ഇ ചെണ്ട എത്ര കാലം കൂടെ കാണും കണ്ടറിയണം കോശി, അമൃതയുടെയും ഗോപിസുന്ദറിന്റെയും പുതിയ ചിത്രത്തിന് നേരെ വിമർശനപ്പെരുമഴ

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഗോപിസുന്ദറും അമൃത സുരേഷും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്ത ഇരുവരും പുറത്ത് വിട്ടത്, ഈ വാർത്ത പുറത്ത് വന്നതിനു പിന്നാലെ ഇരുവരെയും വിടാതെ പിന്തുടരുകയാണ് സോഷ്യൽ മീഡിയ, ഇരുവരും തമ്മിൽ ഉള്ള ചിത്രങ്ങൾക്ക് താഴെയും വിമർശനവുമായി ആളുകൾ എത്താറുണ്ട്, കഴിഞ്ഞ ദിവസം അമൃതയും ഗോപിസുന്ദറും തങ്ങളുടെ ഒരു പുതിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു, ചിത്രത്തിൽ ചെണ്ട കൊട്ടുന്ന ഗോപിസുന്ദറിന്റെ തോളിൽ കയ്യിട്ട് നിക്കുന്ന അമൃതയെ ആണ് കാണാൻ കഴിയുക, എന്നാൽ ചിത്രത്തിന് നിരവധി വിമര്ശനം ആണ് ഉയർന്നു വരുന്നത്. ജീവിതം ഒരു ഷോ ആക്കരുത് നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഇങ്ങനെ പരസ്യമാക്കേണ്ട കാര്യമുണ്ടോ, ഇപ്പൊ ഇത് തന്റെ ചെണ്ട തന്റെ കോൽ അവിടെ വെച്ചോ ഞങ്ങൾക്കെന്താ,

ഒരു ഡിസ്‌ലൈക്ക് ബട്ടൺ കൂടി വേണ്ടതാണ്, അപ്പോൾ ഈ വക കൂതറകൾ ഈ വക പോസ്റ്റും കൊണ്ട് വരില്ല, ഒരുത്തന്റെ മൂന്നാം ഭാര്യയും സോറി (വെപ്പാട്ടി )ഒരുത്തിയുടെ രണ്ടാം ഭർത്താവും, നാണമാവുന്നില്ലേ രണ്ടിനും.. കാമഭ്രാന്ത് ഇളകിയപ്പോൾ സ്വന്തം മക്കളെപ്പോലും മറന്നല്ലോ… കഷ്ട്ടം, നമ്മളുടെ കുട്ടിക്കാലത് നമ്മുടെ അച്ഛനും അമ്മയും ഇങ്ങിനെ യാണ് എങ്കിൽ (ഇവർക്കും കൂടി )നമ്മുടെ മാനസിക അവസ്ഥ എന്തായിരിക്കും. അങ്ങിനെ ഒരു ബോധം എല്ലാവർക്കും ഉണ്ട് എങ്കിൽ ഒരിക്കലുക അന്യരോടുള്ള കാമം ഉണ്ടാവില്ല. തുടങ്ങി നിരവധി വിമര്ശനങ്ങൾ ആണ് ഇരുവരുടെയും ചിത്രത്തിന് താഴെ വരുന്നത്.

സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ചയായ വിഷയമാണ് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം. എന്നാല്‍ പലരും വിമര്‍ശിക്കുമ്പോള്‍, അതില്‍ പിന്നെയും എണ്ണ ഒഴിക്കുന്നത് പോലെ വീണ്ടും വീണ്ടും അമൃത സുരേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവയ്ക്കുകയായിരുന്നു താരം. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ശേഷം അഭയ ഹിരണ്‍മയിയുമായി ലിവിങ് റിലേഷന്‍. അതിന് ശേഷം ആണ് അമൃതയുമായി അടുപ്പത്തിൽ ആകുന്നത്. അമൃതയുമായിട്ടുള്ള റിലേഷൻ തുറന്നു പറഞ്ഞപ്പോൾ തനിക്കെതിരെ വന്ന വിമര്ശനങ്ങളോഡ് ഗോപിസുന്ദർ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍, എന്നോട് വ്യക്തിപരമായി ഇടപെടുന്നവര്‍ക്ക് പ്രശ്‌നമില്ലാത്ത പക്ഷം അതിന് എനിക്കൊരു വിലയും ഇല്ല. എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് നാട്ടുകാര്‍ക്ക്. അവര്‍ക്ക് എന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പില്ല. എനിക്കൊപ്പം ജീവച്ചവര്‍ക്കും പരാതിയില്ല. പിന്നെ ഞാന്‍ ആരെയാണ് നോക്കേണ്ടത്. എന്നായിരുന്നു താരത്തിന്റെ നിലപാട്