ഇ തള്ളേടെ സ്വന്തം ജീവിതം നായനക്കി എന്നിട്ട് ആ കുറ്റം തീർക്കാതെ അടുത്തവരെ പരദൂഷണം പറഞ്ഞിറങ്ങുന്നു, ദയ അശ്വതിക്കെതിരെ സോഷ്യൽ മീഡിയ

ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച ദയ, ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിച്ച് ബഹ്റൈനില്‍ ജോലി ചെയ്ത് വരികയായിരുന്ന സമയത്താണ് ബിഗ് ബോസിൽ എത്തിയത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു താരം ഷോയിൽ എത്തുന്നത്. സെലിബ്രിറ്റികളെ വിമർശിച്ചുകൊണ്ട് വീഡിയോകൾ പങ്കുവയ്ക്കുന്ന ദയ ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ താരമായിരുന്നു.

ബിഗ്‌ബോസ് നാലാം സീസണിലെ മത്സരാർത്ഥികളെ കുറിച്ചും പറഞ്ഞുകൊണ്ട് ദയ ലൈവിൽ എത്തിയിരുന്നു, ഇപ്പോൾ ദിൽഷയുടെ ഒരു വീഡിയോ പങ്കുവെച്ച് വിമർശനവുമായി എത്തിയിരിക്കുകയാണ് ദയ, ദിൽഷയുടെ ഒരു ഡാൻസ് വീഡിയോ ആണ് ദയ പങ്കുവെച്ചിരിക്കുന്നത്, അതിൽ ദിൽഷയുടെ വസ്ത്രധാരത്തിനെകുറിച്ചാണ് ദയ സംസാരിക്കുന്നത്. ദിൽഷയുടെ വസ്ത്രധാരണത്തിനെക്കുറിച്ച് വളരെ മോശമായിട്ടാണ് ദയ പറഞ്ഞിരിക്കുന്നത്, ദിൽഷയുടെ അച്ഛനും അമ്മയും പഠിപ്പിച്ച് കൊടുത്തതാണോ ഇത് എന്നാണ് ദയ അശ്വതി ചോദിക്കുന്നത്, ഈ വീഡിയോക്ക് വിമർശനവുമായി നിരവധി പേരാണ് എത്തുന്നത്.

ഒരാളുടെ വസ്ത്രധാരണത്തിൽ ഇടപെടാൻ നിങ്ങൾക്ക് എന്താണ് യോഗ്യത എന്നാണ് ദയയുടെ വീഡിയോക്ക് താഴെ ആളുകൾ ചോദിക്കുന്നത്. മറ്റുള്ളവരുടെ കോണകവും അതിന്റെ വള്ളിയും തിരക്കി പോകാതെ സ്വന്തം ജീവിതം നല്ലത് polle ജീവിക്കാൻ നോക്ക് പെണ്ണെ നാണമില്ലേ സ്ത്രീ നിങ്ങൾക്കു വെറുപ്പിച്ചു കൊല്ലുവാ ഒന്നും കിട്ടാഞ്ഞിട്ട് ഇറങ്ങിക്കോളും ഓരോ വീഡിയോ ആയിട്ട് കുശുമ്പ് എന്ന് പറഞ്ഞാൽ ഇങ്ങനുണ്ടോ ആദ്യം നിങ്ങൾ നന്നാവ് എന്നിട്ട് മറ്റുള്ളോരെ നന്നാക് നിങ്ങൾക്കു പ്രായം കുറെ ഉണ്ടല്ലോ എന്നിട്ട് നിങ്ങൾ എന്ത് കോപ്രായങ്ങൾ ആണ് കാണിക്കുന്നത് നിങ്ങടെ ജീവിതം കോഞ്ഞാട്ട ആയി അല്ല ആക്കി ആദ്യം നിങ്ങൾ മര്യാദക്ക് ജീവിക്കാൻ നോക്ക്.

നിങ്ങൾ ബിഗ്ഗ്‌ബോസ്സിൽ കിടന്നു കാണിച്ചു കൂട്ടിത് എല്ലാർക്കും അറിയാം അതുപോലെ ദിൽഷ ചെയ്തിട്ടില്ല നിങ്ങൾ പുറകെ നടന്നു ശല്യം അല്ലാരുന്നോ ഒന്നും ആരും മറന്നിട്ടില്ല പിന്നെ വെളിൽ വന്നിട്ട് കാണിച്ചു കൂട്ടിതുമൊക്കെ എല്ലാർക്കും അറിയാം മറക്കണ്ട, ഇ തള്ളേടെ സ്വന്തം ജീവിതം നായനക്കി എന്നിട്ട് ആ കുറ്റം തീർക്കാതെ അടുത്തവരെ പരദൂഷണം പറഞ്ഞിറങ്ങുന്നു നിങ്ങൾ ബിഗ്‌ബോസിൽ വന്നതും ഞങ്ങൾ കണ്ടു നിങ്ങളെ ക്കാളും എന്തു മിടുക്കിയ dilsha പോയി പണിനോക്കു തള്ളേ തുടങ്ങി നിരവധി കമെന്റുകൾ ആണ് വരുന്നത്