നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ പേരിലാണ് എല്ലാ വേദികളും.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആയി മാറിയിരിക്കുന്നത് മന്‍സിയ വി പി എന്ന കാലാകാരിയുടെ സോഷ്യൽ മീഡിയ കുറിപ്പാണു. വലിയൊരു കലാകാരിയായ താരം പല വേദികളിലായി ഇപ്പോൾ തന്റെ കല അവതരിപ്പിച്ചു വരികയാണ്. ക്ലാസിക്കൽ ഡാൻസർ ആയ താരത്തിന് വരുന്ന കൂടൽമാണിക്യം ഉത്സവത്തിനോടനുബന്ധിച്ചു നടത്തുന്ന നൃത്തോത്സവത്തിൽ നൃത്തം അവതരിപ്പിക്കുവാൻ … Read more