്ത മുനി കുമാരിയെ കാവി അഴിക്കാൻ നോക്കുന്ന മുസ്ലിം. ബോയ്കോട്ട് തുടങ്ങി, അയ്യോ പെണ്ണ് ചെയ്താലേ പ്രശ്നം ഉള്ളു ആണിന് എന്തും ആവാം. ദീപികന്റെ ഭർത്താവിന് ഇല്ലാത്ത വിഷമം ആണ് ഇവന്മാർക്, രൺവീറിന് തുണി ഉടുക്കത്തെ ഫോട്ടോ എടുക്കാം എങ്കിൽ ദീപികക്കും ആകാം എന്നു ചില ഇക്വാളിറ്റി പക്ഷക്കാരും പറയുന്നുണ്ട്, മിത്രമേ, അവർക് അർദ്ധ നഗ്നതകാണിക്കുവാൻ തിരഞ്ഞെടുക്കപെടുന്ന വസ്ത്രത്തിൻ്റെ നിറത്തെ നിങൾ എന്തുകൊണ്ട് കാണുന്നില്ല? ഈ നാട്ടിലെ ഒരു മതത്തിൻ്റെ ദേശീയ നിറത്തെ ആണ് അവർ അശ്ലീലമായി കാണിക്കുന്നത്.

ഈ എസ് ആർ കെ, രൺവീർ ദീപിക ഇവരൊക്കെ ആരാ? അമൂല്യമായ വസ്തുക്കൾ വല്ലതും ആണോ? നമ്മളെ പോലെ മനുഷ്യർ ആണ് അവരൊക്കെ. നമ്മളെ വിറ്റു ജീവിക്കുന്നു. അവരുടെ സിനിമകൾ നമ്മൾ പ്രേക്ഷകർ കണ്ടില്ലെങ്കിൽ ഇവരൊക്കെ പട്ടിണി ആകും. എന്നിട്ട് നമ്മളോ? അവളുടെ അവിടെ കാണിച്ചു. എസ് ആർ കെ മറ്റവന്റെ ഭാര്യ യെ വച്ചോണ്ടിരിക്കുന്നു, രൺവീർ മാറ്റവന്റെ ഭാര്യ യെ കൊണ്ട് പോകുന്നു, എന്നൊക്കെ പറഞ്ഞു വഴക്കിടലും അടിയും. അവരൊക്കെ എക്സ്ചേഞ്ച് ന്ടെ ആൾക്കാർ ആയിരിക്കും. എന്തിനാ മണ്ടർ ആകാൻ പോകുന്നെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത്.