Film News

മൈസൂരിന്റെ പുലർകാല തണുപ്പിൽ, ഒഴുകിയെത്തുന്ന സോളമന്റെ ടാങ്കർ ലോറി

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ സിനിമയെ കുറിച്ച് ശരത്ത് എസ് ആർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിൽ, ഒരു ഓപ്പണിങ് സീക്വൻസ് മാത്രം എടുത്തു റിപീറ്റ് വാച്ച് ചെയ്യാറുള്ളത് “നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ ” ഈ ഓപ്പണിങ് സീൻസ് ആണ്. മൈസൂരിന്റെ പുലർകാല തണുപ്പിൽ, ഒഴുകിയെത്തുന്ന സോളമന്റെ ടാങ്കർ ലോറിയും, മമ്മ യെ ശുണ്ഠി പിടിപ്പിക്കാൻ സോളമൻ പറയുന്ന കുസൃതിതരങ്ങളും. മമ്മ യുടെ കൈ കൊണ്ട് …

Read More »

വീണ്ടും കാണുമ്പോൾ എന്തോ ഒരിഷ്ടം കൂടി വരുന്ന സിനിമ

മേഘം സിനിമയെ  കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഷമീർ കെ എൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മേഘം സിനിമയിൽ കോമഡി കഥാപാത്രമായി എല്ലാവരും ചിരിച്ച് തള്ളിയ ശ്രീനിവാസൻ അവതരിപ്പിച്ച ഷൺമുഖം എന്ന കഥാപാത്രത്തെ കുറിച്ചാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്വന്തം ഫോട്ടോ നാട്ടുകാരെ കാണിച്ചു അവരുടെ തെറി വിളിയും കൂക്കുവിളികളും കേൾക്കുന്ന പാവം തിയേറ്റർ മുതലാളി. ഷണ്മുഖം മുതലാളി. ഇൻട്രോ സീനിൽ ബുള്ളറ്റിന്റെ …

Read More »

സാധാരണ കുടുംബത്തിൽ ജനിച്ച വിദ്യാസമ്പന്നരായ രണ്ടു ചെറുപ്പക്കാരുടെ ജീവിതം

മാലയോഗം എന്ന സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷമീർ കെ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കിട്ടാനുള്ള സ്ത്രീധനത്തിന്റെ ബാക്കി തുക 25000 രൂപയും വാങ്ങി ഏട്ടരയുടെ ലാസ്റ്റ് ബസ്സിൽ പോകാനുള്ളതാ. ലാസ്റ്റ് ബസ് പോയാ പിന്നെ ടാക്സി വിളിക്കേണ്ടി വരും. രമേശനെയും കുടുംബത്തെയും ഇടയ്ക്കിടെ വന്നു ശല്യപ്പെടുത്തുന്ന അളിയൻ കഥാപാത്രം ഗംഗധരൻ. ജഗദീഷ് രസകരമാക്കിയ വേഷം ജഗദീഷിന്റെ …

Read More »

ഒരുപാട് നല്ല മെലഡി ബിജിഎംസ് ഉണ്ട് പടത്തിൽ

സൂപ്പർ ശരണ്യ സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന  ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അക്ഷയ് കെ എസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈയടുത്ത വർഷങ്ങളിൽ ഇറങ്ങിയ ഏറ്റവും മികച്ച ഓ എസ് ടി കളിൽ ഒന്നായിരുന്നു സൂപ്പർ ശരണ്യ. പക്ഷേ എന്തുകൊണ്ടോ വേണ്ടത് ശ്രദ്ധ ഇതിന് കിട്ടിയില്ല. ഒരുപാട് നല്ല മെലഡി ബിജിഎംസ് ഉണ്ട് പടത്തിൽ. സൂപ്പർ ശരണ്യ ടൈറ്റിൽ ട്രാക്ക്, ഇന്റർവെൽ ബി …

Read More »

വാലിബനിലെ ഈ ഒരു കാര്യം നിങ്ങളിൽ എത്രപേര് ശ്രദ്ധിച്ചിരുന്നു

സിനി ഫൈൽ ഗ്രൂപ്പിൽ മലൈകോട്ടൈ വാലിബൻ സിനിമയെ കുറിച്ച് സതീഷ് കെ എസ് കെ എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വാലിബനെ കുറിച് ധാരാളം പോസ്റ്റുകൾ കാണാൻ ഇടയായി, പലരും നല്ല ഫ്രെയിമുകൾ കളർ എന്നെല്ലാം പറയുന്നതും മറുപടിയായി സ്ക്രീന്ഷോട്ടുകൾ തന്നാൽ മതി സിനിമ കാണുന്നില്ല. എന്ന് തുടങ്ങിയ കമ്മെന്റുകളും കാണാൻ ഇടയായി. പലരും ഇപ്പോഴും പറഞ്ഞതായി കണ്ടിട്ടില്ലാത്ത ഒരു കാര്യമാണ് വാലിബന്റെ സൗണ്ട് മിക്സിങ് നെ കുറിച്, സിനിമ …

