വീണ്ടും ഉണ്ണിയുമായി ഒന്നിക്കാൻ ഒരുങ്ങി ദയ അശ്വതി

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദയ അശ്വതി. തന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ദയ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും തന്റെ തീരുമാനങ്ങളും നിലപാടുകളും പങ്കുവെക്കുമ്പോൾ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുണ്ട്. കുറച്ച് നാളുകൾക്ക് മുൻപാണ് ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ദയ വീണ്ടും വിവാഹം കഴിക്കുന്നത്. ഉണ്ണി എന്നാൽ ആളെ ആണ് താരം വീണ്ടും വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. തന്റെ രണ്ടാം ഭർത്താവ് തന്നെ ഉപേക്ഷിച്ച് അയാളുടെ ആദ്യ ഭാര്യയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് പോയി എന്ന് പറഞ്ഞു ദയ എത്തിയിരുന്നു. പിന്നീട് ദയയും ഉണ്ണിയും തമ്മിൽ സോഷ്യൽ മീഡിയയിൽ കൂടി നടത്തിയ ചില വാക്ക് തർക്കങ്ങളും വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം ദയ വിദേശത്ത് ജോലിയുടെ ഭാഗമായി പോയിരുന്നു.

ശേഷം കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ തന്റെ ആദ്യ ഭർത്താവുമായി വീണ്ടും ഒന്നിക്കുകയാണെന്നും തന്റെ മക്കൾ ഇപ്പോൾ തന്റെ ആദ്യ ഭർത്താവിനൊപ്പം ആണെന്നും ഇനിയുള്ള തന്റെ ജീവിതം തന്റെ മക്കൾക്ക് വേണ്ടി ആണെന്നും അത് കൊണ്ട് തന്നെ വർഷങ്ങൾക്ക് മുൻപ് അവസാനിപ്പിച്ച ബന്ധം വീണ്ടും തുടങ്ങുകയാണെന്നും ദയ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതാ താൻ വീണ്ടും തന്റെ രണ്ടാം ഭർത്താവിനെ വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് ദയ. ഉണ്ണിയുടെ ഭാര്യ ഉണ്ണിയെ വിട്ട് പോയെന്നും ഇപ്പോൾ ആരും അയാൾക് ഇല്ലെന്നും തന്റെ ആദ്യ ഭർത്താവിന് കൂട്ടായി മക്കൾ ഉണ്ടെന്നും എന്നാൽ ഉണ്ണി തീർത്തും ഒറ്റപ്പെട്ടാണ് ഇപ്പോൾ കഴിയുന്നത് എന്നും അത് കൊണ്ട് തന്നെ ഞാൻ ഉണ്ണിയെ വീണ്ടും കൂടെ കൂട്ടുകയാണെന്നും ഉടൻ തന്നെ താൻ നാട്ടിൽ വരുകയും ഞങ്ങൾ തമ്മിൽ വീണ്ടും വിവാഹിതർ ആകുകയും ചെയ്യാൻ പോകുകയാണ് എന്നുമാണ് ദയ പറഞ്ഞത്.

എന്നാൽ ഇപ്പോൾ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ദയയ്ക്ക് എതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ രോഗത്തെയാണ് ഹിസ്റ്റീരിയ എന്നു പറയുന്നത്… എത്രയും വേഗം ചികിൽസ തേടുക…. സഹിക്കുന്നതിനും ഒരു പരിധിയുണ്ട്, നിനക്ക് ഒരാൾ മാത്രം മതിയാകില്ല, അതാണ് ഇടക്ക് ഗൽഫിൽ പോകുന്ന ത്, പിന്നെ നീ വിരിച്ചിടത്ത് കിടക്കാത്ത ആൾ എന്ന് fb യിൽ ഉള്ള എല്ലാവർക്കും അറിയാം, മരയോന്തിൻ്റെ സ്വഭാവം ആണ് നിന്നക്ക്, പെണ്ണുങ്ങളെ പറയിപ്പിക്കാനായിട്ട്, നിനക്ക് പോയി ചത്ത് കൂടെ ശവമേ ? അവളും ഉണ്ട് ഒരു മണ്ണ് ഉണ്ണിയും, തുടങ്ങി ദയയെ വിമർശിച്ച് കൊണ്ട് നിരവധി കമെന്റുകൾ ആണ് വരുന്നത്.