ഇത്രയ്ക്ക് അഹങ്കാരം പാടില്ല, നാൽപത് വയസ്സയിലേക്ക് ഇനിയെങ്കിലും ഒതുങ്ങിക്കൂടെ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിൽ കൂടി അഭിനയ ജീവിതം തുടങ്ങിയ താരമാണ് നയൻ‌താര, ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ പദവിയിൽ എത്തിയിരിക്കുകയാണ് താരം, ആദ്യമൊക്കെ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയിരുന്ന നയൻ‌താര ഇപ്പോൾ നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങൾ ആണ് ചെയ്യുന്നത്, കഴിഞ്ഞ ദിവസമാണ് നയന്താരയെക്കുറിച്ച് ഒരു വാർത്ത പുറത്ത് വന്നത്, താരം തന്റെ ഈപ്രതിഫലം ഉയർത്തുന്നു എന്നതായിരുന്നു റിപ്പോർട്ട്, തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലെയാണ് നയൻ‌താര പ്രതിഫലം ഉയർത്തിയത്, ആറുമുതൽ ഏഴു കോടി വരെ ആയിരുന്നു നയൻതാരയുടെ പ്രതിഫലം, അതിപ്പോൾ പത്തുകോടി ആക്കി ഉയർത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്, കഴിഞ്ഞ ദിവസം നയൻതാരയുടെ എഴുപത്തി അഞ്ചാമത്തെ ചിത്രവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരത്തിന്റെ ഈ പ്രതിഫലം ഉയർത്തിയ വാർത്ത ആരാധകരെ ഏറെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

ഈ വാർത്ത പുറത്ത് വന്നതിനു പിന്നാലെ നിരവധി വിമർശനങ്ങൾ ആണ് നയന്താരക്കെതിരെ ഉയരുന്നത്, ഒരു പെണ്ണാണ് താൻ എന്ന ബോധം ഇവൾക്കില്ല, നാല്പത് വയസ്സായില്ലേ ഇനിയെങ്കിലും ഒതുങ്ങിക്കൂടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. തൻ്റെ കരിയറിലെ ഇരുപത് വർഷങ്ങൾ തികയ്ക്കാൻ ഒരുങ്ങുകയാണ് നയൻ‌താര അതിനു മുൻപായി താരം പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഉറ്റുനോക്കിയ താരവിവാഹം ആയിരുന്നു നയൻതാരയുടേത്. അത്യാഢംബരമായി നടന്ന വിവാഹത്തിൽ ഇന്ത്യൻ സിനിമാ ലോകത്ത് നിന്ന് നിരവധി താരങ്ങളാണ് പങ്കെടുത്തത്. വളരെ കുറച്ച് പേർക്ക് മാത്രമാണ് വിവാഹച്ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നത്.

നടിയ്ക്കും വിഘ്നേഷ് ശിവനും ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.തെന്നിന്ത്യയിൽ ഗോസിപ്പ് കോളങ്ങളിൽ ഒരു കാലത്ത് നിറഞ്ഞുനിന്ന നടിയായിരുന്നു നയൻതാര. വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയെന്നും വടിവൊത്തെ അരക്കെട്ട് നേടിയതങ്ങനെയാണെന്നും മറ്റുമൊക്കെ പല തരത്തിലുള്ള കഥകൾ താരത്തെ പറ്റി ഇറങ്ങിയിട്ടുണ്ട്. അതോടൊപ്പം ചിമ്പു, പ്രഭുദേവ തുടങ്ങിയ താരങ്ങളുമായുള്ള പ്രണയവും വേർപിരിയലുമൊക്കെയും ഏറെ ചർച്ചകളിൽ നിറഞ്ഞിട്ടുമുണ്ട്.