Category: film news

  • ചിത്രം ഇറങ്ങിയിട്ട് ഇരുപത്തി ഒൻപത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണിപ്പോൾ

    ചിത്രം ഇറങ്ങിയിട്ട് ഇരുപത്തി ഒൻപത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണിപ്പോൾ

    സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ മലയാള സിനിമകളിൽ ഒന്നാണ് കാബൂളിവാല. സിദ്ധിഖ് ലാൽ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം 1994 ൽ ആണ് പുറത്തിറങ്ങിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇന്നസെന്റ്, ജഗതി ശ്രീകുമാർ, വിനീത്, ചാർമിളാ, എം ജി സോമൻ, ശ്രീവിദ്യ, ക്യാപ്റ്റൻ രാജു, സീനത്ത് തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ […]

  • തിലകന് പകരം ഇന്നസെന്റ് ആണ് ആ രംഗത്തിൽ അങ്ങനെ ചെയ്യുന്നത്

    തിലകന് പകരം ഇന്നസെന്റ് ആണ് ആ രംഗത്തിൽ അങ്ങനെ ചെയ്യുന്നത്

    സിദ്ധിഖ് ലാലിന്റെ സംവിധാനത്തിൽ 1991 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഗോഡ് ഫാദർ. മുകേഷ് നായകനായി എത്തിയ ചിത്രത്തിൽ നായിക കനക ആയിരുന്നു. ചിത്രം വലിയ വിജയം ആണ് തിയേറ്ററിൽ നേടിയത്. ഒരു വർഷത്തിൽ കൂടുതൽ ആണ് ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. ആ വർഷത്തെ ബ്ലോക്ക് ബസ്റ്ററും ആയിരുന്നു ചിത്രം. നിരവധി റെക്കോർഡുകൾ ആണ് ആ കാലത്ത് ചിത്രം വാരി കൂട്ടിയത്. കനക ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നതും ഗോഡ് ഫാദറിൽ കൂടി ആയിരുന്നു. ഒരു വലിയ താര […]

  • മലയാളത്തിലെ മികച്ച ത്രില്ലർ സിനിമകളിൽ ഒന്നാണ് യവനിക

    മലയാളത്തിലെ മികച്ച ത്രില്ലർ സിനിമകളിൽ ഒന്നാണ് യവനിക

    സിനിമ പാരഡിസോ ക്ലബ്ബിൽ മുഹമ്മദ് ഷാനൂൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1982 ൽ കെജി ജോർജ് എഴുതി സംവിധാനം നിർവഹിച്ച സിനിമയാണ് “യവനിക” . മലയാള സിനിമയിൽ എണ്ണം പറഞ്ഞ ത്രില്ലെർ സിനിമകളിൽ എക്കാലത്തെയും മികച്ചത് എന്ന് പറയാം.ഒരു നാടക സംഘത്തിലെ അഭിനേതാക്കളിലൂടെയാണ് കഥ പറഞ്ഞു പോകുന്നത് അവിടെ ജോലി ചെയ്തിരുന്ന അയ്യപ്പന്റെ തിരോധനത്തിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്. ഒരു സിനിമക്ക് വേണ്ട എല്ലാ ഘടകങ്ങളും […]

  • കടിഞ്ഞൂൽ കല്യാണത്തിലെ ഹൃദയകുമാരിയെ ആർക്കാണ് മറക്കാൻ കഴിയുന്നത്

    കടിഞ്ഞൂൽ കല്യാണത്തിലെ ഹൃദയകുമാരിയെ ആർക്കാണ് മറക്കാൻ കഴിയുന്നത്

    രാജസേനന്റെ സംവിധാനത്തിൽ 1991 ൽ പുറത്തിറങ്ങിയ ചിത്രമാണ് കടിഞ്ഞൂൽ കല്യാണം. ജയറാമും ഉർവശിയും നായികയും നായകനുമായി എത്തിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പായ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ വിനീത ശേഖർ എന്ന ആരാധിക പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മനസ്സിന് ടെൻഷൻ വരുമ്പോൾ പഴയ കോമഡിമൂവീസ് കാണാൻ തോന്നിയാൽ കാണാൻ പറ്റിയ നല്ലബെസ്റ്റ് […]

  • ഒരു അവാർഡ് സിനിമയായിട്ടാണ് പലരും ഇതിനെ കാണുന്നത്

    ഒരു അവാർഡ് സിനിമയായിട്ടാണ് പലരും ഇതിനെ കാണുന്നത്

    പ്രേക്ഷകർക്ക് സുപരിചിതമായ ചിത്രങ്ങളിൽ ഒന്നാണ് അകലെ. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പായ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ ലിനേക്കർ സി ജോൺ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കവിതപോലെ മനോഹരവും വീഞ്ഞു പോലെ വീര്യമുള്ളതുമായ ചിത്രം ആണ്‌ 2004 ൽ ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ പുറത്ത് വന്ന അകലെ. പലപ്പോഴും ഇത് ഒരു അവാർഡ് സിനിമയായി കാണുകയാണ് ആളുകൾ. പക്ഷെ ആദ്യ 10 മിനിറ്റ് […]

