വർഷങ്ങൾക്ക് ശേഷം ഭർത്താവുമായി വീണ്ടും ഒന്നിക്കുന്നു, സന്തോഷം പങ്കുവെച്ച് ദയ അശ്വതി

വർഷങ്ങൾക്ക് ശേഷം തന്റെ ഭർത്താവുമായി താൻ വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ദയ അശ്വതി. ഭർത്താവുമായി വര്ഷങ്ങളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ദയ. അതിനു ശേഷം രണ്ടാമത് വിവാഹം കഴിച്ചു എങ്കിലും ആ വിവാഹം പരാജയം ആയിരുന്നു. ആദ്യ വിവാഹത്തിൽ താരത്തിന് രണ്ടു മക്കളും ഉണ്ടായിരുന്നു. ഇപ്പോഴിതാ താരം വർഷങ്ങൾക്ക് ശേഷം തന്റെ ഭർത്താവുമായി ഒന്നിക്കാൻ പോകുകയാണെന്ന് തുറന്ന് പറയുകയാണ് ദയ. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് ദയ ഈ കാര്യം വ്യക്തമാക്കിയത്. 16 വയസിലെ എൻ്റെ വിവാഹം വീണ്ടും ഒന്നിക്കുന്നു പ്രാർത്ഥനയുണ്ടാവണം കാലം എത്ര കഴിഞ്ഞാലും സ്നേഹം സത്യമാണെങ്കിൽ ഞങ്ങൾ ഒന്നിക്കുക തന്നെ ചെയ്യും പിന്നല്ല…. എന്നെ കുറ്റപ്പെടുത്തിയവർക്കും ഞാൻ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചുകൂവിയർക്കും എൻ്റെ കണ്ണീർ കണ്ട് രസിച്ചവർക്കും കൊടുക്കാൻ ഇതിലും കൂടുതൽ പ്രതികാരം ഇനി ഭൂമിയിൽ അവശേഷിക്കുന്നില്ല ദൈവം സത്യമാണ് എൻ്റെ ജീവിതം തല്ലിതകർക്കാൻ നോക്കിയിട്ട് സ്വന്തം ജീവിതം പെരുവഴിലായത് മിച്ഛം ല്ലേ??….കഷ്ട്ടം….. ദൈവം വലിയവനാണ് എന്നുമാണ് വിവാഹ ദിവസത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ദയ കുറിച്ചത്.

പതിവ് പോലെ നിരവധി പേരാണ് ദയയുടെ ഈ പോസ്റ്റിനും വിമർശനവുമായി എത്തിയിരിക്കുന്നത്. ഇവർക്ക് എന്തോ മാനസികമായ തകരാറുണ്ട്, കയ്യേൽ ഉണ്ണിയേട്ടന്റെ ചാപ്പ റ്റാറ്റു കുത്തിയിട്ടുണ്ട്..അത് മായ്ക്കാൻ പറ്റില്ല…ഒരു ആവേശത്തിൽ ചെയ്തതാ, മുമ്പ് ഉണ്ണി എന്ന ആളുമായ് ജീവിച്ചത് ഭർത്താവിന് അറിയുമോ.. എന്തായാലും സൂക്ഷിക്കുക. ഒന്നും ഇല്ലാത്ത കാലത്തും ചെറുപ്പത്തിലും ദയ യെ ഉബക്ഷിച്ച ആളാണ്. ഇപ്പോൾ ദയയുടെ കൂടെ കൂടുന്നത് സ്നേഹം ഉള്ളത് കൊണ്ട് ആണ് എന്ന് വിചാരിക്കരുത്. പിന്നെ മകളെ കൂടെ നിർത്താം എന്ന ഒരു സമാദാനം ആണ് ദയക്ക് ഇനി ഉള്ള ഒരു ആശ്വാസം..നല്ലത് മാത്രം വരട്ടെ എന്ന് ആശ്വസികാം, ഏച്ചു കൂട്ടിയാൽ മുഴച്ചിരിക്കും,നീ ചെയ്യുന്നത് വലിയ മണ്ടത്തരം എന്ന് ഞാൻ പറഞ്ഞാൽ … നീ എന്നെ ചീത്ത വിളിക്കും.

നാല് ദിവസം കഴിയുമ്പോൾ ഈ തള്ള വീണ്ടും വരും…. ലൈവിൽ…! ചതിച്ചു ഗയ്‌സ്…. അവൻ എന്നെ വീണ്ടും ചതിച്ചു ഗയ്‌സ്.. എന്നും പറഞ്ഞോണ്ട്..മാന്യമായി ജോലിചെയ്തു ഒരു കുടുമ്പമായി., കുട്ടികളുമായി.. ജീവിക്കുന്നതിനുപകരം 4 ദിവസം ഒരുത്തന്റെ കൂടെ കിടന്ന കഥ പറഞ്ഞു ചതിച്ചു ഗുയ്സ്‌ എന്നുംപറഞു മോങ്ങിക്കൊണ്ട് വരും…. കുറച്ചു ദിവസം കഴിയുമ്പോൾ അടുത്തത്…… നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ തള്ളേ… കണ്ട ആണുങ്ങളുടെകൂടെയൊക്കെ പോയ കഥകൾ …. നാട്ടുകാരോട് വിളിച്ചുപറഞ്ഞോണ്ട് നടക്കാൻ… അതോ ഇതും നിങ്ങളുടെ ഒരു ബിസിനസ് മാർക്കറ്റിംങ്ങിന്റെ ഭാഗമാണോ, അപ്പൊ ഈ അടുത്ത് കൂടെ ഉണ്ടായിരുന്ന ഉണ്ണി തേച്ചിട്ടു പോയോ. ശ്ശൊ എന്തായിരുന്നു അവസാനം പവനായി ശവമായി. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് എന്ന് മനസ്സിലാക്കിക്കോ. എന്തിനാണ് ഇങ്ങനെ ആളുകളെ കൊണ്ട് പറയിപ്പിക്കുന്നെ. വസ്ത്രം മാറുന്ന പോലെ ആണുങ്ങളെ മാറ്റിക്കൊണ്ട് ഇരിക്കുന്നത് നല്ല ഏർപ്പാട് അല്ല. ആട്ടെ ഇപ്പം തന്റെ ഉണ്ണിയേട്ടൻ എവിടെ.? ഇതൊന്നും ശരിയല്ല ട്ടോ തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന് പോസ്റ്റിനു ആരാധകർ നൽകുന്നത്.

Leave a Comment