ബോചെപ്പൻ തഗ്സ് എന്ന പേരിൽ വീഡിയോ ഇട്ടു, സുബിയുടെ വീഡിയോക്ക് നേരെ വിമർശനം

ബോബി ചെമ്മണൂരിന് ഇന്ന് വലിയ സ്വീകര്യതയാണ് സോഷ്യൽ മീഡിയ നിറയെ. ഒരുപാട് സൽപ്രവർത്തികളും മറ്റുമായി താരം ഇപ്പോൾ പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ചർച്ചയാവറുണ്ട്. കഴിഞ്ഞ ഒരിടക്ക് താരത്തിന്റെ ഒരു തഗ് വീഡിയോ സോഷ്യൽ മീഡിയ നിറയെ ചർച്ചയാവുകയും ആരാധകർ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ അത്തരത്തിൽ വീണ്ടുമൊരു വീഡിയോ സോഷ്യൽ മിഡിയായിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ് . എന്നാൽ ഇത്തവണ അരാധകാരുടെ നല്ല അഭിപ്രായങ്ങൾക്ക് മേൽ താരത്തിന് നേരെ വിമർശനങ്ങളും ഉയർന്നിരിക്കുകയാണ് .

 

പ്രമുഖ അവതാരകയായും കോമഡി അഭിനേതാവുമായ സുബി സുരേഷിന്റെ അടുത്ത് തമാശ രീതിയിൽ പറയുന്ന ഒരു ഡയലോഗ് ആയിരുന്നു കഴിഞ്ഞ ഇടക്ക് തരംഗം സൃഷ്ടിച്ചത്. ഡോക്ടറേറ്റ് ഉണ്ടെന്നറിഞ്ഞപ്പോൾ എന്നെ ഒന്ന് ചെക് ചെയ്യണേ എന്നു സുബി ബോബി ചെമ്മണൂരിനോട് അവശ്യ പെടുകയും എന്നാൽ മറുപടിയായി ചെക് ചെയ്യാം പക്ഷെ ഇതുപോലെ ഒന്നിനെ തങ്ങേണ്ടി വരുവല്ലോ എന്നായിരുന്നു താമശക്ക് താരം സുബിക്ക് മറുപടി നല്കിയത്. തുടർന്ന് ഈ വീഡിയോ സമുഹമാധ്യങ്ങളിൽ ഒരുപാട് ചർച്ചയാവുകയും ആരാധകർ പങ്കുവെക്കുകയും ചെയ്തു.

 

വീണ്ടും അതുപോലെ ഒരു മാതൃകയിൽ ഒരു വീഡിയോ സോഷ്യൽ മിഡിയായിൽ പങ്കുവെക്കപ്പെട്ടിരിക്കുകയാണ്. ബോച്ചേ തഗ്കൾ എന്ന പേരിൽ പങ്കുവെക്കപ്പെട്ട വീഡിയോക്ക് താഴെ ആയിരുന്നു നിറയെ വിമർഷനങ്ങളും നേരിടേണ്ടി വന്നത്. അദ്ദേഹം പറഞ്ഞത് സ്ത്രീ വിരുദ്ധതയാണെന്നും, അദ്ദേഹത്തിന് കാശുള്ളതുകൊണ്ട് ത് തഗ് എന്നും പാവങ്ങൾ പറഞ്ഞാൽ അശ്‌ളീല വർത്തമാനവും എന്നാണ് ഓരോരുത്തർ കമൻറ് ചെയത്തിരിക്കുന്നത്.

ഇത് പവങ്ങളിൽ ആരെങ്കിലും ആണ് പറഞ്ഞിരുന്നത് എങ്കിൽ ഇതേ സെൻസിൽ ഇവിടെയുള്ള സമൂഹ മാധ്യമങ്ങളും മറ്റും എടുക്കുമായിരുന്നോ എന്നാണ് പലരും ചർച്ചയാക്കുന്നത്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയായിരിക്കുകയാണ് എന്നു പ്രത്യേകം പറയേണ്ടല്ലോ. ബോചപ്പൻ തഗ്സ് എന്ന പേരിൽ സുബി തന്നെയാണ് ഈ വീഡിയോ ആരാധകരുടെ മുൻപിൽ പങ്കുവെച്ചിരിക്കുന്നത്. പല മാധ്യമങ്ങളും ഇതിനോടകം താരത്തിന്റെ വീഡിയോക്ക് വന്ന കമന്റുകൾ വാർത്ത ആക്കിയിട്ടുണ്ട്. ഓണം സ്‌പെഷ്യൽ അഭിമുഖത്തിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ സുബി അഭിമുഖം ചെയ്തത്.

 

 

Leave a Comment