Read More »

വീഗാലാന്റിൽ അങ്ങനെ ഒഴിച്ച കഥ ദിയ തന്നെയാണ് പറഞ്ഞതും

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ താൻ വീഗാലാന്റിലെ പൂളിൽ മൂത്രം ഒഴിച്ചിട്ട് എന്ന് ദിയ പറഞ്ഞിരുന്നു. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ആണ് ദിയ. ഇപ്പോൾ ദിയ പറഞ്ഞ വിഷയത്തിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ജിൽ ജോയ് എന്ന ഒരു യുവാവ്. വീഗാലാന്റിലെ പൂളിൽ ഇവരെ കാണുമ്പോൾ ഒന്ന് ശ്രദ്ധിക്കു. പൂളിൽ മൂത്രം ഒഴിക്കുന്ന സ്വഭാവം തനിക്ക് ഉണ്ടെന്ന് ദിയ പറയുന്നുണ്ട്. വീഗാലാന്റിൽ അങ്ങനെ ഒഴിച്ച കഥയും ദിയ പറയുന്നുണ്ട് എന്നുമാണ് ജിൽ ജോയ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് യുവാവിന്റെ ഈ പോസ്റ്റിനു …

Read More »

വലിയ ചടങ്ങോടെയാണ് മല്ലിക സുകുമാരൻ സിനിമ ജീവിതത്തിന്റെ അൻപത് വർഷങ്ങൾ ആഘോഷിച്ചത്

അടുത്തിടെ ആണ് നടി മല്ലിക സുകുമാരൻ തന്റെ സിനിമ ജീവിതത്തിന്റെ അൻപത് വർഷങ്ങൾ ആഘോഷിച്ചത്. വലിയ രീതിയിൽ തന്നെ ആണ് പരുപാടി നടന്നത്. നിരവധി താരങ്ങളും ഈ പരുപാടിയിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ജിൽ ജോയ് എന്ന യുവാവ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, മല്ലിക സുകുമാരൻ സിനിമാ ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിച്ചത് കണ്ടു. വലിയ ചടങ്ങ് ആയിരുന്നു അത്. പക്ഷെ അത്തരം ഒരു ആഘോഷമൊക്കെ …

Read More »

ഭ്രമയുഗത്തിലേക്കുള്ള അവസരം ആസിഫ് വേണ്ടെന്നു വെയ്ക്കുകയായിരുന്നു

മമ്മൂട്ടിയുടേതായി ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രമാണ് ഭ്രമയുഗം. ചിത്രം പുറത്തിറങ്ങി ഇതിനോടകം തന്നെ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ദ നേടിയെടുക്കുകയായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. പ്രായം കൂടും തോറും മമ്മൂക്കയുടെ അഭിനയത്തിന്റെ വീര്യവും കൂടുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി വരുകയാണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തിൽ ആദ്യം അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. ഇതിനായി ആസിഫ് അലി സമ്മതം പറയുകയും …

Read More »

മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറന്നു വിനയ് ഫോർട്ട്

നിരവധി ആരാധകരുള്ള താരമാണ് വിനയ് ഫോർട്ട്. ഋതു എന്ന ചിത്രത്തിൽ കൂടിയാണ് വിനയ് ഫോർട്ട് മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ വളരെ പെട്ടന്ന് തന്നെ താരത്തിന് കഴിഞ്ഞു. എന്നാൽ വിനയ് ഫോർട്ടിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ പ്രേമം. പ്രേഷത്തിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അതിനു ശേഷം നായകനായും സഹനടനായും എല്ലാം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ഇപ്പോഴിതാ …

Read More »

ഒടുവിൽ വിവാഹമോചന വാർത്തയോട് പ്രതികരിച്ച് ജിഷിൻ

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ മിനിസ്ക്രീൻ താരങ്ങൾ ആണ് ജിഷിനും വരദയും. അമല എന്ന ടെലിവിഷൻ പരമ്ബരയിൽ ഒരുമിച്ച് അഭിനയിച്ചതോടെ ഇരുവരും തമ്മിൽ അടുക്കുകയും ആ അടുപ്പം പ്രണയമായി മാറുകയും ആയിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതർ ആകുകയും ചെയ്തു. ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. എന്നാൽ കുറച്ച് നാളുകൾ ആയി ഇരുവരും വേര്പിരിഞ്ഞാണ് കഴിയുന്നത്. സോഷ്യൽ മീഡിയയിൽ ജിഷിൻ പങ്കുവെക്കുന്ന പോസ്റ്റുകളിൽ ഒന്നും വരദയോ വരദ പങ്കുവെക്കുന്ന പോസ്റ്റുകളിൽ ഒന്നും ജിഷിനോ ഇല്ലാതായതോടെ ആരാധകരിലും സംശയം ഉണ്ടാക്കി. ഇരുവരും തമ്മിൽ വേർപിരിഞ്ഞോ …

Read More »