പുരുഷൻ മാർക്ക് ഒരു ദിവസം മൂന്ന് തവണ എങ്കിലും ഉ, ദ്ധാ രണം ഉണ്ടാകാറുണ്ട്


സിനി ഫൈൽ ഗ്രൂപ്പിൽ ലോറൻസ് ബ്ളൂമിംഗ് ബ്ലോസ്സം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജഗതി, ഉർവശി, മുകേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് “ഭാര്യ സ്വന്തം സുഹൃത്ത് “. എല്ലാ അവിഹിത ബന്ധങ്ങളുടെയും തുടക്കം ഇതാണ് എന്ന് ഞാൻ പറയുന്നില്ല. പക്ഷെ ചിലതിനെങ്കിലും ഇതൊരു കാരണമാണ്.

ഇതിൽ ഒരു ദിവസം രാത്രി ജഗതി ഉർവശിയെ അപ്പ്രോച്ച് ചെയ്യുന്ന രംഗമുണ്ട്. അപ്പോൾ ഉർവശി പറയുന്ന മറുപടി ഉണ്ട്. അടുത്ത് ദിവസം 50 വയസ്സവും. അതൊക്കെ ഓർമ്മയുണ്ടോ എന്ന്. തിരിച്ചു ജഗതി നടന്നുപോകുമ്പോൾ പറയുന്ന ഒരു ആത്മഗതമുണ്ട്. ഐ ആം ഫിഫ്റ്റി ഇയർസ് ഓൾഡ്. 50 ഇയർസ് ആൻഡ് അൺവാണ്ടഡ്‌”. മിക്ക സ്ത്രീകളും കിടപ്പറ പൂട്ടി കെട്ടി. പൂജമുറിയിലും അടുക്കളയിലും അടയിരിക്കാൻ തുടങ്ങുന്നിടത്താണ് പല പ്രശ്നങ്ങളും തുടങ്ങുന്നത്.

ഒരു ശരാശരി പുരുഷന് ഒരു ദിവസം തന്നെ ഏകദേശം 12 തവണ ഉദ്ധാരണം ഉണ്ടാകും എന്നാണ് സയൻസ് പറയുന്നത്. അതിൽ തന്നെ 3 എണ്ണം എങ്കിലും ഭയങ്കര സ്ട്രോങ്ങ്‌ ആയിരിക്കും. അതിപ്പോൾ ചാവുന്ന വരെ ഏറെക്കുറെ അങ്ങനെ ആയിരിക്കുകയും ചെയ്യും. മക്കളൊക്കെ ഒരു പ്രായം ആയിക്കഴിഞ്ഞാൽ സ്ത്രീകൾക്ക് ഭയങ്കര മടുപ്പാണ്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലും ഈ വിഷയം നല്ലപോലെ ചർച്ച ചെയ്തിട്ടുണ്ട്.

പ്രണയവിലാസം എന്ന ചിത്രം കണ്ടപ്പോഴും ഈ പോയിന്റ് മനസ്സിൽ വന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകലും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. സമ പ്രായക്കാർ തമ്മിലുള്ള വിവാഹത്തിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് എന്നാണ് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ്.