സത്യം പറഞ്ഞാൽ ദിൽഷയേക്കാൾ സുന്ദരി ഈ കുട്ടിത്തന്നെ

ഇപ്പോൾ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരാളാണ് ആരതി പൊടി, കഴിഞ്ഞ ദിവസം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആരതിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു, അതിനു ശേഷമാണ് സോഷ്യൽ മീഡിയ ആരതിയിലേക്ക് തിരിഞ്ഞത്, റോബിനൊപ്പമുള്ള ആരതിയുടെ ഒരു ഇന്റർവ്യൂയും വൈറൽ ആയിരുന്നു, അതിനു ശേഷം ഇരുവരെയും ചേർത്ത്  ഗോസിപ്പുകളും പാപ്പരാസികൾ പറഞ്ഞു തുടങ്ങി. കഴിഞ്ഞ ദിവസം ആരതി തന്റെ പുതിയൊരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു, അതിനു നിരവധി കമെന്റുകൾ ആണ് വരുന്നത്, സത്യം പറഞ്ഞാൽ Dilsha യേക്കാൾ സുന്ദരി ഈ പെൺകുട്ടി തന്നെയാണ്, നമുക്ക് നോക്കാം എന്താകുമെന്ന് … എന്താണേലും എത്രയും പെട്ടെന്ന് പറഞ്ഞാൽ മതിയായിരുന്നു ആരതിയുമായി സംസാരിക്കുമ്പോൾ..ഡോക്ടർ എന്തു ഹാപ്പിയാണ് dr പറഞ്ഞത് കൊണ്ട് വോട്ട് ചെയ്തതാ ഒരു ഇച്ചിരി താൽപര്യം പോലും ഇല്ലാതെ.അവള് ഉടായിപ്പ് ആണ് അവളെ കെട്ടത്തിരുന്നൽ മതിയാരുന്നു dr നല്ല മനുഷ്യൻ ആണ് but fake ആയിട്ടുള്ള ഒരുത്തിയെ കല്യാണം കഴിക്കരുത് എന്ന് ആഗ്രഹിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് വരുന്നത്. ഈ സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളുടെ കൂട്ടത്തിലായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍.

ഫൈനല്‍ ഫൈവ് പ്രതീക്ഷ നിലനിര്‍ത്തിയ റോബിന് പക്ഷേ ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാന്‍ ആയില്ല. സഹമത്സരാര്‍ഥിയായ റിയാസ് സലിമിനെ ശാരീരികമായി കൈയേറ്റം ചെയ്‍തതായിരുന്നു നടപടിക്ക് കാരണം.  ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം റോബിനെത്തേടി സിനിമയിൽ നിന്നും അവസരം എത്തുക ഉണ്ടായി, പ്രശസ്ത നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്.ടി.കെ ഫ്രെയിംസ് നിർമിക്കുന്ന ചിത്രത്തിലാണ് റോബിൻ രാധാകൃഷ്ണൻ അഭിനയിക്കുന്നത്. മോഹൻലാലിന്റെ ഫെയ്സ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

പ്രൊഡക്ഷന്‍ നമ്പര്‍- 14 റോബിന്റെ പോസ്റ്റര്‍ അണിയറ പ്രവർത്തകരും റോബിനും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പതിനാലാമത്തെ ചിത്രത്തിലാണ് ഡോക്ടർ റോബിൻ അഭിനയിക്കുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറാണ് റോബിന്‍. ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. ഡോ.മച്ചാൻ എന്ന പേരിൽ സോഷ്യൽമീഡിയയിലും താരമാണ്.