  • ഇതിലും മോശമായ ഒരു വില്ലൻ മലയാള സിനിമയിൽ വേറെ ഉണ്ടോ

    ഇതിലും മോശമായ ഒരു വില്ലൻ മലയാള സിനിമയിൽ വേറെ ഉണ്ടോ

    ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ഹിസ് ഹൈനെസ്സ് അബ്ദുളള. മോഹൻലാൽ നായകനായ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങളാണ് ചിത്രത്തിന് അണിനിരന്നത്. നെടുമുടി വേണു, ഗൗതമി, ശ്രീനിവാസൻ, മാമുക്കോയ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കുഞ്ചൻ, സുകുമാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രവീൺ […]

  • എത്ര മനോഹരമായിട്ടാണ് മോഹൻലാൽ ഈ രംഗം ചെയ്തുവെച്ചേക്കുന്നത്

    എത്ര മനോഹരമായിട്ടാണ് മോഹൻലാൽ ഈ രംഗം ചെയ്തുവെച്ചേക്കുന്നത്

    ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ഭാരതം. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 1991 ൽ ആണ് പുറത്തിറങ്ങിയത്. മോഹൻലാലിന്റെ ക്ലാസ്സ് സിനിമകളിൽ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ചിത്രം വലിയ രീതിയിൽ ഉള്ള അഭിനന്ദനങ്ങൾ ആണ് താരത്തിന് നേടികൊടുത്തത് . ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് പ്രത്യേക പ്രശംസ ലഭിച്ചിരുന്നു. നെടുമുടി വേണു, ഉർവശി, ലക്ഷ്മി, മുരളി, വിനീത് കുമാർ, സുചിത്ര മുരളി, കവിയൂർ പൊന്നമ്മ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെ പി എ സി ലളിത, […]

  • താന്തോന്നിയിൽ പ്രിത്വിരാജിന്റെ മുറപ്പെണ്ണ് ആയിട്ടാണല്ലോ ഷീലയെ കാണിക്കുന്നത്

    താന്തോന്നിയിൽ പ്രിത്വിരാജിന്റെ മുറപ്പെണ്ണ് ആയിട്ടാണല്ലോ ഷീലയെ കാണിക്കുന്നത്

    പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ പൃഥ്വിരാജ് ചിത്രങ്ങളിൽ ഒന്നാണ് താന്തോന്നി. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. 2010 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ജോർജ് വര്ഗീസ് ആണ്. നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിൽ ഷീല, സൂരജ് വെഞ്ഞാറന്മൂട്, അംബിക, സലിംകുമാർ, കാപ്റ്റൻ രാജു, വിജയരാഘവൻ തുടങ്ങി നിരവധി താരങ്ങളാണ് പ്രധാന  വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ ലോറൻസ് ബ്ളൂമിംഗ് ബ്ലോസ്സം എന്ന […]

  • ജയറാമിന്റെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഇത്

    ജയറാമിന്റെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഇത്

    പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജയറാം ചിത്രങ്ങളിൽ ഒന്നാണ് കൊട്ടാരം വീട്ടിലപ്പൂട്ടൻ. ചിത്രം വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. രാജസേനന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ആരാധകർക്ക് ഏറെ പ്രീയപ്പെട്ടവ ആണ്. യുവ തലമുറയ്ക്കിടയിലും ചിത്രത്തിലെ ഗാനങ്ങൾക്ക് ഏറെ സ്വീകാര്യതയാണ്. നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. കലാഭവൻ മണി, ശ്രുതി, ജഗതി ശ്രീകുമാർ, മാമുക്കോയ, ബോബി കൊട്ടാരക്കര, ഇന്ദ്രൻസ്, തുടങ്ങി നിരവധി താരങ്ങൾ ആണ് […]

  • 5 ലക്ഷം രൂപയ്ക്ക് പടം ഇറക്കി തിയേറ്റർ പൂരപ്പറമ്പാക്കിയ മുതൽ

    5 ലക്ഷം രൂപയ്ക്ക് പടം ഇറക്കി തിയേറ്റർ പൂരപ്പറമ്പാക്കിയ മുതൽ

    പ്രമോദ് ജോസഫ് എന്ന ആരാധകൻ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിൽ ഹിറ്റ് പടങ്ങൾ ഒരു പാട് ഇറങ്ങിയിട്ടുണ്ടെങ്കിലും കേവലം 5 ലക്ഷം രൂപക്ക് ഒരു ചിത്രം നിർമിച്ചു റിലീസ് ചെയ്തു ഇറക്കി തിയേറ്ററുകൾ ഉത്സവപ്പറമ്പാക്കിയ ഒരു ചിത്രം ആണ് കൃഷ്ണനനും രാധയും(2011 റിലീസ് ). വരികളുടെയും രാഗങ്ങളടെയും ആലാപനത്തിന്റെയും പോരായ്മകൾ മറന്ന് എല്ലാവരും ( പ്രത്യേകിച്ച് […]